Saturday, April 25, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

തായ്‌വാനിൽ നാല് മരണം; 25 വർഷത്തിനിടയിലെ അതിശക്തമായ ഭൂചലനം; നിരവധി പേർ കുടുങ്ങിക്കിടക്കുന്നു

by Brave India Desk
Apr 3, 2024, 09:58 am IST
in International
Share on FacebookTweetWhatsAppTelegram

ടോക്യോ: തായ്‌വാനിൽ ഉണ്ടായ അതിശക്തമായ ഭൂചലനത്തിൽ തായ്‌വാനിൽ നാല് മരണം മരണം. ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രമായ ഹുവാലിയൻ എന്ന പർവത പ്രദേശമായ കിഴക്കൻ കൗണ്ടിയിൽ പാറകൾ വീണാണ് മരണം. പ്രദേശത്ത് 50ലേറെ പേർക്ക് പരിക്കേറ്റതായും തായ്‌വാനിലെ അഗ്നിശമന സേനാ വിഭാഗം അറിയിച്ചു.

26 കെട്ടിടങ്ങൾ തകർന്നിട്ടുണ്ട്. പ്രദേശത്ത് ഇരുപതോളം പേർ കുരുങ്ങിക്കിടക്കുകയാണ്. രക്ഷാപ്രവർത്തനം തുടരുകയാണെന്നും റിപ്പോർട്ടുകൾ പറയുന്നു. ഹൗളിയൻ സിറ്റിയിൽ നിന്നും 18 കിലോ മീറ്റർ തെക്ക് മാറി 34.8 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മൂന്ന് മീറ്റർവരെ ഉയർന്ന സുനാമി തിരമാലകൾക്ക് സാദ്ധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു. മിയാക്കോജിമ ഐലന്റ് ഉൾപ്പെടെയുള്ള സ്ഥലങ്ങളിലാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

Stories you may like

ഹോർമുസിൽ 2 കപ്പലുകൾ പിടിച്ചെടുത്ത് ഇറാൻ ; അമേരിക്കയുമായി ബന്ധമുള്ള കപ്പലുകളെന്ന് ഐ.ആർ.ജി.സി

ഇറാനിയൻ എണ്ണക്കടത്ത് ; ചൈനീസ് കമ്പനികൾക്കെതിരെ അമേരിക്കയുടെ ‘സാമ്പത്തിക യുദ്ധം’ ; ശക്തമായ ഉപരോധപ്രഖ്യാപനം

25 വർഷത്തിനിടെയുണ്ടായ ഏറ്റവും ശക്തമായ ഭൂചലനമാണ് ബുധനാഴ്ച്ച തായ്‌വാനിൽ ഉണ്ടായത്. 1999 സെപ്റ്റംബറിൽ റിക്ടർ സ്‌കെയിൽ 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽൽ 2400 പേരാണ് മരിച്ചത്.

Tags: tsunamiEARTH QUAKE
Share1TweetSendShare

Latest stories from this section

ഇറാന്റെ 2000 ഡോളറിന്റെ ഡ്രോൺ വെടിവെച്ചിടാൻ 2 മില്യൺ ഡോളറിന്റെ മിസൈൽ ; യുഎസ് ഇതുവരെ യുദ്ധത്തിനായി ചെലവഴിച്ചത് 20 ബില്യൺ ഡോളറിലധികം

ഇറാന്റെ 2000 ഡോളറിന്റെ ഡ്രോൺ വെടിവെച്ചിടാൻ 2 മില്യൺ ഡോളറിന്റെ മിസൈൽ ; യുഎസ് ഇതുവരെ യുദ്ധത്തിനായി ചെലവഴിച്ചത് 20 ബില്യൺ ഡോളറിലധികം

സ്പെയിനിനെ നാറ്റോയിൽ നിന്ന് പുറത്താക്കാൻ നീക്കവുമായി യുഎസ് ; പെന്റഗൺ ഇമെയിൽ സന്ദേശങ്ങൾ പുറത്ത്

സ്പെയിനിനെ നാറ്റോയിൽ നിന്ന് പുറത്താക്കാൻ നീക്കവുമായി യുഎസ് ; പെന്റഗൺ ഇമെയിൽ സന്ദേശങ്ങൾ പുറത്ത്

ട്രംപിന് ഇന്ത്യയിലേക്ക് ഒരു വൺവേ ടിക്കറ്റ് എടുത്ത് നൽകണം, നേരിട്ട് സന്ദർശിച്ച് കാര്യങ്ങൾ മനസ്സിലാക്കട്ടെ; ‘ബക്വാസ്’ കുറയ്ക്കാൻ ഉപദേശിച്ച് ഇറാൻ

ട്രംപിന് ഇന്ത്യയിലേക്ക് ഒരു വൺവേ ടിക്കറ്റ് എടുത്ത് നൽകണം, നേരിട്ട് സന്ദർശിച്ച് കാര്യങ്ങൾ മനസ്സിലാക്കട്ടെ; ‘ബക്വാസ്’ കുറയ്ക്കാൻ ഉപദേശിച്ച് ഇറാൻ

മുജ്തബ ഖമേനി സ്വവർഗ്ഗാനുരാഗിയോ? രഹസ്യ റിപ്പോർട്ട് കേട്ട് ഞെട്ടി ട്രംപ്; ബാല്യകാല അദ്ധ്യാപകനുമായി വർഷങ്ങൾ നീണ്ട പ്രണയബന്ധം

മുഖം വെന്തുരുകി :സംസാരിക്കാൻ പ്ലാസ്റ്റിക് സർജറി വേണം, ഒരു കാൽ മുറിച്ചുമാറ്റി, ഇറാൻ പരമാധികാരി അതീവ ഗുരുതരാവസ്ഥയിൽ

Discussion about this post

Latest News

അടുപ്പിലില്ലാത്ത കഞ്ഞിക്ക് നേതാക്കളുടെ കയ്യാങ്കളി; വോട്ട് എണ്ണും മുൻപേ മുഖ്യമന്ത്രി കസേരയ്ക്കായി കടിപിടി; കോൺഗ്രസിൽ അസ്വസ്ഥത പുകയുന്നു

അടുപ്പിലില്ലാത്ത കഞ്ഞിക്ക് നേതാക്കളുടെ കയ്യാങ്കളി; വോട്ട് എണ്ണും മുൻപേ മുഖ്യമന്ത്രി കസേരയ്ക്കായി കടിപിടി; കോൺഗ്രസിൽ അസ്വസ്ഥത പുകയുന്നു

രാജ്യത്തെ ‘ഡയബറ്റിസ് ഹോട്ട്‌സ്‌പോട്ടുകൾ’ പ്രഖ്യാപിച്ച് ഐസിഎംആർ ; ഗോവ, തമിഴ്‌നാട്, കേരളം എന്നീ സംസ്ഥാനങ്ങളിൽ ഏറ്റവും ഉയർന്ന പ്രമേഹ നിരക്ക്

രാജ്യത്തെ ‘ഡയബറ്റിസ് ഹോട്ട്‌സ്‌പോട്ടുകൾ’ പ്രഖ്യാപിച്ച് ഐസിഎംആർ ; ഗോവ, തമിഴ്‌നാട്, കേരളം എന്നീ സംസ്ഥാനങ്ങളിൽ ഏറ്റവും ഉയർന്ന പ്രമേഹ നിരക്ക്

ഹോർമുസ് കടലിടുക്കിൽ കണ്ടെയ്നർ കപ്പലിന് നേരെ ആക്രമണം നടത്തി ഇറാൻ ; വെടിനിർത്തൽ അനിശ്ചിതകാലത്തേക്ക് നീട്ടിയ യുഎസിന് തിരിച്ചടി

ഹോർമുസിൽ 2 കപ്പലുകൾ പിടിച്ചെടുത്ത് ഇറാൻ ; അമേരിക്കയുമായി ബന്ധമുള്ള കപ്പലുകളെന്ന് ഐ.ആർ.ജി.സി

2027 ഏകദിന ലോകകപ്പിൽ സഞ്ജു തന്നെ വരണം, പന്തിനേക്കാൾ മികച്ച ശരാശരിയും ഫോമും; മലയാളി താരത്തിന് വേണ്ടി വാദിച്ച് ക്രിക്കറ്റ് ലോകം

2027 ഏകദിന ലോകകപ്പിൽ സഞ്ജു തന്നെ വരണം, പന്തിനേക്കാൾ മികച്ച ശരാശരിയും ഫോമും; മലയാളി താരത്തിന് വേണ്ടി വാദിച്ച് ക്രിക്കറ്റ് ലോകം

ബംഗാളിൽ എല്ലാം കൃത്യം ; ഒന്നാം ഘട്ട വോട്ടെടുപ്പ് നടന്ന ഒരു ബൂത്തിലും റീപോളിംഗ് ആവശ്യമില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ

ബംഗാളിൽ എല്ലാം കൃത്യം ; ഒന്നാം ഘട്ട വോട്ടെടുപ്പ് നടന്ന ഒരു ബൂത്തിലും റീപോളിംഗ് ആവശ്യമില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ

ത്രാളിലെ ആ ഭീകര ആക്രമണം ഇനി സ്ക്രീനിൽ; മലയാള സിനിമയുടെ അതിരുകൾ മായ്ക്കാൻ ജയസൂര്യയും രതീഷ് വേഗയും; ബിഗ് ബജറ്റ് ത്രില്ലർ വരുന്നു

ത്രാളിലെ ആ ഭീകര ആക്രമണം ഇനി സ്ക്രീനിൽ; മലയാള സിനിമയുടെ അതിരുകൾ മായ്ക്കാൻ ജയസൂര്യയും രതീഷ് വേഗയും; ബിഗ് ബജറ്റ് ത്രില്ലർ വരുന്നു

സഞ്ജുവിന്റെ തലച്ചോറ് ബൗളർമാരേക്കാൾ വേഗത്തിൽ ഓടുന്നു; ഗെയിം അവയർനസിൽ താരത്തെ വെല്ലാൻ ആളില്ലെന്ന് ഹർഭജനും കുംബ്ലെയും

സഞ്ജുവിന്റെ തലച്ചോറ് ബൗളർമാരേക്കാൾ വേഗത്തിൽ ഓടുന്നു; ഗെയിം അവയർനസിൽ താരത്തെ വെല്ലാൻ ആളില്ലെന്ന് ഹർഭജനും കുംബ്ലെയും

ബി.ആർ.എസിനെതിരെ ഇനി ടി.ആർ.എസ് ; പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ച് കെ കവിത

ബി.ആർ.എസിനെതിരെ ഇനി ടി.ആർ.എസ് ; പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ച് കെ കവിത

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies