Saturday, May 23, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

ഒന്നും രണ്ടുമല്ല കോൺഗ്രസിൽ 5 ഭരണകേന്ദ്രങ്ങൾ; ഇതിനിടയിൽ “പെട്ട്” പോയത് എന്നെ പോലുള്ള സാധാരണ പ്രവർത്തകർ – സഞ്ജയ് നിരുപം

by Brave India Desk
Apr 4, 2024, 08:34 pm IST
in News, India
Share on FacebookTweetWhatsAppTelegram

മുംബൈ: കോൺഗ്രസിൽ ഒന്നും രണ്ടുമല്ല അഞ്ച് ഭരണസിരാ കേന്ദ്രങ്ങൾ ഉണ്ടെന്ന് വ്യക്തമാക്കി കഴിഞ്ഞ ദിവസങ്ങളിൽ പാർട്ടി വിട്ട മഹാരാഷ്ട്രയിലെ കോൺഗ്രസ് നേതാവ് സഞ്ജയ് നിരുപം. ഇതിനിടയിൽ കിടന്ന് തന്നെ പോലുള്ള സാധാരണ പ്രവർത്തകർ അനങ്ങാനാകാതെ വിഷമിക്കുകയാണെന്നും അദ്ദേഹം തുറന്നടിച്ചു. പ്രത്യയശാസ്ത്ര പരമായി പാർട്ടിക്ക് ഒരു ദിശാബോധം ഇല്ല എന്ന് പാർട്ടി മുമ്പേ തന്നെ വെളിപ്പെടുത്തിയിരുന്നുവെങ്കിലും ഇപ്പൊ ഒരു സംഘടന എന്ന നിലയിലും പാർട്ടിയിൽ ദിശാബോധമില്ലാതായിരിക്കുകയാണെന്ന് നിരുപം വ്യക്തമാക്കി

അഞ്ച് പേരുടെ കയ്യിലാണ് കോൺഗ്രസിന്റെ ഭരണം ഇപ്പോഴുള്ളത്, ഈ അഞ്ച് പേരാകട്ടെ പരസ്പരം ഗ്രൂപ്പ് ഉണ്ടാക്കി അന്യോന്യം മത്സരിക്കുകയാണെന്നും അദ്ദേഹം തുറന്നു പറഞ്ഞു. സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്കാ ഗാന്ധി, മല്ലികാർജുൻ ഗാർഖെ എന്നിവരാണ് നാല് പേർ, ഇനി അഞ്ചാമത്തെ ആൾ കോൺഗ്രസ് സംഘടനാ പ്രസിഡന്റ് കെ സി വേണുഗോപാൽ ആണെന്നും നിരുപം വെളിപ്പെടുത്തി.

Stories you may like

പശ്ചിമേഷ്യൻ പ്രതിസന്ധി ; രാജ്യത്ത് ഇന്ധനവിലയിൽ വീണ്ടും വർദ്ധനവ് ; പെട്രോളിന്  87 പൈസയും ഡീസലിന് 91 പൈസയും വർദ്ധിപ്പിച്ചു

2007 ജാമിയ നഗർ അക്രമക്കേസിൽ കോൺഗ്രസ് മുൻ എംഎൽഎ ആസിഫ് മുഹമ്മദ് ഖാനെതിരെ കുറ്റം ചുമത്തി കോടതി; നേരത്തെ പ്രതിചേർക്കപ്പെട്ടിരുന്ന 12 പേരെ വെറുതെവിട്ടു

“നേരത്തെ കോൺഗ്രസിനുള്ളിൽ ഒരു അധികാര കേന്ദ്രം ഉണ്ടായിരുന്നു, ഒരു കൂട്ടം ഉണ്ടായിരുന്നു, മറ്റ് നേതാക്കളെല്ലാം അവർക്കെതിരെ പോരാടാറായിരിന്നു പതിവ് , എന്നാൽ ഇന്ന് കോൺഗ്രസ് പാർട്ടിയിൽ അഞ്ച് അധികാര കേന്ദ്രങ്ങളുണ്ട്, ഇപ്പോൾ അവർ പരസ്പരം പോരടിച്ചു കൊണ്ടിരിക്കുകയാണെന്ന് ഞാൻ പറഞ്ഞാൽ ഒരുപക്ഷെ നിങ്ങൾ അത്ഭുതപ്പെട്ടേക്കാം” മഹാരാഷ്ട്രയിൽ നിന്നുള്ള മുൻ കോൺഗ്രസ് നേതാവ് വ്യക്തമാക്കി.

കഴിഞ്ഞ ദിവസം അദ്ദേഹത്തെ പുറത്താക്കി എന്ന് കോൺഗ്രസ് പാർട്ടി അവകാശപെട്ടുവെങ്കിലും അതിന് മുമ്പ് തന്നെ താൻ രാജി കത്ത് കോൺഗ്രസ് നേതൃത്വത്തിന് നൽകിയിരുന്നു എന്ന് സഞ്ജയ് നിരുപം വെളിപ്പെടുത്തിയിരുന്നു. നേരത്തെ അരവിന്ദ് കെജ്രിവാളിനെതിരെയും ശിവസേന ഉദ്ധവ് ഘടകത്തിനെതിരെയും രൂക്ഷമായ ഭാഷയിൽ വിമർശിച്ചു കൊണ്ട് നിരുപം രംഗത്ത് വന്നിരുന്നു.

Tags: Sanjay nirupam5 power centresindian national congress
Share7TweetSendShare

Latest stories from this section

അഗ്നി-1 ഹ്രസ്വദൂര ആണവോർജ്ജ ബാലിസ്റ്റിക് മിസൈൽ വിജയകരമായി പരീക്ഷിച്ച് ഇന്ത്യ ; പരീക്ഷണം ആണവായുധ പ്രതിരോധ സേനയുടെ മേൽനോട്ടത്തിൽ

മുർഷിദാബാദ് ബോംബേറ് ; ഒളിവിലായിരുന്ന മൂന്ന് പ്രതികൾ മുംബൈയിൽ അറസ്റ്റിൽ

ബംഗാളിൽ സുവേന്ദുവിന്റെ ‘സർജിക്കൽ സ്ട്രൈക്ക്’; അനധികൃത ബംഗ്ലാദേശികളെ കോടതിയിൽ കൊണ്ടുപോകേണ്ട, നേരെ അതിർത്തിയിലേക്ക്; നാടുകടത്താൻ ബിഎസ്എഫിന് നിർദ്ദേശം

യുദ്ധത്തിനിടയിൽ മകന്റെ വിവാഹം; പോകണോ വേണ്ടയോ?; വെട്ടിലായി ഡൊണാൾഡ് ട്രംപ്; ഇതൊരു തോൽവി സമ്മതിക്കേണ്ട സാഹചര്യമാണെന്ന് പ്രസിഡന്റ്

Discussion about this post

Latest News

പെട്രോൾ, ഡീസൽ എന്നിവയുടെ വിതരണത്തിനോ വാങ്ങലിനോ ഒരു പരിധിയും നിശ്ചയിച്ചിട്ടില്ലെന്ന് കേന്ദ്രസർക്കാർ ; നിയമലംഘനങ്ങൾ നടത്തിയ വിതരണക്കാർക്ക് നോട്ടീസ്

പശ്ചിമേഷ്യൻ പ്രതിസന്ധി ; രാജ്യത്ത് ഇന്ധനവിലയിൽ വീണ്ടും വർദ്ധനവ് ; പെട്രോളിന്  87 പൈസയും ഡീസലിന് 91 പൈസയും വർദ്ധിപ്പിച്ചു

2007 ജാമിയ നഗർ അക്രമക്കേസിൽ കോൺഗ്രസ് മുൻ എംഎൽഎ ആസിഫ് മുഹമ്മദ് ഖാനെതിരെ കുറ്റം ചുമത്തി കോടതി; നേരത്തെ പ്രതിചേർക്കപ്പെട്ടിരുന്ന 12 പേരെ വെറുതെവിട്ടു

2007 ജാമിയ നഗർ അക്രമക്കേസിൽ കോൺഗ്രസ് മുൻ എംഎൽഎ ആസിഫ് മുഹമ്മദ് ഖാനെതിരെ കുറ്റം ചുമത്തി കോടതി; നേരത്തെ പ്രതിചേർക്കപ്പെട്ടിരുന്ന 12 പേരെ വെറുതെവിട്ടു

അഗ്നി-1 ഹ്രസ്വദൂര ആണവോർജ്ജ ബാലിസ്റ്റിക് മിസൈൽ വിജയകരമായി പരീക്ഷിച്ച് ഇന്ത്യ ; പരീക്ഷണം ആണവായുധ പ്രതിരോധ സേനയുടെ മേൽനോട്ടത്തിൽ

അഗ്നി-1 ഹ്രസ്വദൂര ആണവോർജ്ജ ബാലിസ്റ്റിക് മിസൈൽ വിജയകരമായി പരീക്ഷിച്ച് ഇന്ത്യ ; പരീക്ഷണം ആണവായുധ പ്രതിരോധ സേനയുടെ മേൽനോട്ടത്തിൽ

മുർഷിദാബാദ് ബോംബേറ് ; ഒളിവിലായിരുന്ന മൂന്ന് പ്രതികൾ മുംബൈയിൽ അറസ്റ്റിൽ

മുർഷിദാബാദ് ബോംബേറ് ; ഒളിവിലായിരുന്ന മൂന്ന് പ്രതികൾ മുംബൈയിൽ അറസ്റ്റിൽ

ബംഗാളിൽ സുവേന്ദുവിന്റെ ‘സർജിക്കൽ സ്ട്രൈക്ക്’; അനധികൃത ബംഗ്ലാദേശികളെ കോടതിയിൽ കൊണ്ടുപോകേണ്ട, നേരെ അതിർത്തിയിലേക്ക്; നാടുകടത്താൻ ബിഎസ്എഫിന് നിർദ്ദേശം

ബംഗാളിൽ സുവേന്ദുവിന്റെ ‘സർജിക്കൽ സ്ട്രൈക്ക്’; അനധികൃത ബംഗ്ലാദേശികളെ കോടതിയിൽ കൊണ്ടുപോകേണ്ട, നേരെ അതിർത്തിയിലേക്ക്; നാടുകടത്താൻ ബിഎസ്എഫിന് നിർദ്ദേശം

യുദ്ധത്തിനിടയിൽ മകന്റെ വിവാഹം; പോകണോ വേണ്ടയോ?; വെട്ടിലായി ഡൊണാൾഡ് ട്രംപ്; ഇതൊരു തോൽവി സമ്മതിക്കേണ്ട സാഹചര്യമാണെന്ന് പ്രസിഡന്റ്

യുദ്ധത്തിനിടയിൽ മകന്റെ വിവാഹം; പോകണോ വേണ്ടയോ?; വെട്ടിലായി ഡൊണാൾഡ് ട്രംപ്; ഇതൊരു തോൽവി സമ്മതിക്കേണ്ട സാഹചര്യമാണെന്ന് പ്രസിഡന്റ്

വ്യാജ ഇന്ത്യൻ പാസ്പോർട്ട് ഉപയോഗിച്ച് കുവൈറ്റിൽ ജോലി നേടി ; ബംഗ്ലാദേശ് സ്വദേശിക്ക് ജയിൽ ശിക്ഷ

ഇന്ധനം ലാഭിച്ചാൽ പാവപ്പെട്ടവന്റെ കണ്ണീരൊപ്പാം; യുദ്ധഭീതിയിൽ മോദിയുടെ ഊർജ്ജ സംരക്ഷണ ആഹ്വാനത്തിന് പിന്തുണയുമായി കമൽ ഹാസൻ; ചരിത്രം ഓർമ്മിപ്പിച്ച് താരം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology