Thursday, September 10, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

”പണ്ട് ഭീകരർക്ക് മുന്നിൽ പകച്ച് നിന്ന രാജ്യം! ഇന്ന് സൈനികർ അവരെ താവളങ്ങളിൽ ചെന്ന് ഇല്ലാതാക്കുന്നു:” പ്രധാനമന്ത്രി

by Brave India Desk
Apr 11, 2024, 07:24 pm IST
in India
Share on Facebook
Tweet
WhatsAppTelegram

ഡെറാഡൂൺ : ബിജെപി സർക്കാരിന്റെ നേതൃത്വത്തിൽ രാജ്യം എന്നും സുരക്ഷിതമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സുസ്ഥിര സർക്കാരിന്റെ നേട്ടങ്ങൾ ജനങ്ങൾ കണ്ടുവെന്നും വീണ്ടും മോദി സർക്കാർ അധികാരത്തിലേറുമെന്ന പ്രതിധ്വനികളാണ് രാജ്യമെങ്ങും മുഴങ്ങുന്നത് എന്നും മോദി വ്യക്തമാക്കി. ഉത്തരാഖണ്ഡിലെ ഋഷികേഷിൽ നടന്ന ബിജെപിയുടെ വിജയ് സങ്കൽപ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുൻകാലങ്ങളെ അപേക്ഷിച്ച്, ശക്തവും സുസ്ഥിരവുമായ ബിജെപി സർക്കാരിന് കീഴിൽ രാജ്യം പലമടങ്ങ് ശക്തിപ്പെട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാജ്യത്ത് ദുർബ്ബലവും അസ്ഥിരവുമായ സർക്കാരുകൾ ഉള്ളപ്പോഴെല്ലാം ശത്രുക്കൾ മുതലെടുക്കുകയും രാജ്യത്ത് തീവ്രവാദം വ്യാപിക്കുകയും ചെയ്തു. എന്നാൽ ശക്തമായ മോദി സർക്കാരിന് കീഴിൽ നമ്മുടെ സൈന്യം തീവ്രവാദികളെ അവരുടെ താവളങ്ങളിൽ ചെന്ന് വധിക്കുന്നു. ഇന്ന് രാജ്യം സുരക്ഷിതമാണ്. ദുർബ്ബലരായ കോൺഗ്രസ് സർക്കാറുകൾക്ക് അതിർത്തിയിലെ അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്താൻ കഴിഞ്ഞിരുന്നില്ല. എന്നാൽ ഇപ്പോൾ അതിർത്തിയിൽ റോഡുകളും തുരങ്കങ്ങളും നിർമ്മിക്കപ്പെടുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Stories you may like

വെറും 3 കോടി ഉലുവയോ പിണറായിയുടെ വില? രോമത്തിൽ തൊടാൻ പോലും കഴിയില്ല’: സാമ്പത്തിക ആരോപണങ്ങൾ തള്ളി സജി ചെറിയാൻ

‘വലിയ ദുരന്തം ഒഴിവാക്കി സുരക്ഷാസേന’; കശ്മീരിൽ ഹിസ്ബുൾ മുജാഹിദീൻ ഭീകരമൊഡ്യൂൾ തകർത്തു; ചൈനീസ് തോക്കുമായി മുൻ ഭീകരൻ പിടിയിൽ!

കോൺഗ്രസ് വീണ്ടും ഒരു പടി മുന്നോട്ട് പോയി, ഉത്തരാഖണ്ഡിലെ മാ ധാരി ദേവി, മാ ചന്ദ്രബദ്നി, ജ്വൽപ ദേവി തുടങ്ങിയ ദേവതമാർ ഉൾപ്പെടുന്ന ഹിന്ദു മതത്തിലെ ശക്തിക്കെതിരെ പരസ്യമായി യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നു. കോൺഗ്രസിന്റെ ഇത്തരമൊരു പ്രഖ്യാപനം ഉത്തരാഖണ്ഡിന്റെ സംസ്‌കാരത്തെ നശിപ്പിക്കാനുള്ള എരിതീയിൽ എണ്ണയൊഴിക്കുന്ന ശൈലിയാണ്. അതിനാൽ പ്രതിപക്ഷ പാർട്ടിക്ക് തക്കതായ മറുപടി നൽകണമെന്നും പ്രധാനമന്ത്രി പറഞ്ഞു.

