334 അണുബോംബുകളുടെ ശക്തി; ഇനിയും ആവർത്തിക്കും; മ്യാൻമർ ഭൂചലനത്തിൽ കൂടുതൽ വിവരങ്ങൾ പങ്കുവച്ച് ജിയോളജിസ്റ്റ്
നയ്പിഡോ: മ്യാൻമറിൽ ഉണ്ടായ ഭൂചലനത്തിന് 300 അണുബോംബുകൾ പൊട്ടിത്തെറിക്കുന്നതിന്റെയത്ര ശക്തിയുണ്ടായിരുന്നുവെന്ന് റിപ്പോർട്ട്. ഭൂചലനത്തെക്കുറിച്ച് പഠിച്ച ജിയോളജിസ്റ്റ് ജെസ് ഫീനിക്‌സ് ആണ് ഇതുമായി ബന്ധപ്പെട്ട് റിപ്പോർട്ട് പുറത്തുവിട്ടത്. ഇനിയും ...