Monday, June 29, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

തലശ്ശേരി-മാഹി ബൈപ്പാസ് റോഡ് നിർമ്മാണത്തിൽ കേരള സർക്കാരിന് യാതൊരു പങ്കുമില്ലെന്ന് വിവരാവകാശ രേഖ ; മുഴുവൻ നിർമാണച്ചിലവും വഹിച്ചത് കേന്ദ്രം

by Brave India Desk
Mar 30, 2024, 07:48 pm IST
in News, Kerala
Share on FacebookTweetWhatsAppTelegram

കണ്ണൂർ : തലശ്ശേരി-മാഹി ബൈപ്പാസ് യാഥാർത്ഥ്യമായ ആദ്യ ദിവസങ്ങൾ മുതലേ പദ്ധതിയുടെ പിതൃത്വം ഏറ്റെടുക്കാനായി പലരും മുൻപിൽ തന്നെ ഉണ്ടായിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണം കൂടി തുടങ്ങിയതോടെ തലശ്ശേരി-മാഹി ബൈപ്പാസ് വലിയ രീതിയിൽ തന്നെ ശ്രദ്ധാ കേന്ദ്രം ആവുകയാണ്. ദേശീയപാത ആണെങ്കിൽ പോലും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ കഴിയുന്ന മാർഗ്ഗങ്ങൾ ഒക്കെ ഇടതുപക്ഷം ഇക്കാര്യത്തിൽ സ്വീകരിക്കുന്നുണ്ട്. എന്നാൽ ഇപ്പോൾ വിവരാവകാശരേഖയിലൂടെ യഥാർത്ഥ സത്യം പുറത്തുവന്നിരിക്കുകയാണ്.

തലശ്ശേരി-മാഹി ബൈപ്പാസ് റോഡിന്റെ നിർമ്മാണ ചിലവിൽ കേരള സർക്കാരിന് യാതൊരു പങ്കുമില്ല എന്നാണ് വിവരാവകാശ രേഖ വെളിപ്പെടുത്തുന്നത്. പദ്ധതിയുടെ മുഴുവൻ നിർമ്മാണ ചെലവും വഹിച്ചിരിക്കുന്നത് നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ ആണ്. 1221.37 കോടി രൂപയാണ് തലശ്ശേരി-മാഹി ബൈപ്പാസ് എന്ന എൻഎച്ച് 66 നിർമ്മാണത്തിനായി ചിലവ് വന്നിട്ടുള്ളത്. ഈ തുക മുഴുവനായും നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ ആണ് ചെലവഴിച്ചിട്ടുള്ളത്.

Stories you may like

15-ഓളം പോക്സോ കേസുകളിൽ പ്രതികളായ സഹോദരങ്ങൾ ഇന്ത്യ-നേപ്പാൾ അതിർത്തിയിൽ പിടിയിൽ; വലയിലാക്കിയത് കേരള പോലീസിന്റെ അതിസാഹസിക നീക്കം

‘മോദി സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള നേതാവ്’ ; വെള്ളിയാഴ്ച പ്രസംഗത്തിൽ മോദിയെ പുകഴ്ത്തി കശ്മീരി വിഘടനവാദി നേതാവായ പുരോഹിതൻ

പദ്ധതിക്കായി ഭൂമി ഏറ്റെടുത്തതിനായി ആകെ ചിലവ് വന്ന തുകയിൽ 2.5% തുകയും കേന്ദ്രം സംസ്ഥാന സർക്കാരിന് തിരികെ നൽകിയിട്ടുള്ളതാണ്. തലശ്ശേരി-മാഹി ബൈപ്പാസ് പദ്ധതിയുടെ ചിലവിനെ കുറിച്ചുള്ള വിവരാവകാശ അന്വേഷണത്തിന് നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ ഡിജിഎം പ്രോജക്ട് ഡയറക്ടർ അശുതോഷ് സിൻഹ ആണ് മറുപടി നൽകിയിരിക്കുന്നത്.

കേരളത്തിലെ ആദ്യത്തെ ആറുവരിപ്പാതയായ തലശ്ശേരി-മാഹി ബൈപ്പാസ് അഴിയൂർ മുതൽ മുഴുപ്പിലങ്ങളാട് വരെ 18.6 കിലോമീറ്റർ ദൂരത്തിലാണ് നിർമ്മിച്ചിട്ടുള്ളത്. തലശ്ശേരി-മാഹി ഭാഗത്തെ ഗതാഗതക്കുരുക്കിന് വലിയ ആശ്വാസമാണ് ഈ ബൈപ്പാസ് യാഥാർത്ഥ്യമായതോടെ ഉണ്ടായിരിക്കുന്നത്. 40 വർഷത്തെ കേരളത്തിന്റെ കാത്തിരിപ്പാണ് നരേന്ദ്രമോദി സർക്കാർ കഴിഞ്ഞ ഏതാനും വർഷങ്ങൾ കൊണ്ട് നടപ്പിലാക്കിയത്.

Tags: thalassery mahe bypassNHAINH 66
Share69TweetSendShare

Latest stories from this section

പാറ്റകൾക്കൊപ്പം ജന്തർ മന്തറിൽ അനിശ്ചിതകാല നിരാഹാര സമരവുമായി സോനം വാങ്ചുക് ; ആവശ്യം ധർമ്മേന്ദ്ര പ്രധാന്റെ രാജി

പ്രധാനമന്ത്രിയാകാനുള്ള മത്സരത്തിൽ നിന്ന് ഫഡ്നാവിസിനെ ഒഴിവാക്കാനാണ് ശ്രമം ; ബിജെപിക്കെതിരെ ഉദ്ധവ് ; പത്രസമ്മേളനത്തിൽ ചിരി നിർത്താനാകാതെ ഫഡ്നാവിസ്

വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം സി.ഐ.എസ്.എഫ് സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; 8 ജവാൻമാർക്ക് പരിക്ക് ; 3 പേരുടെ നില ഗുരുതരം

സീഷെൽസ് പാർലമെന്റിൽ ചരിത്രപ്രസംഗവുമായി പ്രധാനമന്ത്രി ; മോദി അഭിസംബോധന ചെയ്യുന്ന 20-ാമത് വിദേശ പാർലമെന്റ്

Discussion about this post

Latest News

15-ഓളം പോക്സോ കേസുകളിൽ പ്രതികളായ സഹോദരങ്ങൾ ഇന്ത്യ-നേപ്പാൾ അതിർത്തിയിൽ പിടിയിൽ; വലയിലാക്കിയത് കേരള പോലീസിന്റെ അതിസാഹസിക നീക്കം

15-ഓളം പോക്സോ കേസുകളിൽ പ്രതികളായ സഹോദരങ്ങൾ ഇന്ത്യ-നേപ്പാൾ അതിർത്തിയിൽ പിടിയിൽ; വലയിലാക്കിയത് കേരള പോലീസിന്റെ അതിസാഹസിക നീക്കം

‘മോദി സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള നേതാവ്’ ; വെള്ളിയാഴ്ച പ്രസംഗത്തിൽ മോദിയെ പുകഴ്ത്തി കശ്മീരി വിഘടനവാദി നേതാവായ പുരോഹിതൻ

‘മോദി സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള നേതാവ്’ ; വെള്ളിയാഴ്ച പ്രസംഗത്തിൽ മോദിയെ പുകഴ്ത്തി കശ്മീരി വിഘടനവാദി നേതാവായ പുരോഹിതൻ

പാറ്റകൾക്കൊപ്പം ജന്തർ മന്തറിൽ അനിശ്ചിതകാല നിരാഹാര സമരവുമായി സോനം വാങ്ചുക് ; ആവശ്യം ധർമ്മേന്ദ്ര പ്രധാന്റെ രാജി

പാറ്റകൾക്കൊപ്പം ജന്തർ മന്തറിൽ അനിശ്ചിതകാല നിരാഹാര സമരവുമായി സോനം വാങ്ചുക് ; ആവശ്യം ധർമ്മേന്ദ്ര പ്രധാന്റെ രാജി

പ്രധാനമന്ത്രിയാകാനുള്ള മത്സരത്തിൽ നിന്ന് ഫഡ്നാവിസിനെ ഒഴിവാക്കാനാണ് ശ്രമം ; ബിജെപിക്കെതിരെ ഉദ്ധവ് ; പത്രസമ്മേളനത്തിൽ ചിരി നിർത്താനാകാതെ ഫഡ്നാവിസ്

പ്രധാനമന്ത്രിയാകാനുള്ള മത്സരത്തിൽ നിന്ന് ഫഡ്നാവിസിനെ ഒഴിവാക്കാനാണ് ശ്രമം ; ബിജെപിക്കെതിരെ ഉദ്ധവ് ; പത്രസമ്മേളനത്തിൽ ചിരി നിർത്താനാകാതെ ഫഡ്നാവിസ്

വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം സി.ഐ.എസ്.എഫ് സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; 8 ജവാൻമാർക്ക് പരിക്ക് ; 3 പേരുടെ നില ഗുരുതരം

വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം സി.ഐ.എസ്.എഫ് സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; 8 ജവാൻമാർക്ക് പരിക്ക് ; 3 പേരുടെ നില ഗുരുതരം

സീഷെൽസ് പാർലമെന്റിൽ ചരിത്രപ്രസംഗവുമായി പ്രധാനമന്ത്രി ; മോദി അഭിസംബോധന ചെയ്യുന്ന 20-ാമത് വിദേശ പാർലമെന്റ്

സീഷെൽസ് പാർലമെന്റിൽ ചരിത്രപ്രസംഗവുമായി പ്രധാനമന്ത്രി ; മോദി അഭിസംബോധന ചെയ്യുന്ന 20-ാമത് വിദേശ പാർലമെന്റ്

സൗദി അറേബ്യയിൽ ആരാംകോയുടെ ഹെലികോപ്റ്റർ തകർന്ന് വീണ് അപകടം ; 14 മരണം

മലിംഗയുടെ യോർക്കറുകൾ കോഹ്‌ലിയെ വിറപ്പിച്ചപ്പോൾ; 2011 ഫൈനലിലെ അണിയറക്കഥ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology