പഹൽഗാം ആക്രമണത്തിന് പിന്നാലെ ഭീകരർ ആകാശത്തേക്ക് വെടിവച്ച് ആഘോഷിച്ചു:വെളിപ്പെടുത്തലുമായി ദൃക്‌സാക്ഷി
രാജ്യത്തിനേറ്റ മുറിവാണ് പഹൽഗാം ഭീകരാക്രമണം. 26 സാധുജീവനുകളെടുത്തവരെ നിയമത്തിന് മുൻപിലെത്തിക്കാനായി അന്വേഷണം ശക്തിയായി പുരോഗമിക്കുകയാണ്. ആക്രമണത്തിന് ശേഷം ഭീകരർ ആകാശത്തേക്ക് വെടിയുതിർത്ത് ആഘോഷിച്ചെന്നാണ് ദൃക്‌സാക്ഷിയുടെ മൊഴി. ഭീകരാക്രമണം ...