Friday, October 16, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

ആംആദ്മി പാർട്ടിയിൽ തനിക്കെതിരെ ഗുഢാലോചന നടത്തുന്നു ; സ്വകാര്യ ചിത്രങ്ങൾ പുറത്ത് വിട്ട് അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നു ; സ്വാതി മലിവാൾ

by Brave India Desk
May 22, 2024, 04:04 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

ന്യൂഡൽഹി : ആംആദ്മി പാർട്ടിയിൽ തനിക്കെതിരെ ഗുഢാലോചന നടക്കുന്നുവെന്ന ആരോപണവുമായി രാജ്യസഭാംഗവും ആം ആദ്മി പാർട്ടി എംപിയുമായ സ്വാതി മലിവാൾ . സ്വകാര്യ ചിത്രങ്ങൾ പുറത്ത് വിട്ട് തന്നെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുകയാണ് എന്നാണ് സ്വാതി മലിവാൾ ആരോപിക്കുന്നത്. എക്‌സിലൂടെയാണ് സ്വാതി മലിവാൾ ആരോപിച്ചത്.

‘കഴിഞ്ഞ ദിവസം പാർട്ടിയിലെ മുതിർന്ന നേതാവിൽ നിന്ന് കോൾ വന്നു. സ്വാതിയുടെ പേഴ്‌സണൽ വീഡിയോ ഉണ്ടെങ്കിൽ അയയ്ക്കണമെന്നാണ് നേതാക്കൾ എനിക്ക് അടുപ്പമുള്ളവരോട് പറയുന്നത്. കൂടാതെ തന്നെ കുറിച്ച് എല്ലാവരോടും മോശം കാര്യങ്ങൾ പറയാൻ പാർട്ടി എല്ലാവർക്കും കൂടുതൽ സമ്മർദ്ദം ചെലുത്തുന്നുണ്ട് . തന്നെ പിന്തുണയ്ക്കുന്നവരെ പാർട്ടിയിൽ നിന്ന് പുറത്താകാനാണ് ഇവർ ലക്ഷ്യം ഇടുന്നത്. തന്റെ സ്വകാര്യ ചിത്രങ്ങൾ പുറത്ത് വിട്ട് തന്നെ മാനസികമായി തകർക്കാം എന്നാണ് പാർട്ടി വിചാരിക്കുന്നത് – സ്വാതി മലിവാൾ എക്‌സിൽ കുറിച്ചു.

Stories you may like

ദാൽ തടാകത്തിന്റെ സംരക്ഷണം: ഇന്ധനത്തിൽ പ്രവർത്തിക്കുന്ന ബോട്ടുകൾക്ക് കർശന നിയന്ത്രണവുമായി ജമ്മു കശ്മീർ ഹൈക്കോടതി

ഇനി ലക്ഷ്യം ഉത്തർപ്രദേശ് തിരഞ്ഞെടുപ്പ് ; ഒക്ടോബർ അവസാനത്തോടെ പ്രധാനമന്ത്രിയുടെ സംസ്ഥാന പര്യടനം ആരംഭിക്കും

ഇതിനായി ചില നേതാക്കളെ തന്നെ കുറിച്ച് മോശം പറയാൻ വാർത്താസമ്മേളനം നടത്താനും , കുറച്ച് പേരെ എക്‌സിൽ ട്വീറ്റ് ചെയ്യാനും ചുമതലപ്പെടുത്തി. അമേരിക്കയിലുള്ള പ്രവർത്തകരെ ബന്ധപ്പെട്ട് തനിക്കെതിരെ എന്തെങ്കിലും പുറത്തുകൊണ്ടുവരാനാണ് മറ്റുള്ളവർക്ക് ചുമതല . കൂടാതെ പ്രതിയുമായി അടുപ്പമുള്ള മാദ്ധ്യമപ്രവർത്തകരെ ഉപയോഗിച്ച് തനിക്കെതിരെ വ്യാജവാർത്തകൾ നൽകാനുമാണ് മറ്റു ചിലർക്കുള്ള ചുമതല.

തനിക്കെതിരെ പതിനായിരക്കണക്കിന് ആളുക്കളെ അവർ അണിനിരത്തിയേക്കാം . പക്ഷേ സത്യം എന്നത് എന്റെ ഭാഗത്ത് ആയതു കൊണ്ട് താൻ ഒറ്റയ്ക്ക് നിന്ന് പോരാടും .ആത്മാഭിമാനത്തിന് വേണ്ടിയാണ് താൻ ഇപ്പോൾ പോരാടുന്നത്. തനിക്ക് നീതി ലഭിക്കുന്നത് വരെ ഞാൻ പോരാടുന്നത് തുടരും . ആരെയും പേടിച്ച് ശ്രമം അവസാനിപ്പിക്കില്ല എന്നും അവർ വ്യക്തമാക്കി. എനിക്ക് അവരോട് ദേഷ്യമില്ല. പ്രതി വളരെ ശക്തനായ ആളാണ്. വലിയ നേതാക്കൾ പോലും അദ്ദേഹത്തെ ഭയപ്പെടുന്നു. അതുകൊണ്ട് തനിക്കെതിരെ നിലപാടെടുക്കാൻ ആർക്കും ധൈര്യമില്ല. ഞാൻ ആരിൽ നിന്നും ഒന്നും പ്രതീക്ഷിക്കുന്നില്ല എന്നും അവർ കൂട്ടിച്ചേർത്തു.

സ്വാതി മലിവാളിനെ ആക്രമിച്ച കേസിലെ പ്രതിയും മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ സഹായിയുമായ ബൈഭാവ് കുമാറിനെ ഡൽഹി പോലീസ് മുംബൈയിൽ നിന്ന് തിരികെ കൊണ്ടുവന്നു . അറസ്റ്റിന് മുമ്പ് ബൈഭവ് കുമാർ ഫോൺ ഫോർമാറ്റ് ചെയ്തു എന്നാണ് പോലീസ് പറയുന്നത്. ഫോർമാറ്റ് ചെയ്തതാണെന്ന് സംശയിക്കുന്ന ഫോണിൽ നിന്ന് ഡാറ്റ വീണ്ടെടുക്കുന്നതിനായാണ് ബൈഭവ് കുമാറിനെ മുംബൈയിലേക്ക് കൊണ്ടുപോയത്. ഫോൺ ഫോർമാറ്റ് ചെയ്ത് മുംബൈയിലെ മറ്റാരെങ്കിലും കൊടുത്തോ ലാപ്‌ടോപ്പിലേക്ക് ഡാറ്റ കൈമാറിയോ എന്നാണ് അധികൃതർ സംശയിക്കുന്നത്. ഫോൺ, ലാപ്ടോപ്പ്, എന്നിവ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

Tags: aapswathi maliwal
Share24
Tweet
Send
Share

Latest stories from this section

പൊതു റോഡുകളിൽ പടക്കം പൊട്ടിക്കരുത് ; ദീപാവലി ആഘോഷങ്ങൾക്ക് കർശന നിയന്ത്രണങ്ങളുമായി ബോംബെ ഹൈക്കോടതി

പൊതു റോഡുകളിൽ പടക്കം പൊട്ടിക്കരുത് ; ദീപാവലി ആഘോഷങ്ങൾക്ക് കർശന നിയന്ത്രണങ്ങളുമായി ബോംബെ ഹൈക്കോടതി

സിജെപിയുടെ തിരംഗ മാർച്ചിന് ചെറിയ കൂട്ടായ്മയ്ക്ക് അനുമതി നൽകി ഡൽഹി പൊലീസ്; പൊതുജനങ്ങൾ അകലം പാലിക്കണമെന്ന് അഭ്യർത്ഥന

സിജെപിയുടെ തിരംഗ മാർച്ചിന് ചെറിയ കൂട്ടായ്മയ്ക്ക് അനുമതി നൽകി ഡൽഹി പൊലീസ്; പൊതുജനങ്ങൾ അകലം പാലിക്കണമെന്ന് അഭ്യർത്ഥന

ഇനി പടയൊരുക്കം; ത്രിപുര ഉൾപ്പെടെ 3 സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് തീയതികൾ  പ്രഖ്യാപിച്ചു

17 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും പ്രത്യേക സംക്ഷിപ്ത വോട്ടർ പട്ടിക പരിഷ്കരണം ; എസ്.എസ്.ആർ പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ

ഇന്ത്യയുടെ വിജയം; അമേരിക്കൻ ഭീഷണിക്ക് മുന്നിൽ മുട്ടുമടക്കാതെ മോദി: വൻ ലാഭത്തിൽ ഇന്ത്യൻ വിപണി!

ഇന്ത്യ-യു.എസ് വാണിജ്യ കരാറിന്റെ ഒന്നാം ഘട്ടം പൂർത്തിയായി: അന്തിമാനുമതിക്കും നിയമപരമായ കരട് തയ്യാറാക്കലിനും തുടക്കമായെന്ന് പീയൂഷ് ഗോയൽ

Latest News

ബംഗാൾ ഉൾക്കടലിലും ആൻഡമാൻ കടലിലും ചക്രവാതച്ചുഴി ; ന്യൂനമർദ്ദത്തിന് സാധ്യത, തുലാവർഷവും ഉടൻ എത്തും

തുലാവർഷത്തിന്റെ വരവറിയിച്ച് കേരളത്തിൽ കനത്ത മഴ ; 7 ജില്ലകളിൽ ഓറഞ്ച് അലർട്ട്

ദാൽ തടാകത്തിന്റെ സംരക്ഷണം: ഇന്ധനത്തിൽ പ്രവർത്തിക്കുന്ന ബോട്ടുകൾക്ക് കർശന നിയന്ത്രണവുമായി ജമ്മു കശ്മീർ ഹൈക്കോടതി

ദാൽ തടാകത്തിന്റെ സംരക്ഷണം: ഇന്ധനത്തിൽ പ്രവർത്തിക്കുന്ന ബോട്ടുകൾക്ക് കർശന നിയന്ത്രണവുമായി ജമ്മു കശ്മീർ ഹൈക്കോടതി

ജനവിശ്വാസം തുടർന്ന് എൻഡിഎ; ഒറ്റയ്ക്ക് 261 സീറ്റുകളോടെ ബിജെപിക്ക് മുന്നേറ്റം, ഭരണത്തുടർച്ച പ്രവചിച്ച് ‘മൂഡ് ഓഫ് ദി നേഷൻ’ സർവേ

ഇനി ലക്ഷ്യം ഉത്തർപ്രദേശ് തിരഞ്ഞെടുപ്പ് ; ഒക്ടോബർ അവസാനത്തോടെ പ്രധാനമന്ത്രിയുടെ സംസ്ഥാന പര്യടനം ആരംഭിക്കും

പൊതു റോഡുകളിൽ പടക്കം പൊട്ടിക്കരുത് ; ദീപാവലി ആഘോഷങ്ങൾക്ക് കർശന നിയന്ത്രണങ്ങളുമായി ബോംബെ ഹൈക്കോടതി

പൊതു റോഡുകളിൽ പടക്കം പൊട്ടിക്കരുത് ; ദീപാവലി ആഘോഷങ്ങൾക്ക് കർശന നിയന്ത്രണങ്ങളുമായി ബോംബെ ഹൈക്കോടതി

സിജെപിയുടെ തിരംഗ മാർച്ചിന് ചെറിയ കൂട്ടായ്മയ്ക്ക് അനുമതി നൽകി ഡൽഹി പൊലീസ്; പൊതുജനങ്ങൾ അകലം പാലിക്കണമെന്ന് അഭ്യർത്ഥന

സിജെപിയുടെ തിരംഗ മാർച്ചിന് ചെറിയ കൂട്ടായ്മയ്ക്ക് അനുമതി നൽകി ഡൽഹി പൊലീസ്; പൊതുജനങ്ങൾ അകലം പാലിക്കണമെന്ന് അഭ്യർത്ഥന

ഇനി പടയൊരുക്കം; ത്രിപുര ഉൾപ്പെടെ 3 സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് തീയതികൾ  പ്രഖ്യാപിച്ചു

17 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും പ്രത്യേക സംക്ഷിപ്ത വോട്ടർ പട്ടിക പരിഷ്കരണം ; എസ്.എസ്.ആർ പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ

ഇന്ത്യയുടെ വിജയം; അമേരിക്കൻ ഭീഷണിക്ക് മുന്നിൽ മുട്ടുമടക്കാതെ മോദി: വൻ ലാഭത്തിൽ ഇന്ത്യൻ വിപണി!

ഇന്ത്യ-യു.എസ് വാണിജ്യ കരാറിന്റെ ഒന്നാം ഘട്ടം പൂർത്തിയായി: അന്തിമാനുമതിക്കും നിയമപരമായ കരട് തയ്യാറാക്കലിനും തുടക്കമായെന്ന് പീയൂഷ് ഗോയൽ

അതീഖ് അഹമ്മദിന്റെ ശക്തികേന്ദ്രമായിരുന്ന കസാരി-മസാരി ഇനി ‘ശ്രീകൃഷ്ണപുരി’ ; പുനർനാമകരണം നടത്തി യോഗി ആദിത്യനാഥ്

അതീഖ് അഹമ്മദിന്റെ ശക്തികേന്ദ്രമായിരുന്ന കസാരി-മസാരി ഇനി ‘ശ്രീകൃഷ്ണപുരി’ ; പുനർനാമകരണം നടത്തി യോഗി ആദിത്യനാഥ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies