Thursday, October 22, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
International

ശക്തമായ തിരിച്ചടി; ഇറാനിൽ മിസൈൽ വർഷം നടത്തി ഇസ്രായേൽ

by Brave India Desk
Apr 19, 2024, 10:25 am IST
in International
Share on Facebook
Tweet
WhatsApp
Telegram

ജറുസലേം: മിസൈൽ ആക്രമണം നടത്തിയ ഇറാന് ചുട്ട മറുപടി നൽകി ഇസ്രായേൽ. ഇറാനിൽ ഇസ്രായേൽ വ്യോമാക്രമണം നടത്തി. അമേരിക്കയാണ് ഇതുമായി ബന്ധപ്പെട്ട സ്ഥിരീകരണം പുറത്തുവിട്ടത്.

ഇശ്ഫഹാൻ, തബ്രേസ് എന്നിവിടങ്ങളിലും, ഇതിനോട് ചേർന്ന് കിടക്കുന്ന മേഖലകളിലുമാണ് ആക്രമണം ഉണ്ടായത്. വിമാനത്താവളങ്ങളിൽ ഉൾപ്പെടെ മിസൈൽ പതിച്ചതായാണ് റിപ്പോർട്ടുകൾ. ആളപായവും നാശനഷ്ടങ്ങളും സംബന്ധിച്ച വിവരം പുറത്തുവന്നിട്ടില്ല. സംഭവത്തിന് പിന്നാലെ ഇറാനിലെ പ്രധാന നഗരങ്ങളിലെ വ്യോമ ഗതാഗതം നിർത്തിവച്ചിട്ടുണ്ട്. അതേസമയം ഇസ്രായേലി ഡ്രോണുകൾ രാജ്യത്ത് പതിച്ചിട്ടില്ലെന്നാണ് ഇറാൻ അവകാശപ്പെടുന്നത്. ഡ്രോണുകൾ വെടിവച്ച് വീഴ്ത്തിയെന്നും സൈന്യം പ്രതികരിച്ചിട്ടുണ്ട്.

Stories you may like

സൗദി അരാംകോ എണ്ണപ്പാടത്തിന് നേരെ ഹൂത്തി ആക്രമണം: ഇന്ത്യക്കാരന് പരിക്ക്; രണ്ട് പ്രവാസികൾ കൊല്ലപ്പെട്ടു

പിന്നിൽ ആഗോള ഇടതുപക്ഷ ഇസ്ലാമിസ്റ്റ് കൂട്ടായ്മ ; 12 യൂറോപ്യൻ രാജ്യങ്ങളും ഇന്ത്യയും ലക്ഷ്യമിട്ടു; ഫ്രാൻസ് കലാപത്തിന് പിന്നാലെ പുതിയ വിവരങ്ങൾ പുറത്ത്

ഈ മാസം 13 നായിരുന്നു ഇസ്രായേലിൽ ഇറാൻ വ്യോമാക്രമണം നടത്തിയത്. 300 ഓളം മിസൈലുകൾ ആയിരുന്നു ഇറാൻ ഇസ്രായേലിന് നേരെ തൊടുത്തത്. ഇതിന് പിന്നാലെ ഇറാന് ശക്തമായ തിരിച്ചടി നൽകുമെന്ന് ഇസ്രായേൽ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ആക്രമണം. ഇസ്രായേലിൽ ആക്രമണം നടത്തിയതിന് പിന്നാലെ ഇറാന് മേൽ അമേരിക്കയും ബ്രിട്ടണും ഉപരോധം ഏർപ്പെടുത്തിയിരുന്നു.

Tags: israeliran
Share6
Tweet
Send
Share

Latest stories from this section

ത്രികക്ഷി സമാധാന ചർച്ചകൾ നവംബർ പത്തിന് ശേഷം പുനരാരംഭിക്കും ; യുഎസിന്റെ ആവശ്യം അംഗീകരിച്ച് പുടിൻ

ത്രികക്ഷി സമാധാന ചർച്ചകൾ നവംബർ പത്തിന് ശേഷം പുനരാരംഭിക്കും ; യുഎസിന്റെ ആവശ്യം അംഗീകരിച്ച് പുടിൻ

റഷ്യൻ പ്രസിഡന്റുമായി ചർച്ച നടത്തി യു.എസ് പ്രത്യേക ദൂതൻ ; യുക്രെയ്നിലെ വെടിനിർത്തൽ സാധ്യതകൾ പ്രധാന അജണ്ട

റഷ്യൻ പ്രസിഡന്റുമായി ചർച്ച നടത്തി യു.എസ് പ്രത്യേക ദൂതൻ ; യുക്രെയ്നിലെ വെടിനിർത്തൽ സാധ്യതകൾ പ്രധാന അജണ്ട

എല്ലാവരെയും വിളിക്കുന്നത് ‘മകനേ’ എന്ന് മാത്രം; 58 മക്കളുടെ പിതാവായ മുഹമ്മദ് സാദിഖിന്റെ ജീവിതം സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു

എല്ലാവരെയും വിളിക്കുന്നത് ‘മകനേ’ എന്ന് മാത്രം; 58 മക്കളുടെ പിതാവായ മുഹമ്മദ് സാദിഖിന്റെ ജീവിതം സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു

ശ്വാസകോശ രോഗങ്ങൾ വ്യാപിക്കുന്നു, ചൈനക്ക് യാത്രാ വിലക്ക് ഏർപ്പെടുത്തണം – അമേരിക്കൻ എം പി മാർ

ഇന്ത്യയിലെ പ്രതിഷേധങ്ങൾ വെറും ആഭ്യന്തര രാഷ്ട്രീയ വിഷയം മാത്രം; ഐക്യരാഷ്ട്രസഭയുടെ വിമർശനം തള്ളി മാർക്കോ റൂബിയോ

Latest News

സൗദി അരാംകോ എണ്ണപ്പാടത്തിന് നേരെ ഹൂത്തി ആക്രമണം: ഇന്ത്യക്കാരന് പരിക്ക്; രണ്ട് പ്രവാസികൾ കൊല്ലപ്പെട്ടു

സൗദി അരാംകോ എണ്ണപ്പാടത്തിന് നേരെ ഹൂത്തി ആക്രമണം: ഇന്ത്യക്കാരന് പരിക്ക്; രണ്ട് പ്രവാസികൾ കൊല്ലപ്പെട്ടു

പിന്നിൽ ആഗോള ഇടതുപക്ഷ ഇസ്ലാമിസ്റ്റ് കൂട്ടായ്മ ; 12 യൂറോപ്യൻ രാജ്യങ്ങളും ഇന്ത്യയും ലക്ഷ്യമിട്ടു; ഫ്രാൻസ് കലാപത്തിന് പിന്നാലെ പുതിയ വിവരങ്ങൾ പുറത്ത്

പിന്നിൽ ആഗോള ഇടതുപക്ഷ ഇസ്ലാമിസ്റ്റ് കൂട്ടായ്മ ; 12 യൂറോപ്യൻ രാജ്യങ്ങളും ഇന്ത്യയും ലക്ഷ്യമിട്ടു; ഫ്രാൻസ് കലാപത്തിന് പിന്നാലെ പുതിയ വിവരങ്ങൾ പുറത്ത്

കലൂർ നടന്ന വിജയദശമി പരിപാടിയിൽ vhp അഖിലഭാരതീയ ജോയിന്റ് സെക്രട്ടറി വി സ്ഥാണുമാലയൻ സംസാരിക്കുന്നു

കൊച്ചിയിൽ 38 സ്ഥലങ്ങളിൽ പഥസഞ്ചലനവും പൊതുപരിപാടികളും ; പ്രൗഢഗംഭീരമായി ആർ എസ് എസ് വിജയദശമി ഉത്സവങ്ങൾ

ത്രികക്ഷി സമാധാന ചർച്ചകൾ നവംബർ പത്തിന് ശേഷം പുനരാരംഭിക്കും ; യുഎസിന്റെ ആവശ്യം അംഗീകരിച്ച് പുടിൻ

ത്രികക്ഷി സമാധാന ചർച്ചകൾ നവംബർ പത്തിന് ശേഷം പുനരാരംഭിക്കും ; യുഎസിന്റെ ആവശ്യം അംഗീകരിച്ച് പുടിൻ

സൗരവ് ദാസിനെയും അശുതോഷ് റാങ്കയേയും 5 ദിവസത്തേക്ക് കൂടി കസ്റ്റഡിയിൽ വേണമെന്ന് ഡൽഹി പോലീസ് ; വിധി പറയൽ മാറ്റിവെച്ച് കോടതി

സമാധാനം പാലിക്കുമെന്ന ഉറപ്പിൽ സിജെപി നേതാക്കൾക്ക് ജാമ്യം ; ഏഴ് ദിവസത്തെ ജയിൽവാസത്തിന് ശേഷം മോചനം

രാഹുൽ ഗാന്ധിയുടേത് തരംതാണ സ്ത്രീവിരുദ്ധ പരാമർശം ; വാർത്ത ഉണ്ടാക്കാനുള്ള വിലകുറഞ്ഞ പ്രസ്താവനയെന്ന് സ്മൃതി ഇറാനി

രാഹുൽ ഗാന്ധിയുടേത് തരംതാണ സ്ത്രീവിരുദ്ധ പരാമർശം ; വാർത്ത ഉണ്ടാക്കാനുള്ള വിലകുറഞ്ഞ പ്രസ്താവനയെന്ന് സ്മൃതി ഇറാനി

ഓജയുടെ “പ്രീപെയ്ഡ് സിം കാർഡ്” ഉപമയും വെല്ലുവിളികളും; സഞ്ജു സാംസൺ ഇനി ശ്രദ്ധിക്കേണ്ട നിർണായക കാര്യങ്ങൾ

ഓജയുടെ “പ്രീപെയ്ഡ് സിം കാർഡ്” ഉപമയും വെല്ലുവിളികളും; സഞ്ജു സാംസൺ ഇനി ശ്രദ്ധിക്കേണ്ട നിർണായക കാര്യങ്ങൾ

നാണയം കാണിച്ചില്ല, അമ്പയറിംഗ് പോരാ; പ്രതികാരം തീർക്കാൻ 4 പന്തിൽ 92 റൺസ് വഴങ്ങിയ വിചിത്ര മത്സരം

നാണയം കാണിച്ചില്ല, അമ്പയറിംഗ് പോരാ; പ്രതികാരം തീർക്കാൻ 4 പന്തിൽ 92 റൺസ് വഴങ്ങിയ വിചിത്ര മത്സരം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies