Monday, August 17, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

എന്റെ ജീവിതം രാജ്യത്തിന് വേണ്ടി; അത് ജയിലിൽ ആണെങ്കിലും അല്ലെങ്കിലും; ആദ്യ പ്രതികരണവുമായി അരവിന്ദ് കെജ്രിവാൾ

by Brave India Desk
Mar 22, 2024, 04:39 pm IST
in India
Share on Facebook
Tweet
WhatsAppTelegram

ന്യൂഡൽഹി: മദ്യ നയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിലായതിന് പിന്നാലെ ആദ്യ പ്രതികരണവുമായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. തന്റെ ജീവിതം രാജ്യത്തിന് വേണ്ടി സമർപ്പിച്ചിരിക്കുകയാണെന്ന് കെജ്രിവാൾ പറഞ്ഞു. ഡൽഹി റോസ് അവന്യൂ കോടതിയിൽ ഹാജരാക്കാനായി കൊണ്ടുപോകുന്നതിനിടെ മാദ്ധ്യമങ്ങളോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

തന്റെ ജീവിതം രാജ്യത്തിന് വേണ്ടി സമർപ്പിച്ചിരിക്കുന്നു. അത് ജയിലിന് പുറത്താണെങ്കിലും അകത്ത് ആണെങ്കിലും- കെജ്രിവാൾ പറഞ്ഞു. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം ഉച്ചയോടെയായിരുന്നു കെജ്രിവാളിനെ കോടതിയിൽ ഹാജരാക്കിയത്. കോടതി നടപടികൾ ഇതിനോടകം തന്നെ രണ്ട് മണിക്കൂർ പിന്നിട്ടു. ഇതിനിടെ രക്ത സമ്മർദ്ദം താഴ്ന്നതിനെ തുടർന്ന് കെജ്രിവാളിന് ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെട്ടിരുന്നു. തുടർന്ന് വൈദ്യസഹായം നൽകിയ ശേഷം വീണ്ടും അദ്ദേഹത്തെ കോടതി മുറിയ്ക്കുള്ളിൽ എത്തിക്കുകയായിരുന്നു.

Stories you may like

ചിരിയും കരച്ചിലും ചിലങ്കയൊച്ചയും; ബാധയിറങ്ങിയെന്ന് അഭ്യൂഹം; കൂട്ടത്തോടെ ഹോസ്റ്റൽ വിട്ട് വിദ്യാർത്ഥികൾ; മഹാരാഷ്ട്രയിലെ ആശ്രമ സ്കൂളിൽ വൻ പരിഭ്രാന്തി

പാകിസ്താന്റെ ആണവ ഭീഷണി വെറും ബ്ലാക്ക്‌മെയിലിങ്’; പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി ‘ഓപ്പറേഷൻ സിന്ദൂർ’, മോദി-ഡോവൽ തന്ത്രം പുറത്ത്

10 ദിവസത്തെ കസ്റ്റഡി വേണമെന്നാണ് ഇഡിയുടെ ആവശ്യം. അഴിമതിയുടെ മുഖ്യ സൂത്രധാരൻ കെജ്രിവാൾ ആണ്. അതിനാൽ അദ്ദേഹത്തെ വിശദമായി ചോദ്യം ചെയ്യണം. ഇതിന് കുറഞ്ഞത് 10 ദിവസത്തെ കസ്റ്റഡി എങ്കിലും വേണമെന്നും കോടതിയെ അറിയിച്ചിട്ടുണ്ട്. എന്നാൽ അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്നാണ് ആംആദ്മി പാർട്ടി പറയുന്നത്.

Tags: Arvind Kejrivalaapcourt
Share1
Tweet
SendShare

Latest stories from this section

മന്ത്രിമാർ കമ്മീഷൻ ചോദിച്ചു തുടങ്ങി, കയ്യിൽ തെളിവുണ്ട്; വിജയ്‌ സർക്കാരിനെതിരെ ആരോപണവുമായി അണ്ണാമലൈ; തമിഴ്‌നാട് രാഷ്ട്രീയത്തിൽ പുതിയ ഭൂകമ്പം

ആരാധകരെ കണ്ണീരിലാഴ്ത്തി 27-ാം വയസ്സിൽ വിയോഗം’; നടി അനന്യ രാജ് അന്തരിച്ചു, മരണവിവരം ഒരു മാസത്തിന് ശേഷം പുറത്തുവിട്ട് കുടുംബം

എഫ്.സി.ആർ.എ ഭേദഗതി  എന്തിന് ? എന്തുകൊണ്ട് ?

വോട്ട് ചോരി ആരോപണം കോൺഗ്രസിന്റേത്.ഇൻഡി അതിലെന്ത് ചെയ്യാനാണ്?: കൈവിട്ട് ഒമർ അബ്ദുള്ള

370 മാറ്റിയില്ലായിരുന്നെങ്കിൽ പി.ഒ.കെ ഇന്ത്യക്കൊപ്പം ചേരുമായിരുന്നു!’; വിവാദ പരാമർശവുമായി ഒമർ അബ്ദുള്ള

Discussion about this post

Latest News

മന്ത്രിക്ക് സ്വന്തം സ്റ്റാഫിനെ വെക്കാൻ സ്വാതന്ത്ര്യമില്ലേ? നിയമനങ്ങൾ വൈകുന്നതിൽ പുകഞ്ഞ് മുന്നണി; ശരത് ചന്ദ്രന്റെ നിയമനത്തിൽ കോൺഗ്രസിൽ വൻ ചേരിപ്പോര്

മന്ത്രിക്ക് സ്വന്തം സ്റ്റാഫിനെ വെക്കാൻ സ്വാതന്ത്ര്യമില്ലേ? നിയമനങ്ങൾ വൈകുന്നതിൽ പുകഞ്ഞ് മുന്നണി; ശരത് ചന്ദ്രന്റെ നിയമനത്തിൽ കോൺഗ്രസിൽ വൻ ചേരിപ്പോര്

ചിരിയും കരച്ചിലും ചിലങ്കയൊച്ചയും; ബാധയിറങ്ങിയെന്ന് അഭ്യൂഹം; കൂട്ടത്തോടെ ഹോസ്റ്റൽ വിട്ട് വിദ്യാർത്ഥികൾ; മഹാരാഷ്ട്രയിലെ ആശ്രമ സ്കൂളിൽ വൻ പരിഭ്രാന്തി

ചിരിയും കരച്ചിലും ചിലങ്കയൊച്ചയും; ബാധയിറങ്ങിയെന്ന് അഭ്യൂഹം; കൂട്ടത്തോടെ ഹോസ്റ്റൽ വിട്ട് വിദ്യാർത്ഥികൾ; മഹാരാഷ്ട്രയിലെ ആശ്രമ സ്കൂളിൽ വൻ പരിഭ്രാന്തി

പാകിസ്താന്റെ ആണവ ഭീഷണി വെറും ബ്ലാക്ക്‌മെയിലിങ്’; പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി ‘ഓപ്പറേഷൻ സിന്ദൂർ’, മോദി-ഡോവൽ തന്ത്രം പുറത്ത്

പാകിസ്താന്റെ ആണവ ഭീഷണി വെറും ബ്ലാക്ക്‌മെയിലിങ്’; പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി ‘ഓപ്പറേഷൻ സിന്ദൂർ’, മോദി-ഡോവൽ തന്ത്രം പുറത്ത്

മന്ത്രിമാർ കമ്മീഷൻ ചോദിച്ചു തുടങ്ങി, കയ്യിൽ തെളിവുണ്ട്; വിജയ്‌ സർക്കാരിനെതിരെ ആരോപണവുമായി അണ്ണാമലൈ; തമിഴ്‌നാട് രാഷ്ട്രീയത്തിൽ പുതിയ ഭൂകമ്പം

മന്ത്രിമാർ കമ്മീഷൻ ചോദിച്ചു തുടങ്ങി, കയ്യിൽ തെളിവുണ്ട്; വിജയ്‌ സർക്കാരിനെതിരെ ആരോപണവുമായി അണ്ണാമലൈ; തമിഴ്‌നാട് രാഷ്ട്രീയത്തിൽ പുതിയ ഭൂകമ്പം

ആരാധകരെ കണ്ണീരിലാഴ്ത്തി 27-ാം വയസ്സിൽ വിയോഗം’; നടി അനന്യ രാജ് അന്തരിച്ചു, മരണവിവരം ഒരു മാസത്തിന് ശേഷം പുറത്തുവിട്ട് കുടുംബം

ആരാധകരെ കണ്ണീരിലാഴ്ത്തി 27-ാം വയസ്സിൽ വിയോഗം’; നടി അനന്യ രാജ് അന്തരിച്ചു, മരണവിവരം ഒരു മാസത്തിന് ശേഷം പുറത്തുവിട്ട് കുടുംബം

എഫ്.സി.ആർ.എ ഭേദഗതി  എന്തിന് ? എന്തുകൊണ്ട് ?

എഫ്.സി.ആർ.എ ഭേദഗതി എന്തിന് ? എന്തുകൊണ്ട് ?

വാക്കുകളിലല്ല, പ്രവൃത്തിയിലാണ് കാര്യം; ഇന്ത്യൻ ഡ്രസ്സിംഗ് റൂമിലെ കോഹ്‌ലി വിപ്ലവം തുറന്നുപറഞ്ഞ് രഹാനെ; ആ അഡ്‌ലെയ്ഡ് ടെസ്റ്റ് മാറ്റിയെഴുതിയത് ചരിത്രം

‘കൊലപ്പെടുത്തിയത് 13 അല്ലെങ്കിൽ 15 പേരെ! എണ്ണം മറന്നു’; 10 ഭർത്താക്കന്മാരെ വിഷം കൊടുത്ത് കൊന്ന ‘ബ്ലാക്ക് വിഡോയ്ക്ക്’ വധശിക്ഷ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology