Thursday, May 21, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ഭാര്യയുടെ സാന്നിധ്യത്തിൽ ദിവസവും 15 മിനിറ്റ് ഡോക്ടറുടെ കൺസൾട്ടേഷൻ വേണമെന്ന് കെജ്രിവാൾ ; അപേക്ഷ തള്ളി കോടതി

by Brave India Desk
Apr 22, 2024, 06:23 pm IST
in News, India
Share on FacebookTweetWhatsAppTelegram

ന്യൂഡൽഹി : ദിവസവും 15 മിനിറ്റ് സമയം ഡോക്ടറുടെ മെഡിക്കൽ കൺസൾട്ടേഷൻ അനുവദിക്കണമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ആവശ്യം ഡൽഹി കോടതി തള്ളി. ഭാര്യ സുനിത കെജ്രിവാളിന്റെ സാന്നിധ്യത്തിൽ ദിവസവും 15 മിനിറ്റ് സമയം ഡോക്ടറുടെ കൺസൾട്ടേഷൻ വേണമെന്നായിരുന്നു കെജ്രിവാൾ ആവശ്യപ്പെട്ടിരുന്നത്. ഡൽഹി റോസ് അവന്യൂ കോടതിയിൽ നൽകിയ അപേക്ഷാ കോടതി തിങ്കളാഴ്ച തള്ളി.

കെജ്രിവാളിന് ആവശ്യമായ വൈദ്യ ചികിത്സ ലഭ്യമാക്കുന്നുണ്ടെന്ന് ജയിൽ അധികൃതരും അന്വേഷണ ഏജൻസികളും കോടതിയെ അറിയിച്ചു. പ്രത്യേക കൺസൾട്ടേഷൻ ആവശ്യമാണെങ്കിൽ എൻഡോക്രൈനോളജിസ്റ്റും ഡയബറ്റോളജിസ്റ്റും അടങ്ങുന്ന എയിംസ് ഡയറക്ടർ ബോർഡ് രൂപീകരിച്ച മെഡിക്കൽ ബോർഡിന്റെ സേവനം ലഭ്യമാക്കാൻ ജയിലധികൃതർക്ക് നിർദ്ദേശം നൽകിയിട്ടുള്ളതായി സിബിഐയും ഇഡിയും കോടതിയെ അറിയിച്ചു.

Stories you may like

ബംഗാൾ മണ്ണിൽ ഇനി രാഷ്‌ട്രഭക്തിയുടെ പുതിയ യുഗം! സ്കൂളുകൾക്ക് പിന്നാലെ മദ്രസകളിലും ‘വന്ദേമാതരം’ നിർബന്ധമാക്കി ബിജെപി സർക്കാർ

മെലോണിക്ക് പട്ടുഷാളുകൾ, ഡച്ച് പ്രധാനമന്ത്രിക്ക് മധുബാനി പെയിന്റിംഗ്; വിദേശ നേതാക്കൾക്ക് ഇന്ത്യൻ പെരുമ വിളിച്ചോതുന്ന സമ്മാനങ്ങളുമായി മോദി!

ഡൽഹി റോസ് അവന്യൂ കോടതിയിലെ ജഡ്ജി കാവേരി ബവേജ ആണ് അരവിന്ദ് കെജ്രിവാൾ നൽകിയ അപേക്ഷ തള്ളിയത്. കെജ്രിവാളിന്റെ വ്യക്തിഗത ഡോക്ടർ ആയ ഡോക്ടർ രവിചന്ദ്ര റാവുവുമായി ദിവസവും 15 മിനിറ്റ് സമയം മെഡിക്കൽ കൺസൾട്ടേഷൻ അനുവദിക്കണമെന്നും ഭാര്യ സുനിതയെ ഈ മെഡിക്കൽ കൺസൾട്ടേഷൻ സമയത്ത് ഒപ്പം ചേരാൻ അനുവദിക്കണമെന്നും ആയിരുന്നു കോടതിയിൽ കെജ്രിവാൾ അപേക്ഷ നൽകിയിരുന്നത്.

Tags: delhiaravind kejriwalRose Avenue Court
Share11TweetSendShare

Latest stories from this section

ബംഗളൂരുവിൽ മലയാളി യുവതിക്ക് നേരെ ക്രൂര പീഡനം; കേസ് ഒത്തുതീർപ്പാക്കാൻ പോലീസ് ശ്രമിച്ചെന്ന് ആരോപണം, പരാതി പിൻവലിച്ചില്ലെങ്കിൽ വധഭീഷണി!

ബംഗളൂരുവിൽ മലയാളി യുവതിക്ക് നേരെ ക്രൂര പീഡനം; കേസ് ഒത്തുതീർപ്പാക്കാൻ പോലീസ് ശ്രമിച്ചെന്ന് ആരോപണം, പരാതി പിൻവലിച്ചില്ലെങ്കിൽ വധഭീഷണി!

കെപിസിസി ആസ്ഥാനത്ത് ബിന്ദു കൃഷ്ണയെ ബലമായി ആലിംഗനം ചെയ്യാൻ ശ്രമിച്ച് ചെറിയാൻ ഫിലിപ്പ്; തട്ടിമാറ്റി നിയുക്ത എംഎൽഎ; വീഡിയോ പുറത്ത്!

പൊറുക്കണം,സ്ത്രീലമ്പടനായി ചിത്രീകരിച്ചത് തളർത്തി;ദിവസങ്ങളായി ഉറക്കം നഷ്‌ടപ്പെട്ടു;ഖേദം പ്രകടിപ്പിച്ച് ചെറിയാൻ ഫിലിപ്പ്!

സംസ്ഥാനത്ത് ഇന്ന് ഒറ്റയടിക്ക് പടിയിറങ്ങുക 11,000 ത്തോളം ജീവനക്കാർ; കാരണം രസകരം

16-ാം കേരള നിയമസഭയ്ക്ക് പുതുതുടക്കം; എംഎൽഎമാരുടെ സത്യപ്രതിജ്ഞ പുരോഗമിക്കുന്നു;കന്നടയിൽ ചൊല്ലി എ.കെ.എം അഷ്റഫ്‌

ചരിത്ര മുന്നേറ്റം നടത്തി ബിജെപി ; ഇനി ലക്ഷ്യം കേരള ഭരണം

സഭയിൽ ചരിത്രമെഴുതാൻ ബിജെപി; മൂന്ന് എംഎൽഎമാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും; രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചനയ്ക്ക് ശേഷം നിയമസഭയിലേക്ക്

Discussion about this post

Latest News

ബംഗാളിൽ ബിജെപിയുടെ രാഷ്ട്രീയ മാന്യത:സിപിഎം മുഖപത്രത്തിന്  പരസ്യം നൽകി സുവേന്ദു സർക്കാർ :15 വർഷത്തെ വിലക്കിന് അവസാനം:  സ്വാഗതം ചെയ്ത് സിപിഎം

ബംഗാൾ മണ്ണിൽ ഇനി രാഷ്‌ട്രഭക്തിയുടെ പുതിയ യുഗം! സ്കൂളുകൾക്ക് പിന്നാലെ മദ്രസകളിലും ‘വന്ദേമാതരം’ നിർബന്ധമാക്കി ബിജെപി സർക്കാർ

മെലോണിക്ക് പട്ടുഷാളുകൾ, ഡച്ച് പ്രധാനമന്ത്രിക്ക് മധുബാനി പെയിന്റിംഗ്; വിദേശ നേതാക്കൾക്ക് ഇന്ത്യൻ പെരുമ വിളിച്ചോതുന്ന സമ്മാനങ്ങളുമായി മോദി!

മെലോണിക്ക് പട്ടുഷാളുകൾ, ഡച്ച് പ്രധാനമന്ത്രിക്ക് മധുബാനി പെയിന്റിംഗ്; വിദേശ നേതാക്കൾക്ക് ഇന്ത്യൻ പെരുമ വിളിച്ചോതുന്ന സമ്മാനങ്ങളുമായി മോദി!

ബംഗളൂരുവിൽ മലയാളി യുവതിക്ക് നേരെ ക്രൂര പീഡനം; കേസ് ഒത്തുതീർപ്പാക്കാൻ പോലീസ് ശ്രമിച്ചെന്ന് ആരോപണം, പരാതി പിൻവലിച്ചില്ലെങ്കിൽ വധഭീഷണി!

ബംഗളൂരുവിൽ മലയാളി യുവതിക്ക് നേരെ ക്രൂര പീഡനം; കേസ് ഒത്തുതീർപ്പാക്കാൻ പോലീസ് ശ്രമിച്ചെന്ന് ആരോപണം, പരാതി പിൻവലിച്ചില്ലെങ്കിൽ വധഭീഷണി!

കെപിസിസി ആസ്ഥാനത്ത് ബിന്ദു കൃഷ്ണയെ ബലമായി ആലിംഗനം ചെയ്യാൻ ശ്രമിച്ച് ചെറിയാൻ ഫിലിപ്പ്; തട്ടിമാറ്റി നിയുക്ത എംഎൽഎ; വീഡിയോ പുറത്ത്!

പൊറുക്കണം,സ്ത്രീലമ്പടനായി ചിത്രീകരിച്ചത് തളർത്തി;ദിവസങ്ങളായി ഉറക്കം നഷ്‌ടപ്പെട്ടു;ഖേദം പ്രകടിപ്പിച്ച് ചെറിയാൻ ഫിലിപ്പ്!

സംസ്ഥാനത്ത് ഇന്ന് ഒറ്റയടിക്ക് പടിയിറങ്ങുക 11,000 ത്തോളം ജീവനക്കാർ; കാരണം രസകരം

16-ാം കേരള നിയമസഭയ്ക്ക് പുതുതുടക്കം; എംഎൽഎമാരുടെ സത്യപ്രതിജ്ഞ പുരോഗമിക്കുന്നു;കന്നടയിൽ ചൊല്ലി എ.കെ.എം അഷ്റഫ്‌

ചരിത്ര മുന്നേറ്റം നടത്തി ബിജെപി ; ഇനി ലക്ഷ്യം കേരള ഭരണം

സഭയിൽ ചരിത്രമെഴുതാൻ ബിജെപി; മൂന്ന് എംഎൽഎമാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും; രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചനയ്ക്ക് ശേഷം നിയമസഭയിലേക്ക്

ആരാണ് പിണങ്ങിയത്? നേരിട്ട ബുദ്ധിമുട്ടാണ് പറഞ്ഞത്; പൊതുപരിപാടിയിൽ നിന്നും വേദി വിട്ടിറങ്ങിയതിൽ ക്യാപ്‌സ്യൂളുമായി മുഖ്യമന്ത്രി

പിണറായിക്കെതിരെ പടയൊരുക്കം; ‘ബിനീഷിനെ എന്തിന് മാറ്റിനിർത്തുന്നു? സെൽഫി എടുക്കാൻ വന്ന കുട്ടികളെപ്പോലും ആട്ടിയോടിച്ചു’

പാകിസ്താൻ പൗരത്വം ലഭിക്കുന്നതിനായി ഇന്ത്യയുടെ സുരക്ഷാ വിവരങ്ങൾ ചോർത്തി ; കൊൽക്കത്ത സ്വദേശി അറസ്റ്റിൽ

പാകിസ്താൻ പൗരത്വം ലഭിക്കുന്നതിനായി ഇന്ത്യയുടെ സുരക്ഷാ വിവരങ്ങൾ ചോർത്തി ; കൊൽക്കത്ത സ്വദേശി അറസ്റ്റിൽ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies