Tuesday, September 1, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

126 വർഷത്തിലൊരിക്കലുള്ള അത്യപൂർവ്വമായ സൂര്യഗ്രഹണം; തലവരതന്നെ മാറും; രാജയോഗം വരുന്ന ഈ നക്ഷത്രക്കാർ ആഘോഷിക്കാൻ ഒരുങ്ങിക്കോളൂ

by Brave India Desk
Apr 6, 2024, 12:23 pm IST
in Kerala, Culture
Share on Facebook
Tweet
WhatsAppTelegram

വാന നിരീക്ഷകർക്ക് വലിയ സന്തോഷവാർത്തയുമായാണ് ശാസ്ത്രജ്ഞർ എത്തിയിരിക്കുന്നത്. 126 വർഷത്തിലൊരിക്കൽ സംഭവിക്കുന്ന അപൂർവ്വതയ്ക്കാണ് ഈ മാസം ലോകം സാക്ഷ്യം വഹിക്കാൻ പോകുന്നത്. ഈ വർഷത്തെ ഏറ്റവും വലിയ സൂര്യഗ്രഹങ്ങളിലൊന്നിന് ലോകം സാക്ഷ്യം വഹിക്കാൻ പോവുകയാണ്. സമ്പൂർണ സൂര്യഗ്രഹണമാണ് വരാൻ പോകുന്നത്.

ചന്ദ്രൻ സൂര്യനും, ഭൂമിക്കും ഇടയിലൂടെ സഞ്ചരിക്കുകയും, ആ സമയം സൂര്യനെ പൂർണമായും മറയ്ക്കുകയും ചെയ്യുമ്പോഴാണ് സമ്പൂർണ സൂര്യഗ്രഹണം സംഭവിക്കുന്നത്. അതായത് സൂര്യനും ഭൂമിയ്ക്കും ഇടയിൽ ചന്ദ്രൻ നേർ രേഖയിൽ വരുന്ന അപൂർവ്വത. 50 വർഷത്തിനിടെയുള്ള ഏറ്റവും ദൈർഘ്യമേറിയ സൂര്യഗ്രഹണം ആണ് സംഭവിക്കാൻ പോകുന്നത്. ഏപ്രിൽ 8 നാണ് 2024 ലെ സമ്പൂർണ സൂര്യഗ്രഹണം.

Stories you may like

ഭാര്യയാണെങ്കിലും 18 വയസ്സ് പൂർത്തിയാകാത്ത പെൺകുട്ടിയുമായുള്ള ശാരീരികബന്ധം പോക്‌സോ കുറ്റകൃത്യമെന്ന് ഹൈക്കോടതി

തിരുവനന്തപുരം കോർപ്പറേഷൻ വക ജനറൽ ആശുപത്രിയിൽ മെഗാ ക്ലീനിങ് ഡ്രൈവ് ; കാടുമൂടിയ കോമ്പൗണ്ടിലെ പാമ്പുകളെ പിടികൂടാൻ വാവ സുരേഷും

സൂര്യഗ്രഹണപ്രകാരം ചില പ്രത്യേക നാളുകാർക്ക് സൂര്യഗ്രഹണശേഷം നല്ല കാലം, അതായത് രാജയോഗം സംഭവ്യമാകുമെന്നാണ് ജ്യോതിഷത്തിൽ പറയുന്നത്.

അശ്വതി

ഇതിൽ അശ്വതിയാണ് ആദ്യ നക്ഷത്രം. സൂര്യഗ്രഹണം ഇവർക്ക് രാജയോഗം പ്രദാനം ചെയ്യുന്ന സമയമാണ് വരുന്നത്. പ്രയാസമേറിയ കാര്യങ്ങളുണ്ടായിട്ടുണ്ടാകും, ഇതുമായി ബന്ധപ്പെട്ട് മുന്നോട്ട് പോകാൻ സാധിയ്ക്കാത്തതുമായ അവസ്ഥയുണ്ടായിട്ടുണ്ടാകും. ഇതെല്ലാം മാറി നല്ല കാലം വന്നു ചേരുന്നു. രാജാവിനെ പോലെ ജീവിയ്ക്കാൻ സാധിയ്ക്കും. സാമ്പത്തികമായും കുടുംബപരമായും ദാമ്പത്യപരമായും ഏറെ ഗുണങ്ങൾ ലഭിയ്ക്കുന്നു.

ഭരണി

സൂര്യഗ്രഹണം മുതൽ പല മാറ്റങ്ങളുമുണ്ടാകും. തൊഴിൽപരമായ പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാകും. പാഴ്ച്ചിലവുകൾ മാറും. നേട്ടങ്ങൾ കൈവരിയ്ക്കും. തൊഴിൽപരമായി നല്ല സമയമാണ്. പഠനവുമായി ബന്ധപ്പെട്ട് അനുകൂല സാഹചര്യങ്ങളുണ്ടാകും. വിദേശയാത്രകൾക്ക് സാധ്യതയുണ്ട്. അനൂകൂല ഫലങ്ങൾ വരുന്ന സമയമാണ് സൂര്യഗ്രഹണശഷം വരുന്നത്.

രോഹിണി

ശത്രുദോഷം ഒഴിവാക്കാൻ ഭദ്രകാളീക്ഷേത്രത്തിൽ പ്രാർത്ഥിയ്ക്കുന്നത് നല്ലതാണ്. ശത്രുദോഷ സാധ്യതയുണ്ടെന്ന് പറയാം

തിരുവാതിര

ഇവർക്ക് വിജയമുണ്ടാകും. പല വിജയങ്ങളും നിങ്ങളെ തേടി വരും. ജോലി രംഗത്ത് ശമ്പളവർദ്ധനവിനും പ്രൊമോഷനും സാധ്യതയുണ്ട്. രാജയോഗസമാനഫലങ്ങൾ ലഭിയ്ക്കുന്ന ഈ സമയം നേ്ട്ടങ്ങളും സന്തോഷണങ്ങളും നിങ്ങളെ തേടിയെത്തും. മനോബലം വർദ്ധിയ്ക്കും. ധനലാഭവും നേട്ടവുമുണ്ടാകും

ചോതി

ആറാം ഭാവത്തിലുള്ള സൂര്യ-രാഹു യോഗമാണ് ഇവരെ സഹായിക്കുന്നത്. നേട്ടങ്ങളുണ്ടാകും. ബിസിനസ് സംബന്ധമായ നേട്ടങ്ങളുണ്ടാകും. ആരെയും പൂർണമായി വിശ്വസിയ്ക്കരുതെന്നതും പ്രധാനം. നല്ല ശ്രദ്ധ പുലർത്തണം. പല കോണുകളിൽ നിന്നും പണം വന്നു ചേരാം. ശുക്രന്റെ കുംഭം രാശിയിലേക്കുള്ള സഞ്ചാരമാണ് രാജയോഗതുല്യമായ ഫലം ഈ നാളിന് നൽകുന്നത്. ഉപേക്ഷിച്ച കാര്യങ്ങൾ വരെ ചെയ്യാൻ സാധിയ്ക്കുകയും നേട്ടമുണ്ടാകുകയും ചെയ്യും. വിദ്യാർത്ഥികൾക്ക് ഉയർച്ച നേടാൻ സാധിയ്ക്കും.

വിശാഖം

തൊഴിൽ മേഖലയിൽ ഉയർച്ചയുണ്ടാകും. ബിസിനസ് നേട്ടങ്ങൾക്ക് സാധ്യതയുണ്ട്. പാഴ്ച്ചിലവുകൾ നിയന്ത്രിയ്ക്കാൻ സാധിയ്ക്കും. തൊഴിൽപരമായും ഉയർച്ചയാണ് കാണുന്നത്. ദുരിതഫലങ്ങൾ ഒഴിവാക്കി മുന്നോട്ട് പോകാൻ സാധിയ്ക്കും. ജീവിതം രക്ഷപ്പെടുന്നതായ സമയം വന്നു ചേരും. ആലസ്യവും മടിയും ഒഴിവാക്കി മുന്നോട്ടു നീങ്ങുന്നത് സകല ഭാഗ്യങ്ങളും വരുത്താൻ സഹായിക്കുന്നു.

Tags: Solar Eclipse
Share1
Tweet
SendShare

Latest stories from this section

മുല്ലപ്പെരിയാർ അണക്കെട്ട് ഇന്ന് തുറക്കും,സമയവും ജലനിരപ്പും അറിയാം; ജാഗ്രത

മുല്ലപ്പെരിയാർ അണക്കെട്ടിൽ സുപ്രീംകോടതി നിർദേശപ്രകാരമുള്ള സമഗ്ര സുരക്ഷാ പരിശോധന ; അഞ്ചംഗ വിദഗ്ധ സംഘം കേരളത്തിൽ

തിരക്ക് കൂട്ടേണ്ട; ക്യൂ നിൽക്കേണ്ട; കറന്റ് ബില്ല് ഇനി വീട്ട്മുറ്റത്ത് നിന്ന് അടയ്ക്കാം; പുതിയ സംവിധാനവുമായി കെഎസ്ഇബി

സെപ്റ്റംബറിൽ വൈദ്യുതി ബിൽ കൂടും ; ഇന്ധന സർചാർജ് വീണ്ടും ഈടാക്കാൻ കെഎസ്ഇബി

ഒന്നിച്ചിരുന്ന് ഓണമുണ്ടു, സിനിമ കണ്ടു; പിന്നാലെ സുഹൃത്തുക്കളെ കൊലപ്പെടുത്തി യുവതി; രണ്ട് മലയാളികൾ കൊല്ലപ്പെട്ട സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ

ഒന്നിച്ചിരുന്ന് ഓണമുണ്ടു, സിനിമ കണ്ടു; പിന്നാലെ സുഹൃത്തുക്കളെ കൊലപ്പെടുത്തി യുവതി; രണ്ട് മലയാളികൾ കൊല്ലപ്പെട്ട സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ

വി.സി തർക്കത്തിന് അവസാനം ; സിസ തോമസും സജി ഗോപിനാഥും വിസിമാരായി തുടരും; കേസ് അവസാനിപ്പിച്ച് സുപ്രീം കോടതി

വി.സി തർക്കത്തിന് അവസാനം ; സിസ തോമസും സജി ഗോപിനാഥും വിസിമാരായി തുടരും; കേസ് അവസാനിപ്പിച്ച് സുപ്രീം കോടതി

Latest News

‘ഭീകരവാദത്തിന്റെ വിഷയത്തിൽ ഇരട്ടത്താപ്പ് അനുവദിക്കില്ല’ ; പാകിസ്ഥാൻ പ്രധാനമന്ത്രിയെ മുൻപിലിരുത്തി എസ് സി ഒ ഉച്ചകോടിയിൽ നിലപാട് വ്യക്തമാക്കി മോദി

‘ഭീകരവാദത്തിന്റെ വിഷയത്തിൽ ഇരട്ടത്താപ്പ് അനുവദിക്കില്ല’ ; പാകിസ്ഥാൻ പ്രധാനമന്ത്രിയെ മുൻപിലിരുത്തി എസ് സി ഒ ഉച്ചകോടിയിൽ നിലപാട് വ്യക്തമാക്കി മോദി

വ്യോമാതിർത്തിക്ക് കരുത്താകാൻ ‘സുദർശൻ’; 5 എസ്-400 സ്ക്വാഡ്രണുകൾ കൂടി സൈന്യത്തിലേക്ക്

വ്യോമാതിർത്തിക്ക് കരുത്താകാൻ ‘സുദർശൻ’; 5 എസ്-400 സ്ക്വാഡ്രണുകൾ കൂടി സൈന്യത്തിലേക്ക്

139 പേരെ മോചിപ്പിച്ചു, ബാക്കിയുള്ളവരെയും തിരിച്ചെത്തിക്കും; റഷ്യൻ സൈന്യത്തിലെ ഇന്ത്യക്കാരെക്കുറിച്ച് കേന്ദ്രം

139 പേരെ മോചിപ്പിച്ചു, ബാക്കിയുള്ളവരെയും തിരിച്ചെത്തിക്കും; റഷ്യൻ സൈന്യത്തിലെ ഇന്ത്യക്കാരെക്കുറിച്ച് കേന്ദ്രം

ഭാര്യയാണെങ്കിലും 18 വയസ്സ് പൂർത്തിയാകാത്ത പെൺകുട്ടിയുമായുള്ള ശാരീരികബന്ധം പോക്‌സോ കുറ്റകൃത്യമെന്ന് ഹൈക്കോടതി

ഭാര്യയാണെങ്കിലും 18 വയസ്സ് പൂർത്തിയാകാത്ത പെൺകുട്ടിയുമായുള്ള ശാരീരികബന്ധം പോക്‌സോ കുറ്റകൃത്യമെന്ന് ഹൈക്കോടതി

ജിഡിപി 7.8 ശതമാനം; നുണപ്രചാരണങ്ങളുടെ മുനയൊടിച്ച് രാജ്യം കുതിക്കുന്നുവെന്ന് പ്രധാനമന്ത്രി മോദി

ജിഡിപി 7.8 ശതമാനം; നുണപ്രചാരണങ്ങളുടെ മുനയൊടിച്ച് രാജ്യം കുതിക്കുന്നുവെന്ന് പ്രധാനമന്ത്രി മോദി

സോണിയ ഗാന്ധിയുടെ പുസ്തകത്തിൽ നിന്ന് പിന്മാറിയതിന് പിന്നിൽ രാഷ്ട്രീയ സമ്മർദ്ദമില്ല; വിശദീകരണവുമായി പെൻഗ്വിൻ ഇന്ത്യ

സോണിയ ഗാന്ധിയുടെ പുസ്തകത്തിൽ നിന്ന് പിന്മാറിയതിന് പിന്നിൽ രാഷ്ട്രീയ സമ്മർദ്ദമില്ല; വിശദീകരണവുമായി പെൻഗ്വിൻ ഇന്ത്യ

തിരുവനന്തപുരം കോർപ്പറേഷൻ വക ജനറൽ ആശുപത്രിയിൽ മെഗാ ക്ലീനിങ് ഡ്രൈവ് ; കാടുമൂടിയ കോമ്പൗണ്ടിലെ പാമ്പുകളെ പിടികൂടാൻ വാവ സുരേഷും

തിരുവനന്തപുരം കോർപ്പറേഷൻ വക ജനറൽ ആശുപത്രിയിൽ മെഗാ ക്ലീനിങ് ഡ്രൈവ് ; കാടുമൂടിയ കോമ്പൗണ്ടിലെ പാമ്പുകളെ പിടികൂടാൻ വാവ സുരേഷും

മുല്ലപ്പെരിയാർ അണക്കെട്ട് ഇന്ന് തുറക്കും,സമയവും ജലനിരപ്പും അറിയാം; ജാഗ്രത

മുല്ലപ്പെരിയാർ അണക്കെട്ടിൽ സുപ്രീംകോടതി നിർദേശപ്രകാരമുള്ള സമഗ്ര സുരക്ഷാ പരിശോധന ; അഞ്ചംഗ വിദഗ്ധ സംഘം കേരളത്തിൽ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies