Monday, June 29, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ബിഹാറിൽ കാണാതായ മുഴുവൻ കുട്ടികളും മദ്രസ വിദ്യാർത്ഥികൾ; സംഭവം റംസാൻ അവധി കഴിഞ്ഞ് മടങ്ങും വഴി; വിവരങ്ങൾ പുറത്തുവിട്ട് പോലീസ്

by Brave India Desk
Apr 28, 2024, 03:33 pm IST
in India
Share on FacebookTweetWhatsAppTelegram

പറ്റ്‌ന: ബിഹാറിൽ ബസിൽ കടത്തിക്കൊണ്ട് പോയതായി സംശയിക്കുന്ന മുഴുവൻ കുട്ടികളും മദ്രസ വിദ്യാർത്ഥികളെന്ന് സ്ഥിരീകരണം. റംസാൻ അവധി കഴിഞ്ഞ് തിരികെ വരുന്നതിനിടെ ആയിരുന്നു ഇവരെ കാണാതെ ആയത് എന്നും പോലീസ് പറഞ്ഞു. അതേസമയം ലക്‌നൗവിൽ വച്ച് പോലീസ് കണ്ടെത്തിയ കുട്ടികളെ ഉടൻ രക്ഷിതാക്കൾക്കൊപ്പം പറഞ്ഞയക്കും.

വെള്ളിയാഴ്ചയാണ് ബസിൽ യാത്ര ചെയ്യുകയായ കുട്ടികളെ കാണാതെ ആയത്. 95 കുട്ടികൾ ആയിരുന്നു ബസിൽ ഉണ്ടായിരുന്നത്. എട്ട് മുതൽ 15 വരെ വയസ്സ് പ്രായമുള്ളവരാണ് ഇവർ. എല്ലാവരും ആരാര്യ നിവാസികളാണ്. യുപിയിലെ സഹരൺപൂരിലുള്ള മദ്രസയിലാണ് ഇവർ പഠിക്കുന്നത്. അവധി കഴിഞ്ഞ് ആരാര്യയിൽ നിന്നും സഹരൺപൂരിലേക്ക് പോകുകയായിരുന്നു കുട്ടികൾ. എന്നാൽ ഇവരെ പിന്നീട് കാണാതെ ആകുകയായിരുന്നു.

Stories you may like

‘മോദി സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള നേതാവ്’ ; വെള്ളിയാഴ്ച പ്രസംഗത്തിൽ മോദിയെ പുകഴ്ത്തി കശ്മീരി വിഘടനവാദി നേതാവായ പുരോഹിതൻ

പാറ്റകൾക്കൊപ്പം ജന്തർ മന്തറിൽ അനിശ്ചിതകാല നിരാഹാര സമരവുമായി സോനം വാങ്ചുക് ; ആവശ്യം ധർമ്മേന്ദ്ര പ്രധാന്റെ രാജി

കുട്ടികളുമായി ബന്ധപ്പെടാൻ കഴിയാതെ വന്നതോടെ പരിഭ്രാന്തരായ രക്ഷിതാക്കൾ പോലീസിനെ സമീപിച്ചു. ഇതോടെയാണ് കുട്ടികളെ കാണാതെ ആയതായി വ്യക്തമായത്. പോലീസ് നടത്തിയ ഊർജ്ജിത അന്വേഷണത്തിൽ പിന്നീട് കുട്ടികളുമായി പോയ ബസ് കണ്ടെത്തുകയായിരുന്നു. തുടർന്ന് കുട്ടികളെ പോലീസ് ലക്‌നൗവിലെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.

95 കുട്ടികളും ഇവിടെ സുരക്ഷിതരാണെന്ന് പോലീസ് അറിയിച്ചു. വിവരം അറിയിച്ചതിനെ തുടർന്ന് രക്ഷിതാക്കൾ സ്ഥലത്ത് എത്തിയിട്ടുണ്ട്. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം കുട്ടികളെ ഇവർക്കൊപ്പം വിടും.

അതേസമയം സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് വ്യക്തമാക്കി. മനുഷ്യക്കടത്ത് സംഘമാണ് കുട്ടികളുമായി പോയ ബസ് കാണാതെ ആയതിന് പിന്നിൽ എന്നാണ് സംശയിക്കുന്നത്. ചൈൽഡ് വെൽഫയർ കമ്മിറ്റിയും സമാന്തര അന്വേഷണം നടത്തുന്നുണ്ട്.

Tags: patnabiharmadrasa
Share6TweetSendShare

Latest stories from this section

പ്രധാനമന്ത്രിയാകാനുള്ള മത്സരത്തിൽ നിന്ന് ഫഡ്നാവിസിനെ ഒഴിവാക്കാനാണ് ശ്രമം ; ബിജെപിക്കെതിരെ ഉദ്ധവ് ; പത്രസമ്മേളനത്തിൽ ചിരി നിർത്താനാകാതെ ഫഡ്നാവിസ്

വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം സി.ഐ.എസ്.എഫ് സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; 8 ജവാൻമാർക്ക് പരിക്ക് ; 3 പേരുടെ നില ഗുരുതരം

സീഷെൽസ് പാർലമെന്റിൽ ചരിത്രപ്രസംഗവുമായി പ്രധാനമന്ത്രി ; മോദി അഭിസംബോധന ചെയ്യുന്ന 20-ാമത് വിദേശ പാർലമെന്റ്

രാഷ്ട്രീയം പാർട്ട് ടൈം ജോലിയല്ല, വരുന്നു പോകുന്നു എന്ന രീതി ശരിയല്ല; രാഹുൽ ഗാന്ധിക്കെതിരെ ശർമിഷ്ഠ മുഖർജി; കോൺഗ്രസിന്റേത് പരാജയമെന്ന് വിമർശനം

Discussion about this post

Latest News

15-ഓളം പോക്സോ കേസുകളിൽ പ്രതികളായ സഹോദരങ്ങൾ ഇന്ത്യ-നേപ്പാൾ അതിർത്തിയിൽ പിടിയിൽ; വലയിലാക്കിയത് കേരള പോലീസിന്റെ അതിസാഹസിക നീക്കം

15-ഓളം പോക്സോ കേസുകളിൽ പ്രതികളായ സഹോദരങ്ങൾ ഇന്ത്യ-നേപ്പാൾ അതിർത്തിയിൽ പിടിയിൽ; വലയിലാക്കിയത് കേരള പോലീസിന്റെ അതിസാഹസിക നീക്കം

‘മോദി സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള നേതാവ്’ ; വെള്ളിയാഴ്ച പ്രസംഗത്തിൽ മോദിയെ പുകഴ്ത്തി കശ്മീരി വിഘടനവാദി നേതാവായ പുരോഹിതൻ

‘മോദി സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള നേതാവ്’ ; വെള്ളിയാഴ്ച പ്രസംഗത്തിൽ മോദിയെ പുകഴ്ത്തി കശ്മീരി വിഘടനവാദി നേതാവായ പുരോഹിതൻ

പാറ്റകൾക്കൊപ്പം ജന്തർ മന്തറിൽ അനിശ്ചിതകാല നിരാഹാര സമരവുമായി സോനം വാങ്ചുക് ; ആവശ്യം ധർമ്മേന്ദ്ര പ്രധാന്റെ രാജി

പാറ്റകൾക്കൊപ്പം ജന്തർ മന്തറിൽ അനിശ്ചിതകാല നിരാഹാര സമരവുമായി സോനം വാങ്ചുക് ; ആവശ്യം ധർമ്മേന്ദ്ര പ്രധാന്റെ രാജി

പ്രധാനമന്ത്രിയാകാനുള്ള മത്സരത്തിൽ നിന്ന് ഫഡ്നാവിസിനെ ഒഴിവാക്കാനാണ് ശ്രമം ; ബിജെപിക്കെതിരെ ഉദ്ധവ് ; പത്രസമ്മേളനത്തിൽ ചിരി നിർത്താനാകാതെ ഫഡ്നാവിസ്

പ്രധാനമന്ത്രിയാകാനുള്ള മത്സരത്തിൽ നിന്ന് ഫഡ്നാവിസിനെ ഒഴിവാക്കാനാണ് ശ്രമം ; ബിജെപിക്കെതിരെ ഉദ്ധവ് ; പത്രസമ്മേളനത്തിൽ ചിരി നിർത്താനാകാതെ ഫഡ്നാവിസ്

വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം സി.ഐ.എസ്.എഫ് സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; 8 ജവാൻമാർക്ക് പരിക്ക് ; 3 പേരുടെ നില ഗുരുതരം

വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം സി.ഐ.എസ്.എഫ് സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; 8 ജവാൻമാർക്ക് പരിക്ക് ; 3 പേരുടെ നില ഗുരുതരം

സീഷെൽസ് പാർലമെന്റിൽ ചരിത്രപ്രസംഗവുമായി പ്രധാനമന്ത്രി ; മോദി അഭിസംബോധന ചെയ്യുന്ന 20-ാമത് വിദേശ പാർലമെന്റ്

സീഷെൽസ് പാർലമെന്റിൽ ചരിത്രപ്രസംഗവുമായി പ്രധാനമന്ത്രി ; മോദി അഭിസംബോധന ചെയ്യുന്ന 20-ാമത് വിദേശ പാർലമെന്റ്

സൗദി അറേബ്യയിൽ ആരാംകോയുടെ ഹെലികോപ്റ്റർ തകർന്ന് വീണ് അപകടം ; 14 മരണം

മലിംഗയുടെ യോർക്കറുകൾ കോഹ്‌ലിയെ വിറപ്പിച്ചപ്പോൾ; 2011 ഫൈനലിലെ അണിയറക്കഥ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology