Sunday, October 18, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News

മഞ്ഞുരുകുന്നുവോ ?? മോദിയുടെ പ്രസ്താവന ശ്രദ്ധിച്ചിട്ടുണ്ടെന്നും അത് തന്നെയാണ് ചൈനയുടെയും ആഗ്രഹമെന്നും വ്യക്തമാക്കി ചൈന

by Brave India Desk
Apr 11, 2024, 10:03 pm IST
in News, India, International
Share on Facebook
Tweet
WhatsApp
Telegram

ബെയ്‌ജിങ്‌: ഇന്ത്യയും ചൈനയും തമ്മിൽ ദീർഘകാലമായി നിലനിൽക്കുന്ന അതിർത്തി പ്രശ്നത്തിന് എത്രയും പെട്ടെന്ന് പരിഹാരം കാണണം , എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയോട് പ്രതികരിച്ച് ചൈന.
മോദിയുടെ പ്രസ്താവന ചൈന ശ്രദ്ധിച്ചിട്ടുണ്ടെന്നും, ഇന്ത്യ ഞങ്ങളോടൊത്ത് പ്രവർത്തിക്കണം എന്നാണ് ചൈനയുടെയും ആഗ്രഹം എന്ന് ചൈനീസ് വക്താവ് മാവോ നിങ് പറഞ്ഞു.

ഇന്ത്യ – ചൈനാ അതിർത്തി തർക്കം എന്നത്, ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ ഒരു മുഴുവൻ ചിത്രം തരുന്നില്ലെന്നും, അതിർത്തി പ്രശ്നം പ്രേത്യേകം കൈകാര്യം ചെയ്യേണ്ടത് ആണെന്നും, അതല്ലാതെയും പരസ്പരം സഹകരിക്കാൻ ഇരു രാജ്യങ്ങൾക്കും ഒരുപാട് മേഖലകൾ ഉണ്ടെന്നും ചൈനീസ് വക്താവ് തുറന്നു പറഞ്ഞു.

Stories you may like

സൗദിയിൽ ഹൂതി ആക്രമണ ഭീഷണി ശക്തം; ടെറസിലോ ബാൽക്കണിയിലോ നിൽക്കരുത്, ഇന്ത്യക്കാർക്ക് കടുത്ത നിർദേശവുമായി റിയാദ് എംബസി

പാകിസ്ഥാനിൽ സൈന്യത്തിന് മുന്നിൽ വാലാട്ടി സർക്കാരോ? ഷെഹ്ബാസ് ഷെരീഫിനെയും ആർമി ചീഫിനെയും കാറ്റിൽപ്പറത്തി പ്രതിപക്ഷ നേതാവ് ഫസൽ ഉർ റഹ്മാൻ

“ഇന്ത്യ ചൈനയുമായി ചേർന്ന് പ്രവർത്തിക്കുമെന്നും, ഉഭയകക്ഷി ബന്ധങ്ങളെ തന്ത്രപരമായ രീതിയിലും ദീർഘകാല വീക്ഷണത്തിലും സമീപിക്കുമെന്നും, പരസ്പര വിശ്വാസം വളർത്തിയെടുക്കുകയും സംഭാഷണത്തിലും സഹകരണത്തിലും ഏർപ്പെടുകയും ചെയ്യുമെന്നും, ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തവും, സുസ്ഥിരവുമായ ട്രാക്കിൽ എത്തിക്കുന്നതിന് അഭിപ്രായവ്യത്യാസങ്ങൾ ഉചിതമായി കൈകാര്യം ചെയ്യുമെന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നു. ,” ചൈനയുടെ വക്താവ് പറഞ്ഞു.

സുസ്ഥിരവും ശക്തവുമായ ഇന്ത്യ-ചൈന ബന്ധം ഇരുരാജ്യങ്ങളുടെയും താൽപ്പര്യങ്ങൾ നിറവേറ്റുകയും മേഖലയിലും അതിനപ്പുറവും സമാധാനത്തിനും വികസനത്തിനും ഉതകുന്നതാണെന്നും മാവോ നിങ് സായ് കൂട്ടിച്ചേർത്തു.

