സ്വാതി മലിവാൾ ആക്രമിക്കപ്പെടുമ്പോൾ കെജ്രിവാൾ സ്ഥലത്തുണ്ടായിരുന്നു; കുറ്റപത്രം സമർപ്പിച്ച് ഡൽഹി പോലീസ്
ന്യൂഡൽഹി: രാജ്യസഭാംഗം സ്വാതി മലിവാൾ ആക്രമിക്കപ്പെടുമ്പോൾ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും ബിഭവ് കുമാറിനോടൊപ്പം ഉണ്ടായിരുന്നുവെന്ന് ഡൽഹി പോലീസ്. കേസിൽ ഡൽഹി പോലീസ് കുറ്റപത്രം സമർപ്പിച്ചു. ആക്രമണത്തിന് ...