അഴിമതിക്കാരുടെ കൊള്ളയടി ബിജെപി സർക്കാർ തടഞ്ഞു. അതിനാൽ തനിക്കെതിരായ രോഷം അതിന്റെ ഉച്ചസ്ഥായിയിലാണ്. വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ ജനങ്ങൾ കോൺഗ്രസിനെ പാഠം പഠിപ്പിക്കുമെന്ന് തനിക്ക് വിശ്വാസമുണ്ട്. നിങ്ങളുടെ അനുഗ്രഹത്തിന്റെ കരുത്തിലാണ് ഈ വലിയ യുദ്ധം താൻ നടത്തുന്നത് എന്നും അദ്ദേഹം വ്യക്തമാക്കി.

Tags: pm modimodi2024 Lok Sabha Electionuttarakhand election
Share1
Tweet
SendShare

Latest stories from this section

‘മൂന്നാറിൽ സെക്കൻഡ് ഹണിമൂൺ!!: ഭാര്യ വീണ വിജയനൊപ്പമുള്ള കിടിലൻ ചിത്രങ്ങൾ പങ്കുവച്ച് മന്ത്രി റിയാസ്

‘പിടിച്ചതിനേക്കാൾ വലുത് റെഡ് ബുക്കിൽ!’; 25 കോടിയുടെ ഹവാല ഇടപാട്; റിയാസിനും വീണയ്ക്കും പൂട്ടുമായി ഇ.ഡി റിപ്പോർട്ട്!

‘ഓപ്പറേഷൻ സിന്ദൂരിൽ പാകിസ്താനെ വിറപ്പിച്ച പ്രതിരോധക്കരുത്ത്!’; പുടിനുമായി മോദി കൂട്ടിക്കാഴ്ച നടത്തും; ഫൈനൽ S-400 ട്രയംഫും പുതിയ ബ്രഹ്മോസും ഭാരതത്തിന്

‘ഓപ്പറേഷൻ സിന്ദൂരിൽ പാകിസ്താനെ വിറപ്പിച്ച പ്രതിരോധക്കരുത്ത്!’; പുടിനുമായി മോദി കൂട്ടിക്കാഴ്ച നടത്തും; ഫൈനൽ S-400 ട്രയംഫും പുതിയ ബ്രഹ്മോസും ഭാരതത്തിന്

‘നോയിഡ വിമാനത്താവളത്തിൽ ചരിത്രം കുറിച്ച് റഷ്യൻ പോർവിമാനങ്ങൾ!’; പുടിൻ വരുന്നു, ബ്രിക്സിന് മുന്നോടിയായി സൈനിക സംഘം ഇന്ത്യയിൽ വിമാനമിറങ്ങി!

‘നോയിഡ വിമാനത്താവളത്തിൽ ചരിത്രം കുറിച്ച് റഷ്യൻ പോർവിമാനങ്ങൾ!’; പുടിൻ വരുന്നു, ബ്രിക്സിന് മുന്നോടിയായി സൈനിക സംഘം ഇന്ത്യയിൽ വിമാനമിറങ്ങി!

ഇന്ത്യ-ശ്രീലങ്ക പ്രതിരോധ സൗഹൃദത്തിൽ പുതിയ അധ്യായം: സുരക്ഷയും സഹകരണവും ശക്തമാക്കി രാജ്നാഥ്‌ സിംഗിന്റെ ശ്രീലങ്ക സന്ദർശനം

ഇന്ത്യ-ശ്രീലങ്ക പ്രതിരോധ സൗഹൃദത്തിൽ പുതിയ അധ്യായം: സുരക്ഷയും സഹകരണവും ശക്തമാക്കി രാജ്നാഥ്‌ സിംഗിന്റെ ശ്രീലങ്ക സന്ദർശനം

Latest News

‘മഴക്കാർ കാണുമ്പോൾ മയിലല്ല മന്ത്രിയാണ് ആടുന്നത്, മഴയ്ക്കായി പ്രാർഥിക്കാം’; വൈദ്യുതി പ്രതിസന്ധിയിൽ കൈമലർത്തി സണ്ണി ജോസഫ്!

കറന്റ് എപ്പോൾ വരും? മന്ത്രിയെ വിളിച്ച് ചോദിക്ക്!’: വൈദ്യുതി മുടങ്ങിയപ്പോൾ ഉപഭോക്താവിന് നൽകിയത് മന്ത്രിയുടെ നമ്പർ, വമ്പൻ പണിയൊപ്പിച്ച് KSEB!

ജന്മഭൂമി’ റസിഡന്റ് എഡിറ്ററും മുതിർന്ന മാധ്യമപ്രവർത്തകനുമായ കെ. കുഞ്ഞിക്കണ്ണൻ അന്തരിച്ചു

ജന്മഭൂമി’ റസിഡന്റ് എഡിറ്ററും മുതിർന്ന മാധ്യമപ്രവർത്തകനുമായ കെ. കുഞ്ഞിക്കണ്ണൻ അന്തരിച്ചു

ബിഷപ്പുമ്മാരെ അവഹേളിച്ച് പരാമർശം; മന്ത്രി സജി ചെറിയാനെതിരെ പരാതി നൽകി ബിജെപി നേതാവ്

വെറും 3 കോടി ഉലുവയോ പിണറായിയുടെ വില? രോമത്തിൽ തൊടാൻ പോലും കഴിയില്ല’: സാമ്പത്തിക ആരോപണങ്ങൾ തള്ളി സജി ചെറിയാൻ

‘വലിയ ദുരന്തം ഒഴിവാക്കി സുരക്ഷാസേന’; കശ്മീരിൽ ഹിസ്ബുൾ മുജാഹിദീൻ ഭീകരമൊഡ്യൂൾ തകർത്തു; ചൈനീസ് തോക്കുമായി മുൻ ഭീകരൻ പിടിയിൽ!

‘വലിയ ദുരന്തം ഒഴിവാക്കി സുരക്ഷാസേന’; കശ്മീരിൽ ഹിസ്ബുൾ മുജാഹിദീൻ ഭീകരമൊഡ്യൂൾ തകർത്തു; ചൈനീസ് തോക്കുമായി മുൻ ഭീകരൻ പിടിയിൽ!

അയ്യേ..‘കുടിവെള്ളത്തിനായി തെരുവിൽ തല്ലുമായി പാക് സൈന്യവും രഹസ്യാന്വേഷണ വിഭാഗവും!’; വാട്ടർ ടാങ്കറിനെച്ചൊല്ലി വൻ ഏറ്റുമുട്ടൽ; 22 ഉദ്യോഗസ്ഥർക്ക് പരിക്ക്!

അയ്യേ..‘കുടിവെള്ളത്തിനായി തെരുവിൽ തല്ലുമായി പാക് സൈന്യവും രഹസ്യാന്വേഷണ വിഭാഗവും!’; വാട്ടർ ടാങ്കറിനെച്ചൊല്ലി വൻ ഏറ്റുമുട്ടൽ; 22 ഉദ്യോഗസ്ഥർക്ക് പരിക്ക്!

‘മൂന്നാറിൽ സെക്കൻഡ് ഹണിമൂൺ!!: ഭാര്യ വീണ വിജയനൊപ്പമുള്ള കിടിലൻ ചിത്രങ്ങൾ പങ്കുവച്ച് മന്ത്രി റിയാസ്

‘പിടിച്ചതിനേക്കാൾ വലുത് റെഡ് ബുക്കിൽ!’; 25 കോടിയുടെ ഹവാല ഇടപാട്; റിയാസിനും വീണയ്ക്കും പൂട്ടുമായി ഇ.ഡി റിപ്പോർട്ട്!

ഇ.ഡിയെ കാട്ടി സി.പി.ഐ.എമ്മിനെ പേടിപ്പിക്കേണ്ട; മുട്ടുമടക്കിയത് കോൺഗ്രസ് നേതാക്കൾ; പരിഹാസവുമായി എം. സ്വരാജ്

പിണറായിയെ മൂക്കിൽ വലിച്ച് കയറ്റാൻ ഇ.ഡിക്ക് ആ വലിപ്പമുള്ള മൂക്കില്ല’; രൂക്ഷവിമർശനവുമായി എം. സ്വരാജ്

കേരളത്തിന്റെ കടം കുറഞ്ഞുവരികയാണ്; സാമ്പത്തിക ഞെരുക്കത്തിന് കാരണം ബിജെപിയെന്ന് പിണറായി വിജയൻ

‘പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ കേസെടുക്കും!’; ഇ.ഡി തെളിവുകൾ തള്ളാനാവില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies