Saturday, February 14, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

പാനൂരിലെ ബോംബുനിർമ്മാണം; മുഖ്യമന്ത്രിയുടെ അറിവോടെ; ബോംബ് സ്ഫോടനത്തിൽ മരിച്ചവരെയെല്ലാം പാർട്ടി രക്തസാക്ഷികളായി പ്രഖ്യാപിച്ചിട്ടുണ്ടെന്ന് എം.എം ഹസൻ

by Brave India Desk
Apr 6, 2024, 02:24 pm IST
in Kerala
Share on FacebookTweetWhatsAppTelegram

തിരുവനന്തപുരം: പാനൂരിലെ ബോംബ് നിർമാണംം മുഖ്യമന്ത്രി പിണറായി വിജയന്റെ അറിവോടെയെന്ന് കെ.പി.സി.സി ആക്ടിംഗ് പ്രസിഡന്റ് എം.എം ഹസൻ. പിണറായി വിജയന്റെ കർമ മണ്ഡലമാണ് പാനൂർ. അദ്ദേഹം സിപിഐഎം ജില്ലാ സെക്രട്ടറിയായിരുന്ന കാലം മുതൽ തന്നെ പാനൂരിലും തലശേരിയിലും കൂത്തുപറമ്പിലുമെല്ലാം ബോംബ് നിർമാണവും സ്‌ഫോടനവും നടന്നിട്ടുണ്ട്. ഇങ്ങനെ സ്‌ഫോടനത്തിൽ മരിച്ചവരെയെല്ലാം പാർട്ടി രക്തസാക്ഷികളായി പ്രഖ്യാപിച്ചിട്ടുണ്ടെന്നും എം.എം ഹസൻ പറഞ്ഞു.

ടിപി ചന്ദ്രശേഖരനെ െകാലപ്പെടുത്തിയ പ്രതികൾ പാനൂരിൽ നിന്നാണ് വന്നത്. ഇന്നലെ നടന്ന സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടതും പരിക്കേറ്റതും സിപിഐഎം പ്രവർത്തകരാണ്. ബോംബ് നിർമിച്ചത് സിപിഐഎം പ്രവർത്തകരാണെന്ന് തെളിഞ്ഞു. എല്ലാ അക്രമണങ്ങളെയും തള്ളിപ്പറയുകയും പാർട്ടിക്ക് ബന്ധമില്ലെന്ന് പറയുകയും ചെയ്യുന്ന പതിവ് പല്ലവിയാണ് സിപിഐഎം സംസ്ഥാന സെക്രട്ടറി പറഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി.

Stories you may like

ഹൈക്കോടതി വിധി കാറ്റിൽപ്പറത്തി ക്ഷേത്രമുറ്റത്ത് എൽഡിഎഫ് പ്രചാരണഗാനം; ഗായിക അഞ്ജു ജോസഫിനെക്കൊണ്ട് പാട്ടുപാടിച്ചത് സി.പി.എമ്മുകാർ

ഭരിക്കാൻ വേണ്ടിയാണ് മത്സരിക്കുന്നത്’, കേരള വികസനത്തിൽ സംവാദത്തിന് തയ്യാർ! സ്ഥാനാർത്ഥി പട്ടിക ഈ മാസം;രാജീവ് ചന്ദ്രശേഖർ

തിരഞ്ഞെടുപ്പിലെ പരാജയഭീതിയിൽ നിന്നാണ് സിപിഎം വീണ്ടും ബോംബ് രാഷ്ട്രീയം ആരംഭിച്ചിരിക്കുന്നത്. പാർട്ടി ഗ്രാമങ്ങളിൽ എതിരാളികളെ ഭയപ്പെടുത്തി ഒാടിപ്പിച്ച് ബൂത്തുകളിൽ കള്ളവോട്ട് ചെയ്യാനാണ് ഇവരുടെ ലക്ഷ്യം. രാഷ്ട്രീയ എതിരാളികളെ ഭീഷണിപ്പെടുത്തിയും വകവരുത്തിയും ഇല്ലായ്മ ചെയ്യുന്ന ഉന്മൂലന സിദ്ധാന്തമാണ് സിപിഎം ഇപ്പോഴും പിന്തുടരുന്നതെന്നും എം.എം ഹസൻ കുറ്റപ്പെടുത്തി.

Tags: mm hasanPinarayi Vijayan
Share1TweetSendShare

Latest stories from this section

ഇടത് സഹയാത്രികരെ ചേർത്തുപിടിക്കൂ, അവർക്കും വാശി പിണറായിയെ ഇറക്കാൻ; യുഡിഎഫ് അണികൾക്ക് വി.ഡി. സതീശന്റെ ആഹ്വാനം

ഇടത് സഹയാത്രികരെ ചേർത്തുപിടിക്കൂ, അവർക്കും വാശി പിണറായിയെ ഇറക്കാൻ; യുഡിഎഫ് അണികൾക്ക് വി.ഡി. സതീശന്റെ ആഹ്വാനം

ഗണേഷ് സൂക്ഷിക്കുക, പഴയ കഥകൾ തുറന്നുവിടും; ഉമ്മൻ ചാണ്ടിയെ വേട്ടയാടുന്നതിനെതിരെ തിരുവഞ്ചൂരിന്റെ വജ്രായുധം

ഗണേഷ് സൂക്ഷിക്കുക, പഴയ കഥകൾ തുറന്നുവിടും; ഉമ്മൻ ചാണ്ടിയെ വേട്ടയാടുന്നതിനെതിരെ തിരുവഞ്ചൂരിന്റെ വജ്രായുധം

കഴുത്തിൽപ്പിടിക്കുന്നത് എഐ നിർമ്മിത ദൃശ്യങ്ങൾ; ഷാഫിക്ക് ഒരു നീരസവുമില്ല, പിടിവലി വിവാദത്തിൽ മറുപടി; ‘സിപിഎം സൈബർ ആക്രമണം’ എന്ന് ഡിസിസി!

കഴുത്തിൽപ്പിടിക്കുന്നത് എഐ നിർമ്മിത ദൃശ്യങ്ങൾ; ഷാഫിക്ക് ഒരു നീരസവുമില്ല, പിടിവലി വിവാദത്തിൽ മറുപടി; ‘സിപിഎം സൈബർ ആക്രമണം’ എന്ന് ഡിസിസി!

ആഗോള അയ്യപ്പ സംഗമത്തിൽ ‘കോടികളുടെ’ കളി;സ്പെഷ്യൽ കമ്മീഷണറുടെ റിപ്പോർട്ടിൽ കുടുങ്ങി സർക്കാർ! തിരിച്ചുനൽകാത്ത 2 കോടിയും ജിഎസ്ടി ഇല്ലാത്ത ബില്ലുകളും

ആഗോള അയ്യപ്പ സംഗമത്തിൽ ‘കോടികളുടെ’ കളി;സ്പെഷ്യൽ കമ്മീഷണറുടെ റിപ്പോർട്ടിൽ കുടുങ്ങി സർക്കാർ! തിരിച്ചുനൽകാത്ത 2 കോടിയും ജിഎസ്ടി ഇല്ലാത്ത ബില്ലുകളും

Discussion about this post

Latest News

ആ താരത്തെ ശ്രദ്ധിക്കേണ്ട ആവശ്യമില്ല, ഇന്ത്യയെ ചുമ്മാ പേടിപ്പിക്കേണ്ട; പാക് സ്പിന്നറുടെ ഹൈപ്പിനെ തള്ളി മുഹമ്മദ് കൈഫ്

ആ താരത്തെ ശ്രദ്ധിക്കേണ്ട ആവശ്യമില്ല, ഇന്ത്യയെ ചുമ്മാ പേടിപ്പിക്കേണ്ട; പാക് സ്പിന്നറുടെ ഹൈപ്പിനെ തള്ളി മുഹമ്മദ് കൈഫ്

പുൽവാമ ദിനം ; വീരമൃത്യു വരിച്ച സൈനികർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി ; ജമ്മു കശ്മീരിൽ അതീവ ജാഗ്രത

പുൽവാമ ദിനം ; വീരമൃത്യു വരിച്ച സൈനികർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി ; ജമ്മു കശ്മീരിൽ അതീവ ജാഗ്രത

പാക് സ്പിന്നർമാരെ നേരിടാൻ സഞ്ജു മതി, റിങ്കുവിനെ മാറ്റി മലയാളി താരത്തെ മധ്യനിരയിൽ കളിപ്പിക്കണമെന്ന് മുഹമ്മദ് കൈഫ്

പാക് സ്പിന്നർമാരെ നേരിടാൻ സഞ്ജു മതി, റിങ്കുവിനെ മാറ്റി മലയാളി താരത്തെ മധ്യനിരയിൽ കളിപ്പിക്കണമെന്ന് മുഹമ്മദ് കൈഫ്

നെഹ്‌റുവും ചൈനയും തമ്മിലെ ‘പഞ്ചശീല’ രഹസ്യം പരസ്യമാക്കി അനിൽ ചൗഹാൻ! ലഡാക്കിലെ തർക്കം അന്നേ തുടങ്ങിയിരുന്നു…

നെഹ്‌റുവും ചൈനയും തമ്മിലെ ‘പഞ്ചശീല’ രഹസ്യം പരസ്യമാക്കി അനിൽ ചൗഹാൻ! ലഡാക്കിലെ തർക്കം അന്നേ തുടങ്ങിയിരുന്നു…

ഭാരതത്തിന്റെ ഹൃദയത്തുടിപ്പറിഞ്ഞ് ‘സേവാ തീർത്ഥ്’; പുതിയ ഓഫീസിൽ മോദിയുടെ ആദ്യ കൈയൊപ്പ് പാവപ്പെട്ടവർക്കും കർഷകർക്കും വേണ്ടി

ഭാരതത്തിന്റെ ഹൃദയത്തുടിപ്പറിഞ്ഞ് ‘സേവാ തീർത്ഥ്’; പുതിയ ഓഫീസിൽ മോദിയുടെ ആദ്യ കൈയൊപ്പ് പാവപ്പെട്ടവർക്കും കർഷകർക്കും വേണ്ടി

അഭിഷേക് വരുന്നു, സഞ്ജു പുറത്തേക്ക്? പാകിസ്ഥാനെതിരായ പോരാട്ടത്തിന് മുമ്പ് അതിനിർണായക അപ്ഡേറ്റ്

അഭിഷേക് വരുന്നു, സഞ്ജു പുറത്തേക്ക്? പാകിസ്ഥാനെതിരായ പോരാട്ടത്തിന് മുമ്പ് അതിനിർണായക അപ്ഡേറ്റ്

ഹൈക്കോടതി വിധി കാറ്റിൽപ്പറത്തി ക്ഷേത്രമുറ്റത്ത് എൽഡിഎഫ് പ്രചാരണഗാനം; ഗായിക അഞ്ജു ജോസഫിനെക്കൊണ്ട് പാട്ടുപാടിച്ചത് സി.പി.എമ്മുകാർ

ഹൈക്കോടതി വിധി കാറ്റിൽപ്പറത്തി ക്ഷേത്രമുറ്റത്ത് എൽഡിഎഫ് പ്രചാരണഗാനം; ഗായിക അഞ്ജു ജോസഫിനെക്കൊണ്ട് പാട്ടുപാടിച്ചത് സി.പി.എമ്മുകാർ

 മാപ്പിൽ കശ്മീർ ഇന്ത്യയുടേത്; പാകിസ്താന് നെഞ്ചിടിപ്പ്, പിന്നാലെ പരക്കംപാച്ചിൽ! യുഎസ് പോസ്റ്റ് ഡിലീറ്റ് ചെയ്യിച്ചെന്ന് പാക് പട

 മാപ്പിൽ കശ്മീർ ഇന്ത്യയുടേത്; പാകിസ്താന് നെഞ്ചിടിപ്പ്, പിന്നാലെ പരക്കംപാച്ചിൽ! യുഎസ് പോസ്റ്റ് ഡിലീറ്റ് ചെയ്യിച്ചെന്ന് പാക് പട

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies