Wednesday, February 25, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

ദി കേരള സ്റ്റോറി സംപ്രേഷണം ചെയ്യുന്നതിൽ ഇടതുപക്ഷത്തിന് ആശങ്കയെന്തിന്?; സിനിമ കലാസൃഷ്ടിയായി കണ്ടാൽ മതിയെന്ന് വി.മുരളീധരൻ

by Brave India Desk
Apr 5, 2024, 07:05 pm IST
in Kerala
Share on FacebookTweetWhatsAppTelegram

തിരുവനന്തപുരം: ഭീകരവാദം പ്രമേയമാകുന്ന ചിത്രം ദി കേരള സ്‌റ്റോറി ദൂരദർശനിൽ സംപ്രേഷണം ചെയ്യുന്നതിനെതിരെ രംഗത്ത് വന്ന ഇടതു പക്ഷത്തെ വിമർശിച്ച് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ. ആവിഷ്‌കാര സ്വാതന്ത്ര്യം പൊക്കിപ്പിടിച്ചു നടക്കുന്നവർ ദി കേരള സ്റ്റോറിയുടെ കാര്യത്തിൽ ഇത്രയ്ക്ക് ആശങ്കപ്പെടേണ്ട കാര്യം എന്താണെന്ന് മുരളീധരൻ ചോദിച്ചു. സിനിമയെ ഒരു കലാസൃഷ്ടിയായി കാണണം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആവിഷ്‌കാര സ്വതന്ത്ര്യം ഭരണഘടന ഉറപ്പ് നൽകുന്ന അവകാശമാണ്. ആവിഷ്‌കാര സ്വാതന്ത്ര്യത്തെ പിന്തുണയ്ക്കുന്നവരാണ് ഇടത് പക്ഷം. എന്നാൽ ദി കേരള സ്‌റ്റോറിയുടെ സംപ്രേഷണത്തിന്റെ കാര്യത്തിൽ മാത്രം ഇവർ ഇത്ര ആശങ്കയെന്താണ്?.
സെൻസർ ബോർഡ് അനുമതി നൽകിയ ചിത്രമാണ് ദി കേരള സ്‌റ്റോറി. ഈ സിനിമ ഒരു കലാസൃഷ്ടിയാണെന്നും തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.

Stories you may like

1947-ൽ ഉണ്ടായതല്ല ഭാരതം;ഹിന്ദുരാഷ്ട്രം മതരാഷ്ട്രമല്ല, ഇത് ധർമ്മത്തിന്റെ അടിത്തറയുള്ള പുരാതന രാഷ്ട്രം; ചരിത്രപരമായ പ്രഖ്യാപനവുമായി ദത്താത്രേയ ഹൊസബാളെ

അനന്തപുരിയിൽ വികസന വിപ്ലവം; വിശപ്പകറ്റാൻ ‘അടൽ കാന്റീൻ’, തല ചായ്ക്കാൻ സ്വന്തം വീട്; ബിജെപിയുടെ കന്നി ബജറ്റിൽ വമ്പൻ പ്രഖ്യാപനങ്ങൾ

എന്തിനാണ് സിനിമയെ എതിർക്കുന്നത്. ഇതിന്റെ കാരണം എത്ര ആലോചിച്ചിട്ടും മനസിലാകുന്നില്ല. അനാവശ്യ ആരോപണങ്ങൾ ഉയർത്തി പ്രശസ്തിയാർജ്ജിച്ച പാർട്ടിയാണ് ഇടത് പക്ഷമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ ദിവസമാണ് ദി കേരള സ്റ്റോറി ദൂരദർശനിലൂടെ സംപ്രേഷണം ചെയ്യാൻ പോകുന്നതായുള്ള വിവരം പുറത്തുവന്നത്. ഇതിന് പിന്നാലെ സംപ്രേഷണം ചെയ്യരുത് എന്ന് ദൂരദർശനോട് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി രംഗത്ത് എത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്രമന്ത്രിയുടെ പ്രതികരണം. സിനിമ ദൂരദർശൻ വഴി സംപ്രേഷണം ചെയ്താൽ സംസ്ഥാനത്ത് ക്രമസമാധാന പ്രശ്‌നങ്ങൾ ഉണ്ടാകുമെന്നായിരുന്നു ഇതിന് മുഖ്യമന്ത്രി നൽകിയ വിശദീകരണം.

Tags: v muraleedharan
Share1TweetSendShare

Latest stories from this section

ആൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; ‘കുപ്പിവളവിൽ’ വെച്ച് ഷൗക്കത്തലി പൊലീസിന്റെ വലയിൽ! പിടിയിലായത് മൂന്ന് കേസുകളിൽ പ്രതിയായ സ്ഥിരം കുറ്റവാളി

ആൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; ‘കുപ്പിവളവിൽ’ വെച്ച് ഷൗക്കത്തലി പൊലീസിന്റെ വലയിൽ! പിടിയിലായത് മൂന്ന് കേസുകളിൽ പ്രതിയായ സ്ഥിരം കുറ്റവാളി

നാലാം ഭാര്യയാണെന്ന് തിരിച്ചറിഞ്ഞതോടെ ഭർത്താവിനെ ചോദ്യം ചെയ്തു; ഫോണിലൂടെ മുത്തലാഖ് ചൊല്ലി ഇമ്രാൻ

എസ്എംഎസ് വഴി മുത്തലാഖ്, പിന്നാലെ സ്ത്രീധന പീഡനവും; കാർത്തികപ്പള്ളി സ്വദേശിക്കെതിരെ കേസ്! 

ഇനി ‘കേരള’അല്ല, ‘കേരളം’; പേരുമാറ്റത്തിന് കേന്ദ്ര മന്ത്രിസഭയുടെ പച്ചക്കൊടി! നിയമസഭയുടെ പ്രമേയം അംഗീകരിച്ചു;ഭരണഘടനയുടെ ഒന്നാം ഷെഡ്യൂൾ പുതുക്കും

ഇനി ‘കേരള’അല്ല, ‘കേരളം’; പേരുമാറ്റത്തിന് കേന്ദ്ര മന്ത്രിസഭയുടെ പച്ചക്കൊടി! നിയമസഭയുടെ പ്രമേയം അംഗീകരിച്ചു;ഭരണഘടനയുടെ ഒന്നാം ഷെഡ്യൂൾ പുതുക്കും

കടൽമാർഗ്ഗം തകർക്കും; ഇന്ത്യക്കെതിരെ 26/11 മോഡൽ ആക്രമണമുണ്ടാവും; ഭീഷണിയുമായി ലഷ്കറെ തൊയ്ബ!; ലക്ഷ്യം അയോദ്ധ്യയോ ?

കടൽമാർഗ്ഗം തകർക്കും; ഇന്ത്യക്കെതിരെ 26/11 മോഡൽ ആക്രമണമുണ്ടാവും; ഭീഷണിയുമായി ലഷ്കറെ തൊയ്ബ!; ലക്ഷ്യം അയോദ്ധ്യയോ ?

Discussion about this post

Latest News

നരേന്ദ്ര, നീ എനിക്ക് സുഹൃത്തല്ല, എന്റെ സഹോദരനാണെന്ന് നെതന്യാഹു ;മോദിയെ എഴുന്നേറ്റ് നിന്ന് കൈയടിച്ച്  സ്വീകരിച്ച് പാർലമെൻ്റ്

നരേന്ദ്ര, നീ എനിക്ക് സുഹൃത്തല്ല, എന്റെ സഹോദരനാണെന്ന് നെതന്യാഹു ;മോദിയെ എഴുന്നേറ്റ് നിന്ന് കൈയടിച്ച്  സ്വീകരിച്ച് പാർലമെൻ്റ്

സമ്പന്നർ സമ്പരാകുന്നത് ഭാഗ്യവും റിസ്‌കും കൊണ്ട് മാത്രമല്ല,അവരുടെ ചില ശീലങ്ങൾ അറിഞ്ഞാലോ?

ലാഭത്തിന്റെ 70 ശതമാനം തൊഴിലാളികൾക്ക്;ബോണസ് വാരിയെറിഞ്ഞ് കമ്പനി ഉടമ! നോട്ടുകെട്ടുകൾ കൊണ്ട് നിറഞ്ഞ മേശകൾ; എണ്ണിയെടുക്കുന്നതെല്ലാം വീട്ടിൽ കൊണ്ടുപോകാം

ധവാന്റെ പോരാട്ടത്തിന് നീതി; 5.7 കോടി രൂപ തിരികെ നൽകാൻ മുൻ ഭാര്യയോട് കോടതി; ആയിഷക്കെതിരെ രൂക്ഷവിമർശനവുമായി ഡൽഹി കോടതി

ധവാന്റെ പോരാട്ടത്തിന് നീതി; 5.7 കോടി രൂപ തിരികെ നൽകാൻ മുൻ ഭാര്യയോട് കോടതി; ആയിഷക്കെതിരെ രൂക്ഷവിമർശനവുമായി ഡൽഹി കോടതി

രണ്ട് റഷ്യൻ സുന്ദരിമാരുമായി ബന്ധം, എപ്സ്റ്റീനുമായുള്ള ചങ്ങാത്തം വലിയ തെറ്റ്; തുറന്നുപറഞ്ഞ് മാപ്പപേക്ഷിച്ച് ബിൽ ഗേറ്റ്‌സ്! 

രണ്ട് റഷ്യൻ സുന്ദരിമാരുമായി ബന്ധം, എപ്സ്റ്റീനുമായുള്ള ചങ്ങാത്തം വലിയ തെറ്റ്; തുറന്നുപറഞ്ഞ് മാപ്പപേക്ഷിച്ച് ബിൽ ഗേറ്റ്‌സ്! 

അനിൽ അംബാനിക്ക് വൻ തിരിച്ചടി; 3700 കോടിയുടെ ആഡംബര വസതി കണ്ടുകെട്ടി ഇഡി!; 15,000 കോടിയുടെ തട്ടിപ്പ് കേസില് കുരുക്ക് മുറുകുന്നു

അനിൽ അംബാനിക്ക് വൻ തിരിച്ചടി; 3700 കോടിയുടെ ആഡംബര വസതി കണ്ടുകെട്ടി ഇഡി!; 15,000 കോടിയുടെ തട്ടിപ്പ് കേസില് കുരുക്ക് മുറുകുന്നു

ഇസ്രയേലിൽ മോദി തരംഗം; ചുവന്ന പരവതാനി വിരിച്ച് നെതന്യാഹു! ചരിത്ര സന്ദർശനത്തിന് തുടക്കം; പ്രതിരോധ രംഗത്ത് വൻ കരാറുകൾക്ക് സാധ്യത

ഇസ്രയേലിൽ മോദി തരംഗം; ചുവന്ന പരവതാനി വിരിച്ച് നെതന്യാഹു! ചരിത്ര സന്ദർശനത്തിന് തുടക്കം; പ്രതിരോധ രംഗത്ത് വൻ കരാറുകൾക്ക് സാധ്യത

ദിലീപ് മതം മാറേണ്ടിയിരുന്നില്ല; എ.ആർ. റഹ്മാനോടുള്ള പഴയ ക്രഷ് വെളിപ്പെടുത്തി നടി മോഹിനി

ദിലീപ് മതം മാറേണ്ടിയിരുന്നില്ല; എ.ആർ. റഹ്മാനോടുള്ള പഴയ ക്രഷ് വെളിപ്പെടുത്തി നടി മോഹിനി

മോദിയുടെ കാവി പോക്കറ്റ് സ്ക്വയറും സാറയുടെ വസ്ത്രവും; ഇസ്രയേലിൽ ചിരി പടർത്തി നെതന്യാഹുവിന്റെ കമന്റ്! പ്രോട്ടോക്കോൾ ലംഘിച്ച് വൻ സ്വീകരണം

മോദിയുടെ കാവി പോക്കറ്റ് സ്ക്വയറും സാറയുടെ വസ്ത്രവും; ഇസ്രയേലിൽ ചിരി പടർത്തി നെതന്യാഹുവിന്റെ കമന്റ്! പ്രോട്ടോക്കോൾ ലംഘിച്ച് വൻ സ്വീകരണം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies