ഭാര്യയുടെ സാന്നിധ്യത്തിൽ ദിവസവും 15 മിനിറ്റ് ഡോക്ടറുടെ കൺസൾട്ടേഷൻ വേണമെന്ന് കെജ്രിവാൾ ; അപേക്ഷ തള്ളി കോടതി
ന്യൂഡൽഹി : ദിവസവും 15 മിനിറ്റ് സമയം ഡോക്ടറുടെ മെഡിക്കൽ കൺസൾട്ടേഷൻ അനുവദിക്കണമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ആവശ്യം ഡൽഹി കോടതി തള്ളി. ഭാര്യ സുനിത ...