Sunday, October 18, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
International

നിങ്ങളുടെ സമയോജിതമായ ഇടപെടൽ…; കപ്പലിലെ ഇന്ത്യൻ ജീവനക്കാർക്ക് നന്ദി പറഞ്ഞ് ബൈഡൻ; രക്ഷാപ്രവർത്തകർക്കും അഭിനന്ദനം

by Brave India Desk
Mar 27, 2024, 11:59 am IST
in India, International
Share on Facebook
Tweet
WhatsApp
Telegram

ന്യൂയോർക്ക്: കപ്പലിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് ബാൾട്ടിമോറിൽ ഫ്രാൻസിസ് സ്‌കോട്ട് കീ പാലത്തിലേക്ക് നീങ്ങുന്നുവെന്ന സൂചന ലഭിച്ചയുടൻ സമയോജിതമായ ഇടപെടൽ നടത്തി വൻ ദുരന്തം ഒഴിവാക്കിയ കപ്പലിലെ ഇന്ത്യക്കാരായ ജീവനക്കാരെ അഭിനന്ദിച്ച് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. അപകടത്തിന് തൊട്ട് മുൻപ് തന്നെ കപ്പൽ ജീവനക്കാർ അപായ സന്ദേശമയച്ചതാണ് വലിയ ദുരന്തം ഒഴിവായത്. അപകടത്തിന് മുൻപ് പാലത്തിലെ യാത്രക്കാരെ ഒഴിപ്പിക്കാൻ പ്രവർത്തിച്ച അധികാരികളെയും ദ്രുഗതിയിൽ രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചവരെയും അദ്ദേഹം അഭിനന്ദിച്ചു.

‘കപ്പിലിന്റെ നിയന്ത്രണം നഷ്ടപ്പെട്ടുവെന്നും പാലത്തിനടുത്തേക്ക് നീങ്ങുന്നുവെന്നും മനസിലാക്കിയ ഉടൻ തന്നെ മേരിലാൻഡ് ഗതാഗത വകുപ്പിന് അപായ സന്ദേശം അയക്കാൻ കപ്പിലിലെ ജീവനക്കാർക്ക് കഴിഞ്ഞു. അതിനാൽ തന്നെ പാലം തകരുന്നതിന് മുൻപ് തന്നെ പാലത്തിലേക്കുള്ള ഗാതാഗതം പൂർണമായും തടയാനും ആളുകളെ ഒഴിപ്പിക്കാനും അധികാരികൾക്ക് സാധിച്ചു. ഇവരുടെയെല്ലാം സമോജിതമായ ഇടപെടൽ തന്നെയാണ് വലിയൊരു ദുരന്തം ഒഴിവാക്കാനും ഒരുപാട് ജീവനുകൾ രക്ഷിക്കാനും സാധിച്ചത്. അപകട സൂചന ലഭിച്ചയുടനെ സ്ഥലത്തേക്ക് കുതിച്ച ധീരരായ രക്ഷപ്രവർത്തകരോട് ഞാൻ ഏറെ കടപ്പെട്ടിരിക്കുന്നു’- ബൈഡൻ വ്യക്തമാക്കി.

Stories you may like

ആഘോഷം കഴിഞ്ഞു, ഇനി റിട്ടേൺ’; ദാണ്ഡിയ ഡ്രസ്സുകളുടെ കുന്നുകൂടിയ പാർസലുകൾ, സോഷ്യൽ മീഡിയയിൽ പ്രതിഷേധം

ഇന്ത്യൻ നിയമങ്ങൾ എല്ലാവർക്കും ബാധകം; സ്റ്റാർലിങ്കിനെ സ്വാഗതം ചെയ്ത് റിലയൻസ്, വിപണിയിൽ കടുത്ത മത്സരം

ചൊവ്വാഴ്ച്ച പുലർച്ചെ ഒരു മണിയോടെയാണ് കപ്പൽ തുറമുഖത്ത് നിന്നും യാത്ര ആരംഭിച്ചത്. യാത്ര ആരംഭിച്ച് അരമണിക്കൂറിനുള്ളിൽ തന്നെ കപ്പൽ പാലത്തിൽ ഇടിക്കുകയായിരുന്നു. കപ്പലിന്റെ നിയന്ത്രണം നഷ്‌പ്പെട്ട് പട്ടാസ്‌കോ നദിയിലൂടെ പാലത്തിനടുത്തേക്ക് നീങ്ങുന്നതായും കപ്പലിൽ നിന്നും അപായ സന്ദേശം അയച്ചു. ഇതോടെ പാലത്തിനടുത്തേക്ക് കുതിച്ചെത്തിയ അധികാരികൾ പാലത്തിലെ ഇരു ഭാഗത്തിൽ നിന്നുമുള്ള ഗതാഗതം തടഞ്ഞു. അർദ്ധരാത്രിയായതിനാൽ തന്നെ പാലത്തിൽ വലിയ ഗതാഗതക്കുരുക്ക് ഉണ്ടായിരുന്നില്ല എന്നതും അപകടത്തിന്റെ വ്യാപതി കുറച്ചു.

പാലം പുനർനിർമ്മിക്കാനുള്ള മുഴുവൻ ചിലവും ഫെഡറൽ സർക്കാർ വഹിക്കുമെന്നും ഉടൻ തന്നെ പാലം ജനങ്ങൾക്ക് തുറന്നുകൊടുക്കുമെന്നും ജോ ബൈഡൻ അറിയിച്ചിട്ടുണ്ട്. അപകടത്തിന് പിന്നാലെ ബോൾട്ടിമോർ തുറമുഖം താൽക്കാലികമായി അടച്ചു. തുറമുഖത്തേക്കുള്ള കപ്പലുകളുടെ പ്രവേശനം തടഞ്ഞിട്ടുണ്ട്.

Tags: americaBaltimoreBALTIMORE BRIDGE COLLAPSE
Share1
Tweet
Send
Share

Latest stories from this section

സൈനിക മേധാവികൾ അമേരിക്കൻ ഏജന്റുകൾ, ജനങ്ങളെ വഞ്ചിക്കുന്നു’; പാക് ഭരണകൂടത്തിനെതിരെ രൂക്ഷവിമർശനവുമായി സർദാർ അമൻ ഖാൻ

സൈനിക മേധാവികൾ അമേരിക്കൻ ഏജന്റുകൾ, ജനങ്ങളെ വഞ്ചിക്കുന്നു’; പാക് ഭരണകൂടത്തിനെതിരെ രൂക്ഷവിമർശനവുമായി സർദാർ അമൻ ഖാൻ

‘അധികാരമില്ലാത്ത വ്യാജ സർക്കാർ’: ഷെഹ്ബാസ് ഷെരീഫ് ഭരണകൂടത്തിനെതിരെ രൂക്ഷ വിമർശനവുമായി ജെയുഐ-എഫ് അധ്യക്ഷൻ

‘അധികാരമില്ലാത്ത വ്യാജ സർക്കാർ’: ഷെഹ്ബാസ് ഷെരീഫ് ഭരണകൂടത്തിനെതിരെ രൂക്ഷ വിമർശനവുമായി ജെയുഐ-എഫ് അധ്യക്ഷൻ

ഇറാൻ തീരത്ത് ചരക്കുകപ്പൽ മുങ്ങി; ഐഫോണും പെർഫ്യൂമും വാരിയെടുത്ത് മത്സ്യത്തൊഴിലാളികൾ; കപ്പൽ ജീവനക്കാർ സുരക്ഷിതർ

ഇറാൻ തീരത്ത് ചരക്കുകപ്പൽ മുങ്ങി; ഐഫോണും പെർഫ്യൂമും വാരിയെടുത്ത് മത്സ്യത്തൊഴിലാളികൾ; കപ്പൽ ജീവനക്കാർ സുരക്ഷിതർ

ദുർഗാ പൂജ ആഘോഷങ്ങൾക്കിടെ അപകടം: കൊൽക്കത്തയിൽ തിക്കിലും തിരക്കിലും പെട്ട് 17 മരണം; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി, അമിത് ഷാ ബംഗാളിലേക്ക്

ദുർഗാ പൂജ ആഘോഷങ്ങൾക്കിടെ അപകടം: കൊൽക്കത്തയിൽ തിക്കിലും തിരക്കിലും പെട്ട് 17 മരണം; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി, അമിത് ഷാ ബംഗാളിലേക്ക്

Latest News

മാസപ്പടി കേസ് സെറ്റിൽ ചെയ്യുന്നുവെന്ന ആക്ഷേപം കേൾക്കുന്നു; സർക്കാരിന്റെ ഭാഗത്തുനിന്ന് കർശന നടപടി വേണമെന്ന് ചാണ്ടി ഉമ്മൻ

മാസപ്പടി കേസ് സെറ്റിൽ ചെയ്യുന്നുവെന്ന ആക്ഷേപം കേൾക്കുന്നു; സർക്കാരിന്റെ ഭാഗത്തുനിന്ന് കർശന നടപടി വേണമെന്ന് ചാണ്ടി ഉമ്മൻ

കിഫ്ബി കടമെടുപ്പ് ധനസ്ഥിതിയെ ബാധിക്കും; ബാലഗോപാലിന്റെ ആശങ്ക തള്ളി മുൻ സർക്കാർ; നിർണായക ഫയലുകൾ പുറത്ത്

കിഫ്ബി കടമെടുപ്പ് ധനസ്ഥിതിയെ ബാധിക്കും; ബാലഗോപാലിന്റെ ആശങ്ക തള്ളി മുൻ സർക്കാർ; നിർണായക ഫയലുകൾ പുറത്ത്

അമ്മയ്ക്കും ഭാര്യയ്ക്കും ഭീഷണി, വഴിനടക്കാൻ അനുവദിക്കില്ലെന്ന് മുന്നറിയിപ്പ്; ബുദ്ധിമുട്ടിന്റെ കാലത്ത് പിന്തുണച്ചത് കെ സുധാകരൻ: മാത്യു കുഴൽനാടൻ

അമ്മയ്ക്കും ഭാര്യയ്ക്കും ഭീഷണി, വഴിനടക്കാൻ അനുവദിക്കില്ലെന്ന് മുന്നറിയിപ്പ്; ബുദ്ധിമുട്ടിന്റെ കാലത്ത് പിന്തുണച്ചത് കെ സുധാകരൻ: മാത്യു കുഴൽനാടൻ

ആഘോഷം കഴിഞ്ഞു, ഇനി റിട്ടേൺ’; ദാണ്ഡിയ ഡ്രസ്സുകളുടെ കുന്നുകൂടിയ പാർസലുകൾ, സോഷ്യൽ മീഡിയയിൽ പ്രതിഷേധം

ആഘോഷം കഴിഞ്ഞു, ഇനി റിട്ടേൺ’; ദാണ്ഡിയ ഡ്രസ്സുകളുടെ കുന്നുകൂടിയ പാർസലുകൾ, സോഷ്യൽ മീഡിയയിൽ പ്രതിഷേധം

അഞ്ച് മത്സരങ്ങൾക്ക് ലഭിച്ചത് ഒരൊറ്റ പ്രാക്ടീസ് സെഷൻ’; ബിസിസിഐയുടെ മത്സരക്രമത്തിനെതിരെ സഞ്ജു സാംസൺ

അഞ്ച് മത്സരങ്ങൾക്ക് ലഭിച്ചത് ഒരൊറ്റ പ്രാക്ടീസ് സെഷൻ’; ബിസിസിഐയുടെ മത്സരക്രമത്തിനെതിരെ സഞ്ജു സാംസൺ

ഇന്ത്യൻ നിയമങ്ങൾ എല്ലാവർക്കും ബാധകം; സ്റ്റാർലിങ്കിനെ സ്വാഗതം ചെയ്ത് റിലയൻസ്, വിപണിയിൽ കടുത്ത മത്സരം

ഇന്ത്യൻ നിയമങ്ങൾ എല്ലാവർക്കും ബാധകം; സ്റ്റാർലിങ്കിനെ സ്വാഗതം ചെയ്ത് റിലയൻസ്, വിപണിയിൽ കടുത്ത മത്സരം

സഞ്ജു പരാജയപ്പെട്ടാൽ വിമർശനം, മറ്റുള്ളവർക്ക് സംരക്ഷണം; ക്രിക്കറ്റിലെ പ്രിവിലേജ് ചർച്ചയാകുന്നു; ചോദ്യം ചെയ്യപ്പെട്ട് ക്രിക്കറ്റിലെ മാറുന്ന നയങ്ങൾ

സഞ്ജു പരാജയപ്പെട്ടാൽ വിമർശനം, മറ്റുള്ളവർക്ക് സംരക്ഷണം; ക്രിക്കറ്റിലെ പ്രിവിലേജ് ചർച്ചയാകുന്നു; ചോദ്യം ചെയ്യപ്പെട്ട് ക്രിക്കറ്റിലെ മാറുന്ന നയങ്ങൾ

പിണറായിയുടെ വീടിന്റെ ചുമരിൽ സമൻസ് പതിപ്പിച്ചത് അപമാനിക്കാൻ; ഇഡി നീക്കത്തിനെതിരെ പ്രതിഷേധം കടുപ്പിച്ച് സിപിഎം

പിണറായിയുടെ വീടിന്റെ ചുമരിൽ സമൻസ് പതിപ്പിച്ചത് അപമാനിക്കാൻ; ഇഡി നീക്കത്തിനെതിരെ പ്രതിഷേധം കടുപ്പിച്ച് സിപിഎം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies