കൗരവസഭയിൽ അപമാനിതയായ ദ്രൗപദി; കെജ്രിവാളിന്റെ പതനത്തിന് പിന്നാലെ പോസ്റ്റുമായി സ്വാതി മാലിവാൾ
ന്യൂഡൽഹി; ഡൽഹി നിയമസഭ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നിരിക്കുകയാണ്. 70 മണ്ഡലങ്ങളിൽ 48 ലും വിജയിച്ച് ബിജെപി അധികാരത്തിലെത്തിയിരിക്കുകയാണ്. ഒരുപതിറ്റാണ്ടുകാലം രാജ്യതലസ്ഥാനത്തെ ഭരിച്ച ആംആദ്മി പാർട്ടിയെ തൂത്തെറിഞ്ഞാണ് ...