manoj tiwari

വനിതാ സംവരണ ബില്ല് പാസാക്കി തിരിച്ചെത്തിയ ബിജെപി എംപിക്ക് ഭാര്യ നൽകിയ സ്വീകരണം കണ്ടോ

വനിതാ സംവരണ ബില്ല് പാസാക്കി തിരിച്ചെത്തിയ ബിജെപി എംപിക്ക് ഭാര്യ നൽകിയ സ്വീകരണം കണ്ടോ

ന്യഡൽഹി: വനിതാ സംവരണ ബില്ല് ലോക്‌സഭയിൽ പാസാക്കി തിരിച്ചെത്തിയ ബിജെപി എംപി മനോജ് തിവാരിക്ക് ഭാര്യ നൽകിയ സ്വീകരണം വൈറലാകുന്നു. ദീപം കൊണ്ട് ആരതി ഉഴിഞ്ഞ് നെറ്റിയിൽ ...

‘ആന്റി റോമിയോ സ്ക്വാഡ് മികച്ചത് , ഡല്‍ഹിയിലും ആരംഭിക്കണം ‘ മനോജ്‌ തിവാരി എം.പി

‘ഡല്‍ഹിയില്‍ നടക്കുന്നത് ശാഹീന്‍ബാഗ് 2.0, പിന്നില്‍ ‘തുക്ഡേ-തുക്ഡേ ഗാങ്”: രൂക്ഷ വിമർശനവുമായി മനോജ് തിവാരി

ഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമത്തിനെതിരെയുള്ള പ്രക്ഷോഭത്തെ രൂക്ഷമായി വിമര്‍ശിച്ച്‌ ബി.ജെ.പി ഡല്‍ഹി പ്രസിഡന്‍റ് മനോജ് തിവാരി. കര്‍ഷക സമരത്തെ ശാഹീന്‍ബാഗ് മാതൃകയിലുള്ള സമരമാക്കി മാറ്റാന്‍ 'തുക്ഡേ-തുക്ഡേ ...

‘ആന്റി റോമിയോ സ്ക്വാഡ് മികച്ചത് , ഡല്‍ഹിയിലും ആരംഭിക്കണം ‘ മനോജ്‌ തിവാരി എം.പി

‘കേജ്രിവാള്‍ ജി, നിങ്ങള്‍ക്ക് പണം എന്തിനാണ്? പരസ്യം നല്‍കാനോ?’: കേന്ദ്രത്തോട് 5000 കോടി ആവശ്യപ്പെട്ട ഡല്‍ഹി മുഖ്യമന്ത്രിയെ പരിഹസിച്ച് ബി..ജെ.പി ഡല്‍ഹി അദ്ധ്യക്ഷന്‍

ഡല്‍ഹി: ഓഫീസ് ചിലവുകള്‍ക്കും സര്‍ക്കാര്‍ ഉദ്ധ്യോഗസ്ഥര്‍ക്ക് ശമ്പളം നല്‍കുന്നതിനായി കേന്ദ്രത്തോട് 5000 കോടി രൂപ ആവശ്യപ്പെട്ട ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനെ പരിഹസിച്ച്‌ ബി.ജെ.പി ഡല്‍ഹി അദ്ധ്യക്ഷന്‍ ...

ഡല്‍ഹി സര്‍ക്കാരിന് വേണ്ടി സുപ്രിം കോടതിയില്‍ ഹാജരാവുന്നത് പി ചിദംബരം:എഎപി കോണ്‍ഗ്രസിന്റെ ബി ടീമെന്ന് ബിജെപി

‘താഹിറിന്റെ നേതാവായ കെജ്രിവാളിനും ഇരട്ട ശിക്ഷ നല്‍കണം’; കേസിലെ പ്രതികളെയും ഗൂഢാലോചനയ്ക്കാരെയും തൂക്കിലേറ്റണമെന്ന് മനോജ് തിവാരി

ഡല്‍ഹി: ഡല്‍ഹി കലാപത്തിനിടെ ഐബി ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ മനോജ് തിവാരി രം​ഗത്ത്. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനും ഇരട്ട ശിക്ഷ ...

ഡല്‍ഹി സര്‍ക്കാരിന് വേണ്ടി സുപ്രിം കോടതിയില്‍ ഹാജരാവുന്നത് പി ചിദംബരം:എഎപി കോണ്‍ഗ്രസിന്റെ ബി ടീമെന്ന് ബിജെപി

‘ഡല്‍ഹിയില്‍ ബിജെപി ഭരിക്കും’: തെരഞ്ഞെടുപ്പ് ഫലം വരുമ്പോൾ ആരും ഇവിഎം മെഷീനുകളെ കുറ്റം പറയരുതെന്ന് മനോജ് തിവാരി

ഡല്‍ഹി: ഡല്‍ഹിയിലെ ഫലം വരുമ്പോൾ ഇവിഎം മെഷീനുകളെ കുറ്റം പറയരുതെന്ന് ബിജെപി ഡല്‍ഹി സംസ്ഥാന അധ്യക്ഷന്‍ മനോജ് തിവാരി. എക്‌സിറ്റ് പോള്‍ പ്രവചനങ്ങളെ നിഷ്ഫലമാക്കി ഡല്‍ഹിയില്‍ ബിജെപി ...

ഡല്‍ഹി സര്‍ക്കാരിന് വേണ്ടി സുപ്രിം കോടതിയില്‍ ഹാജരാവുന്നത് പി ചിദംബരം:എഎപി കോണ്‍ഗ്രസിന്റെ ബി ടീമെന്ന് ബിജെപി

‘രാഹുല്‍ ഗാന്ധിയുടെ മനോനിലയ്ക്ക് എന്തോ തകരാര്‍ പറ്റിയിട്ടുണ്ട്’, രൂക്ഷ വിമര്‍ശനവുമായി ബിജെപി നേതാവ്

ഡല്‍ഹി: ഇന്ത്യ ബലാത്സംഗങ്ങളുടെ നാടായി മാറിയെന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി നേതാവ് മനോജ് തിവാരി. യശസുള്ള രാജ്യമായി രാഹുല്‍ ഇന്ത്യയെ ...

‘ബിജെപി എംപിയുടെ വാഹനവ്യൂഹത്തിനായി പോലിസ് ആംബുലന്‍സ് തടഞ്ഞുവോ?’മറ്റൊരു വ്യാജവാര്‍ത്ത കൂടി പൊളിയുന്നു

‘ബിജെപി എംപിയുടെ വാഹനവ്യൂഹത്തിനായി പോലിസ് ആംബുലന്‍സ് തടഞ്ഞുവോ?’മറ്റൊരു വ്യാജവാര്‍ത്ത കൂടി പൊളിയുന്നു

ബിജെപി എംപി മനോജ് തിവാരിയുടെ അകമ്പടി വാഹനങ്ങൾ കടന്നുപോകാൻ കുഞ്ഞുമായി പോകുകയായിരുന്ന ആംബുലൻസ് പൊലീസ് തടഞ്ഞുനിർത്തിയെന്ന തലക്കെട്ടോടെ സോഷ്യൽ മീഡിയയിൽ ഒരു വീഡിയോ പ്രചരിച്ചിരുന്നു.ആം ആദ്മി സിന്ദാബാദ് ...

‘ആന്റി റോമിയോ സ്ക്വാഡ് മികച്ചത് , ഡല്‍ഹിയിലും ആരംഭിക്കണം ‘ മനോജ്‌ തിവാരി എം.പി

‘ആന്റി റോമിയോ സ്ക്വാഡ് മികച്ചത് , ഡല്‍ഹിയിലും ആരംഭിക്കണം ‘ മനോജ്‌ തിവാരി എം.പി

ഉത്തര്‍പ്രദേശില്‍ യോടി ആദിത്യനാഥ് സര്‍ക്കാര്‍ നടപ്പാക്കിയ ആന്റി റോമിയോ സ്ക്വാഡിനെ പിന്തുണച്ച് ബിജെപി എം.പി മനോജ്‌ തിവാരി. ആന്റി റോമിയോ സ്ക്വാഡ് വളരെ നല്ലത് ആണെന്നും അവ ...

കര്‍ണാടകയിലെ രാഷ്ട്രീയ ചൂടിനെ വെല്ലാന്‍ ട്രോളര്‍മാരുടെ ചിരിമഴ, ഇരയായത് രാഹുല്‍

“രാഹുലിന്റെ മുഖത്തേറ്റ അടിയാണ് ദസോള്‍ സി.ഇ.ഓയുടെ പ്രസ്താവന”: ബി.ജെ.പി എം.പി മനോജ് തിവാരി

റാഫേല്‍ ഇടപാടില്‍ അഴിമതി നടന്നുവെന്നാരോപിക്കുന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ മുഖത്തേറ്റ അടിയാണ് ദസോള്‍ സി.ഇ.ഓ എറിക് ട്രാപ്പിയറുടെ പ്രസ്താവനയെന്ന് ബി.ജെ.പി എം.പി മനോജ് തിവാരി അഭിപ്രായപ്പെട്ടു. ...

‘മോശം പ്രകടനമെങ്കില്‍ എംപിമാരുടെ ശമ്പളം കുറക്കണം’:സ്പീക്കര്‍ക്ക് ബിജെപി എംപിയുടെ കത്ത് ”പാര്‍ലമെന്റില്‍ ബഹളം വെക്കുന്നവരുടെ ശമ്പളവും വെട്ടി കുറക്കണം’

‘മോശം പ്രകടനമെങ്കില്‍ എംപിമാരുടെ ശമ്പളം കുറക്കണം’:സ്പീക്കര്‍ക്ക് ബിജെപി എംപിയുടെ കത്ത് ”പാര്‍ലമെന്റില്‍ ബഹളം വെക്കുന്നവരുടെ ശമ്പളവും വെട്ടി കുറക്കണം’

ഡല്‍ഹി: മോശം പ്രകടനം കാഴ്ചവയ്ക്കുന്ന പാര്‍ലമെന്റ് അംഗങ്ങളുടെ ശമ്പളം വെട്ടിക്കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് ലോക്‌സഭാ സ്പീക്കര്‍ക്ക് ബിജെപി എം പിയുടെ കത്ത്. മനോജ് തിവാരിയാണ് ലോക്‌സഭാ സ്പീക്കര്‍ സുമിത്രാ ...

ഡല്‍ഹി സര്‍ക്കാരിന് വേണ്ടി സുപ്രിം കോടതിയില്‍ ഹാജരാവുന്നത് പി ചിദംബരം:എഎപി കോണ്‍ഗ്രസിന്റെ ബി ടീമെന്ന് ബിജെപി

ഡല്‍ഹി സര്‍ക്കാരിന് വേണ്ടി സുപ്രിം കോടതിയില്‍ ഹാജരാവുന്നത് പി ചിദംബരം:എഎപി കോണ്‍ഗ്രസിന്റെ ബി ടീമെന്ന് ബിജെപി

ഡല്‍ഹി: കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ബി ടീമായി ആം ആദ്മി പാര്‍ട്ടി മാറിയിരിക്കുകയാണെന്ന് ബിജെപി. ഡല്‍ഹിയുടെ ഭരണവുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന കേസില്‍ എഎപി സര്‍ക്കാരിന് വേണ്ടി കോണ്‍ഗ്രസ് നേതാവും ...

കെജ്‍രിവാൾ രാ​ജി​വ​യ്ക്ക​ണ​മെ​ന്ന് ഡ​ൽ​ഹി ബി​ജെ​പി അ​ധ്യ​ക്ഷ​ൻ മ​നോ​ജ് തി​വാ​രി

കെജ്‍രിവാൾ രാ​ജി​വ​യ്ക്ക​ണ​മെ​ന്ന് ഡ​ൽ​ഹി ബി​ജെ​പി അ​ധ്യ​ക്ഷ​ൻ മ​നോ​ജ് തി​വാ​രി

ഡ​ൽ​ഹി: ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കെജ്‍രിവാൾ രാ​ജി​വ​യ്ക്ക​ണ​മെ​ന്ന് ഡ​ൽ​ഹി ബി​ജെ​പി അ​ധ്യ​ക്ഷ​ൻ മ​നോ​ജ് തി​വാ​രി. ക​പി​ൽ മി​ശ്ര​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ലി​ൽ ഡ​ൽ​ഹി ഒ​ന്ന​ട​ങ്കം ഞെ​ട്ടി​യ​താ​യും മ​നോ​ജ് തി​വാ​രി പ​റ​ഞ്ഞു. ...

ബിജെപി ഡല്‍ഹി അധ്യക്ഷന്‍ രാഷ്ട്രീയക്കാരന്‍ മാത്രമല്ല:  മനോജ് തീവാരിയെ ബിജെപി അധ്യക്ഷനാക്കിയതിന് പിന്നില്‍

ബിജെപി ഡല്‍ഹി അധ്യക്ഷന്‍ രാഷ്ട്രീയക്കാരന്‍ മാത്രമല്ല: മനോജ് തീവാരിയെ ബിജെപി അധ്യക്ഷനാക്കിയതിന് പിന്നില്‍

ഡല്‍ഹി: പ്രശസ്ത ബോജ്പുരി ഗായകനും എംപിയുമായ മനോജ് തിവാരിയെ ബിജെപിയുടെ ഡല്‍ഹി യൂണിറ്റിന്റെ അധ്യക്ഷനായി തെരഞ്ഞെടുത്തു. നിലവിലുള്ള അധ്യക്ഷന്‍ സതീഷ് ഉപാധ്യായെ പെടുന്നനെ മാറ്റിയാണ് അദ്ദേഹത്തെ പാര്‍ട്ടിയുടെ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist