10 വർഷം ഭരിച്ചു, അടുത്ത 20 വർഷവും എൻ ഡി എ തന്നെ ഭരിക്കും; തുറന്നടിച്ച് മോദി, സഭ ബഹിഷ്കരിച്ച് പ്രതിപക്ഷം
ന്യൂഡൽഹി: കഴിഞ്ഞ 10 വർഷം ഭരിച്ചു അടുത്ത 20 വർഷവും എൻ.ഡി.എ. സർക്കാർ തന്നെ അധികാരത്തിൽ വരുമെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യസഭയിൽ പ്രതിപക്ഷത്തിന്റെ പ്രതിഷേധങ്ങൾക്ക് ...