നടന്നുകൊണ്ടിരിക്കുന്ന ഇന്ത്യ-ചൈന അതിർത്തി തർക്കത്തെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കവേ, ഈ വിഷയം “ചൈന-ഇന്ത്യ ബന്ധങ്ങളെ മുഴുവനായി പ്രതിനിധീകരിക്കുന്നില്ലെന്നും ഈയൊരു പ്രശ്നം ഉഭയകക്ഷി ബന്ധത്തിൽ ഉചിതമായ പ്രാധാന്യം കൊടുക്കുകയും ശരിയായ രീതിയിൽ കൈകാര്യം ചെയ്യുകയും വേണം”

കൂടാതെ നയതന്ത്രത്തിലൂടെയും സൈനിക മാർഗങ്ങളിലൂടെയും ഇരു രാജ്യങ്ങളും അടുത്ത ആശയവിനിമയം നിലനിർത്തിയിട്ടുണ്ടെന്നും അതിർത്തി പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിൽ നല്ല പുരോഗതി കൈവരിച്ചിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു

അതെ സമയം ചൈനയുമായുള്ള നല്ല ബന്ധം ഇന്ത്യ ആഗ്രഹിക്കുന്നുണ്ട് എന്ന് പറയുമ്പോഴും ഇരു രാജ്യങ്ങളുടെയും അതിർത്തികളുടെ അവസ്ഥ അസാധാരണമായി തുടരുന്നിടത്തോളം കാലം ചൈനയുമായുള്ള ബന്ധത്തിൽ സാധാരണ നില പുനഃസ്ഥാപിക്കാൻ കഴിയില്ലെന്ന് ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്.

Tags: BORDER diSPUTEindia - china good relationschinaindia
Share1
Tweet
Send
Share

Latest stories from this section

കൊടും ചൂട്; മക്കയിൽ മരിച്ച് വീണത്  550 ഹജ്ജ് തീർത്ഥാടകർ; വഴിയരികിൽ കിടക്കുന്ന മൃതദേഹങ്ങളുടെ ചിത്രങ്ങൾ പുറത്ത്

മക്കയിലെ മസ്ജിദിൽ അനാചാരം; രണ്ട് ബംഗ്ലാദേശികളെ മുൻകൂട്ടി അറിയിക്കാതെ വധശിക്ഷയ്ക്ക് വിധേയാക്കി സൗദി, നയതന്ത്ര അമർഷവുമായി ധാക്ക

 ഇന്ത്യയ്ക്ക് നേരെ വീണ്ടും ആണവ ഭീഷണി! ഒരുതുണ്ട് ഭൂമി പോലും വിട്ടുകൊടുക്കില്ല, ശക്തമായി തിരിച്ചടിക്കുമെന്ന് പാക് ജനറൽ സയ്യിദ് ആമിർ റസ

 ഇന്ത്യയ്ക്ക് നേരെ വീണ്ടും ആണവ ഭീഷണി! ഒരുതുണ്ട് ഭൂമി പോലും വിട്ടുകൊടുക്കില്ല, ശക്തമായി തിരിച്ചടിക്കുമെന്ന് പാക് ജനറൽ സയ്യിദ് ആമിർ റസ

ബഹിരാകാശത്തും പോരാട്ടം! യുക്രെയ്നെ സഹായിക്കുന്ന യുഎസ് ഉപഗ്രഹത്തെ തൊട്ടടുത്തുചെന്ന് ‘വിരട്ടി’ റഷ്യൻ സാറ്റലൈറ്റ്

ബഹിരാകാശത്തും പോരാട്ടം! യുക്രെയ്നെ സഹായിക്കുന്ന യുഎസ് ഉപഗ്രഹത്തെ തൊട്ടടുത്തുചെന്ന് ‘വിരട്ടി’ റഷ്യൻ സാറ്റലൈറ്റ്

ബ്രിട്ടീഷ് എൻഎച്ച്എസിനേക്കാൾ എത്രയോ ഭേദം ഇന്ത്യയുടെ ആരോഗ്യ രംഗം! ലക്നൗവിൽ ചികിത്സ തേടിയെത്തിയ ബ്രിട്ടീഷ് ദമ്പതികളുടെ വാക്കുകൾ വൈറൽ

ബ്രിട്ടീഷ് എൻഎച്ച്എസിനേക്കാൾ എത്രയോ ഭേദം ഇന്ത്യയുടെ ആരോഗ്യ രംഗം! ലക്നൗവിൽ ചികിത്സ തേടിയെത്തിയ ബ്രിട്ടീഷ് ദമ്പതികളുടെ വാക്കുകൾ വൈറൽ

Latest News

വിമർശകരുടെ വായടപ്പിക്കുന്ന സഞ്ജു മാജിക്; കിവീസ് പരമ്പരയിലെ ടീം സെലക്ഷനെക്കുറിച്ച് അഭിഷേക് നായർ

വിമർശകരുടെ വായടപ്പിക്കുന്ന സഞ്ജു മാജിക്; കിവീസ് പരമ്പരയിലെ ടീം സെലക്ഷനെക്കുറിച്ച് അഭിഷേക് നായർ

നാട് ഒന്നടങ്കം ഭ്രാന്തനാക്കാൻ ശ്രമിച്ചപ്പോൾ വീണുപോയ ബാലൻ മാഷ്; ഇന്നും നമ്മെ വേട്ടയാടുന്ന ‘തനിയാവർത്തനം

നാട് ഒന്നടങ്കം ഭ്രാന്തനാക്കാൻ ശ്രമിച്ചപ്പോൾ വീണുപോയ ബാലൻ മാഷ്; ഇന്നും നമ്മെ വേട്ടയാടുന്ന ‘തനിയാവർത്തനം

സൗദിയിൽ ഹൂതി ആക്രമണ ഭീഷണി ശക്തം; ടെറസിലോ ബാൽക്കണിയിലോ നിൽക്കരുത്, ഇന്ത്യക്കാർക്ക് കടുത്ത നിർദേശവുമായി റിയാദ് എംബസി

സൗദിയിൽ ഹൂതി ആക്രമണ ഭീഷണി ശക്തം; ടെറസിലോ ബാൽക്കണിയിലോ നിൽക്കരുത്, ഇന്ത്യക്കാർക്ക് കടുത്ത നിർദേശവുമായി റിയാദ് എംബസി

പാകിസ്ഥാനിൽ സൈന്യത്തിന് മുന്നിൽ വാലാട്ടി സർക്കാരോ? ഷെഹ്ബാസ് ഷെരീഫിനെയും ആർമി ചീഫിനെയും കാറ്റിൽപ്പറത്തി പ്രതിപക്ഷ നേതാവ് ഫസൽ ഉർ റഹ്മാൻ

പാകിസ്ഥാനിൽ സൈന്യത്തിന് മുന്നിൽ വാലാട്ടി സർക്കാരോ? ഷെഹ്ബാസ് ഷെരീഫിനെയും ആർമി ചീഫിനെയും കാറ്റിൽപ്പറത്തി പ്രതിപക്ഷ നേതാവ് ഫസൽ ഉർ റഹ്മാൻ

സിഎസ്കെയിലേക്കല്ല, ഹാർദിക് രാജസ്ഥാനിലേക്ക് പോകാൻ സാധ്യത; തുറന്നുപറഞ്ഞ് ആർ. അശ്വിൻ

സിഎസ്കെയിലേക്കല്ല, ഹാർദിക് രാജസ്ഥാനിലേക്ക് പോകാൻ സാധ്യത; തുറന്നുപറഞ്ഞ് ആർ. അശ്വിൻ

കൊടും ചൂട്; മക്കയിൽ മരിച്ച് വീണത്  550 ഹജ്ജ് തീർത്ഥാടകർ; വഴിയരികിൽ കിടക്കുന്ന മൃതദേഹങ്ങളുടെ ചിത്രങ്ങൾ പുറത്ത്

മക്കയിലെ മസ്ജിദിൽ അനാചാരം; രണ്ട് ബംഗ്ലാദേശികളെ മുൻകൂട്ടി അറിയിക്കാതെ വധശിക്ഷയ്ക്ക് വിധേയാക്കി സൗദി, നയതന്ത്ര അമർഷവുമായി ധാക്ക

 ഇന്ത്യയ്ക്ക് നേരെ വീണ്ടും ആണവ ഭീഷണി! ഒരുതുണ്ട് ഭൂമി പോലും വിട്ടുകൊടുക്കില്ല, ശക്തമായി തിരിച്ചടിക്കുമെന്ന് പാക് ജനറൽ സയ്യിദ് ആമിർ റസ

 ഇന്ത്യയ്ക്ക് നേരെ വീണ്ടും ആണവ ഭീഷണി! ഒരുതുണ്ട് ഭൂമി പോലും വിട്ടുകൊടുക്കില്ല, ശക്തമായി തിരിച്ചടിക്കുമെന്ന് പാക് ജനറൽ സയ്യിദ് ആമിർ റസ

സ്പിന്നിനെതിരെ വീണ്ടും പതറി ശുഭ്മാൻ ഗിൽ; ആഭ്യന്തര ക്രിക്കറ്റിലെ മോശം പ്രകടനത്തിന് സമൂഹമാധ്യമങ്ങളിൽ വിമർശനം

സ്പിന്നിനെതിരെ വീണ്ടും പതറി ശുഭ്മാൻ ഗിൽ; ആഭ്യന്തര ക്രിക്കറ്റിലെ മോശം പ്രകടനത്തിന് സമൂഹമാധ്യമങ്ങളിൽ വിമർശനം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies