സൈനികനോട് മോശമായി പെരുമാറി, കയ്യേറ്റം ചെയ്തു ; ടോൾ പ്ലാസ കളക്ഷൻ ഏജൻസിക്ക് 20 ലക്ഷം രൂപ പിഴയിട്ട് എൻഎച്ച്എഐ ; കരാറും റദ്ദാക്കി
ന്യൂഡൽഹി : ടോൾ പ്ലാസയിൽ വെച്ച് കളക്ഷൻ ഏജൻസി ജീവനക്കാർ സൈനികനോട് മോശമായി പെരുമാറിയ സംഭവത്തിൽ നടപടിയുമായി നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ. ടോൾ കളക്ഷൻ ...