Friday, January 16, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

തീഹാർ ജയിലിലെ ആദ്യരാത്രി ; കെജ്രിവാൾ കസേരയിൽ ഇരുന്നുകൊണ്ട് കഴിച്ചുകൂട്ടിയെന്ന് റിപ്പോർട്ട് ; വളരെ അസ്വസ്ഥനായി കാണപ്പെട്ടെന്ന് ജയിൽ ഉദ്യോഗസ്ഥൻ

by Brave India Desk
Apr 2, 2024, 08:34 pm IST
in News, India
Share on FacebookTweetWhatsAppTelegram

ന്യൂഡൽഹി : തീഹാർ ജയിലിലെ ആദ്യരാത്രിയിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ഏറെ അസ്വസ്ഥനായി കാണപ്പെട്ടിരുന്നതായി ജയിലിൽ നിന്നുമുള്ള റിപ്പോർട്ട്. രാത്രി മുഴുവൻ അദ്ദേഹം കസേരയിൽ ഇരിക്കുകയും അങ്ങോട്ടുമിങ്ങോട്ടും നടക്കുകയും ചെയ്തുകൊണ്ട് കഴിച്ചുകൂട്ടി. പലതവണ വെള്ളം കുടിക്കുകയും ചെയ്തു. വളരെയേറെ അസ്വസ്ഥനായ അവസ്ഥയിലായിരുന്നു കെജ്രിവാൾ കാണപ്പെട്ടിരുന്നത് എന്നാണ് ജയിലിൽ നിന്നുമുള്ള ഒരു ഉദ്യോഗസ്ഥൻ ചില ദേശീയ മാദ്ധ്യമങ്ങളോട് വ്യക്തമാക്കിയത്.

14 അടി നീളവും 8 അടി വീതിയും ഉള്ള ഒരു സെല്ലിൽ ആണ് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ പാർപ്പിച്ചിരിക്കുന്നത്. സെല്ലിനുള്ളിലും പരിസരത്തുമായി ആറോളം സിസിടിവി ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. ജയിൽ ഡയറക്ടർ ജനറലിന്റെ നേരിട്ടുള്ള നിരീക്ഷണത്തിലാണ് കെജ്രിവാൾ ഉള്ളത്. വീട്ടിൽ നിന്നും എത്തിച്ച ഭക്ഷണമാണ് അരവിന്ദ് കെജ്രിവാൾ കഴിച്ചിരുന്നത്. തിഹാർ ജയിലിൽ എത്തിയ ആദ്യദിവസം കെജ്രിവാളിന് ഉറങ്ങാൻ കഴിഞ്ഞിരുന്നില്ല എന്നും നീണ്ട ആലോചനയിലായിരുന്നു എന്നുമാണ് ജയിലിൽ നിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Stories you may like

ചൈനയുടെ മനസ്സമാധാനം കളഞ്ഞ് ട്രംപിന്റെ മാസ്റ്റർസ്ട്രോക്ക്! തായ്‌വാനുമായി 500 ബില്യൺ ഡോളറിന്റെ മെഗാ-ഡീൽ ഒപ്പുവെച്ച് യുഎസ്

ട്രംപിന് സമാധാനത്തിനുള്ള നോബെൽ സമ്മാനം ; തനിക്ക് ലഭിച്ച പുരസ്കാരം ട്രംപിന് സമ്മാനിച്ച് വെനിസ്വേലൻ പ്രതിപക്ഷ നേതാവ് മരിയ കൊറീന മച്ചാഡോ

ഇത് മൂന്നാമത്തെ തവണയാണ് അരവിന്ദ് കെജ്രിവാൾ തീഹാർ ജയിലിൽ എത്തുന്നത്. 2011ൽ ലോക്പാൽ വിഷയത്തിൽ അണ്ണാഹസാരെക്കൊപ്പം സമരം ചെയ്താണ് കെജ്രിവാൾ ആദ്യമായി തീഹാർ ജയിലിൽ എത്തുന്നത്. പിന്നീട് 2014ൽ ബിജെപി നേതാവ് നിതിൻ ഗഡ്കരി നൽകിയ മാനനഷ്ട കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ ആയ കെജ്രിവാളിനെ തീഹാർ ജയിലിൽ ആയിരുന്നു പാർപ്പിച്ചിരുന്നത്.
നിലവിൽ തീഹാർ ജയിലിലെ രണ്ടാം നമ്പർ ബ്ലോക്കിലാണ് അരവിന്ദ് കെജ്രിവാളിനെ പാർപ്പിച്ചിട്ടുള്ളത്. അദ്ദേഹത്തിന് പ്രത്യേകമായി സെല്ലിൽ ടെലിവിഷനും ലൈബ്രറിയിൽ നിന്നുമുള്ള പുസ്തകങ്ങളും ലഭ്യമാക്കിയിട്ടുണ്ട്. വീട്ടിൽ നിന്നും കൊണ്ടുവരുന്ന ഭക്ഷണവും അദ്ദേഹത്തിന് നൽകുന്നതാണ്.

Tags: aaparavind kejriwalthihar jail
Share1TweetSendShare

Latest stories from this section

ശബരിമലയിലെ വാജിവാഹനത്തിൻ്റെ അവകാശി തന്ത്രി കണ്ഠരര് രാജീവരാണെന്ന വാദം ശരിയല്ല;കെ.എസ് രാധാകൃഷ്ണൻ

“പുരുഷന്മാർക്ക് ഗർഭം ധരിക്കാനാകുമോ?” അമേരിക്കൻ സെനറ്ററുടെ ചോദ്യത്തിന് മുന്നിൽ ഉത്തരം മുട്ടി ഡോക്ടർ;    വീഡിയോ വൈറൽ!

ഡോവലിന്റെ പ്രസംഗത്തിൽ  പാകിസ്താൻ വിറച്ചു; പ്രകോപിതരാകുന്നത് ഭയം മൂലമെന്ന്  ഇന്ത്യ 

തുടക്കം ഗാംഭീര്യത്തോടെ;  തിരുനാവായ മഹാമാഘ മഹോത്സവത്തിന് കൊടിയേറ്റുന്നത് ഗവർണർ

Discussion about this post

Latest News

സെഞ്ച്വറികളുടെ തോഴൻ; വിജയ് ഹസാരെ ട്രോഫി അടക്കിവാഴുന്ന അമൻ മൊഖാഡെയെ അറിയൂ

സെഞ്ച്വറികളുടെ തോഴൻ; വിജയ് ഹസാരെ ട്രോഫി അടക്കിവാഴുന്ന അമൻ മൊഖാഡെയെ അറിയൂ

ചൈനയുടെ മനസ്സമാധാനം കളഞ്ഞ് ട്രംപിന്റെ മാസ്റ്റർസ്ട്രോക്ക്! തായ്‌വാനുമായി 500 ബില്യൺ ഡോളറിന്റെ മെഗാ-ഡീൽ ഒപ്പുവെച്ച് യുഎസ്

ചൈനയുടെ മനസ്സമാധാനം കളഞ്ഞ് ട്രംപിന്റെ മാസ്റ്റർസ്ട്രോക്ക്! തായ്‌വാനുമായി 500 ബില്യൺ ഡോളറിന്റെ മെഗാ-ഡീൽ ഒപ്പുവെച്ച് യുഎസ്

ആ താരത്തിന് നീതി വേണം, ഇന്ത്യൻ ടീം സെലക്ഷനെതിരെ ആഞ്ഞടിച്ച് ആർ. അശ്വിൻ

ആ താരത്തിന് നീതി വേണം, ഇന്ത്യൻ ടീം സെലക്ഷനെതിരെ ആഞ്ഞടിച്ച് ആർ. അശ്വിൻ

ട്രംപിന് സമാധാനത്തിനുള്ള നോബെൽ സമ്മാനം ; തനിക്ക് ലഭിച്ച പുരസ്കാരം ട്രംപിന് സമ്മാനിച്ച് വെനിസ്വേലൻ പ്രതിപക്ഷ നേതാവ് മരിയ കൊറീന മച്ചാഡോ

ട്രംപിന് സമാധാനത്തിനുള്ള നോബെൽ സമ്മാനം ; തനിക്ക് ലഭിച്ച പുരസ്കാരം ട്രംപിന് സമ്മാനിച്ച് വെനിസ്വേലൻ പ്രതിപക്ഷ നേതാവ് മരിയ കൊറീന മച്ചാഡോ

ശബരിമലയിലെ വാജിവാഹനത്തിൻ്റെ അവകാശി തന്ത്രി കണ്ഠരര് രാജീവരാണെന്ന വാദം ശരിയല്ല;കെ.എസ് രാധാകൃഷ്ണൻ

ശബരിമലയിലെ വാജിവാഹനത്തിൻ്റെ അവകാശി തന്ത്രി കണ്ഠരര് രാജീവരാണെന്ന വാദം ശരിയല്ല;കെ.എസ് രാധാകൃഷ്ണൻ

“പുരുഷന്മാർക്ക് ഗർഭം ധരിക്കാനാകുമോ?” അമേരിക്കൻ സെനറ്ററുടെ ചോദ്യത്തിന് മുന്നിൽ ഉത്തരം മുട്ടി ഡോക്ടർ;    വീഡിയോ വൈറൽ!

“പുരുഷന്മാർക്ക് ഗർഭം ധരിക്കാനാകുമോ?” അമേരിക്കൻ സെനറ്ററുടെ ചോദ്യത്തിന് മുന്നിൽ ഉത്തരം മുട്ടി ഡോക്ടർ;    വീഡിയോ വൈറൽ!

ഡോവലിന്റെ പ്രസംഗത്തിൽ  പാകിസ്താൻ വിറച്ചു; പ്രകോപിതരാകുന്നത് ഭയം മൂലമെന്ന്  ഇന്ത്യ 

ഡോവലിന്റെ പ്രസംഗത്തിൽ  പാകിസ്താൻ വിറച്ചു; പ്രകോപിതരാകുന്നത് ഭയം മൂലമെന്ന്  ഇന്ത്യ 

തുടക്കം ഗാംഭീര്യത്തോടെ;  തിരുനാവായ മഹാമാഘ മഹോത്സവത്തിന് കൊടിയേറ്റുന്നത് ഗവർണർ

തുടക്കം ഗാംഭീര്യത്തോടെ; തിരുനാവായ മഹാമാഘ മഹോത്സവത്തിന് കൊടിയേറ്റുന്നത് ഗവർണർ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology