നിങ്ങളുടെ സമയോജിതമായ ഇടപെടൽ…; കപ്പലിലെ ഇന്ത്യൻ ജീവനക്കാർക്ക് നന്ദി പറഞ്ഞ് ബൈഡൻ; രക്ഷാപ്രവർത്തകർക്കും അഭിനന്ദനം
ന്യൂയോർക്ക്: കപ്പലിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് ബാൾട്ടിമോറിൽ ഫ്രാൻസിസ് സ്‌കോട്ട് കീ പാലത്തിലേക്ക് നീങ്ങുന്നുവെന്ന സൂചന ലഭിച്ചയുടൻ സമയോജിതമായ ഇടപെടൽ നടത്തി വൻ ദുരന്തം ഒഴിവാക്കിയ കപ്പലിലെ ഇന്ത്യക്കാരായ ...