reserve bank of india

ചെറുകിട കർഷകർക്ക് ആശ്വാസത്തിന്റെ പുതുവർഷം ; ഈടില്ലാതെയുള്ള വായ്പ രണ്ട് ലക്ഷമാക്കി ഉയർത്തും

ന്യൂഡൽഹി : പുതുവർഷം വരാനിരിക്കെ രാജ്യത്തെ ചെറുകിട കർഷകർക്ക് ആശ്വാസകരമായ വാർത്തയുമായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ . ഈടില്ലാതെ നൽകുന്ന കാർഷിക വായ്പകളുടെ പരിധി റിസർവ് ...

റിസർവ് ബാങ്കിനും ഭീഷണി; അന്വേഷണം ആരംഭിച്ച് പോലീസ്

മുംബൈ: വിമാനങ്ങൾക്ക് പിന്നാലെ റിസർവ്വ് ബാങ്കിനും ഭീഷണി സന്ദേശം. മുംബൈയിലെ ആർബിഐയുടെ കസ്റ്റമർ കെയർ സെന്ററിലാണ് ഭീഷണി സന്ദേശം ലഭിച്ചത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ഇന്ന് ...

ഒറ്റ ക്ലിക്കിൽ ഇനി ആവശ്യമുള്ള പണം അക്കൗണ്ടിൽ; ലോൺ ലഭ്യമാക്കാൻ പോർട്ടലുമായി റിസർവ്വ് ബാങ്ക്

ന്യൂഡൽഹി: വായ്പകൾ അതിവേഗം ലഭ്യമാകാൻ പോർട്ടൽ ആരംഭിക്കാൻ ഒരുങ്ങി റിസർവ്വ് ബാങ്ക്. ആർബിഐ ഗവർണർ ശക്തികാന്ത ദാസാണ് ഇക്കാര്യം അറിയിച്ചത്. യൂണിഫൈഡ് പെയ്മെന്റ്സ് ഇന്റർഫേസ് (യു.പി.ഐ) മാതൃകയിൽ ...

ലോകം മുഴുവൻ ബാധിച്ച സോഫ്റ്റ്‌വെയർ തകർച്ച ഇന്ത്യൻ ബാങ്കുകളെ കാര്യമായി ബാധിച്ചിട്ടില്ലെന്ന് റിസർവ് ബാങ്ക്; കാരണം ഇത്

ന്യൂഡൽഹി: മൈക്രോസോഫ്റ്റ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ ഇന്ന് പകൽ ഉണ്ടായ വ്യാപകമായ തകർച്ച ഇന്ത്യൻ ബാങ്കുകളെ എങ്ങനെ ബാധിച്ചുവെന്നറിയാൻ സമഗ്രമായ പരിശോധനയും വിലയിരുത്തലും നടത്തിയെന്ന് റിസർവ് ബാങ്ക്. പത്തോളം ...

2023-24 സാമ്പത്തിക വർഷത്തിൽ ഇന്ത്യയിൽ ഇരട്ടി തൊഴിൽ വളർച്ച ; 4.7 കോടി തൊഴിലവസരങ്ങൾ കൂടിയെന്ന് ആർബിഐ റിപ്പോർട്ട്

ന്യൂഡൽഹി : 2023-24 സാമ്പത്തിക വർഷത്തിൽ ഇന്ത്യയിൽ ഇരട്ടി തൊഴിൽ വളർച്ച രേഖപ്പെടുത്തിയതായി ആർബിഐ റിപ്പോർട്ട്. ഈ വർഷം രാജ്യം 4.7 കോടി തൊഴിലവസരങ്ങൾ കൂട്ടിച്ചേർത്തുവെന്നും റിസർവ് ...

റിസർവ് ബാങ്ക് വായ്പാ നയം പ്രഖ്യാപിച്ചു ; റിപ്പോ നിരക്കിൽ മാറ്റം വരുത്താതെ ആർബിഐ

ന്യൂഡൽഹി : പുതിയ പണവായ്പ നയപ്രഖ്യപനവുമായി റിസർവ് ബാങ്ക്. പലിശ നിരക്കിൽ മാറ്റമില്ലാതെ തുടരുന്നതാണ് പുതിയ പ്രഖ്യാപനം. റിസർവ് ബാങ്ക് ,ബാങ്കുകൾക്ക് നൽകുന്ന വായ്പയുടെ പലിശയായ റിപ്പോനിരക്ക് ...

A police officer stands guard in front of the Reserve Bank of India (RBI) head office in Mumbai April 17, 2012. The Reserve Bank of India cut interest rates on Tuesday for the first time in three years by an unexpectedly sharp 50 basis points to give a boost to flagging economic growth but warned that there is limited scope for further rate cuts. REUTERS/Vivek Prakash (INDIA - Tags: BUSINESS)

2023-24 സാമ്പത്തിക വർഷത്തിൽ റിസർവ് ബാങ്കിന്റെ ലാഭവിഹിതത്തിൽ 141 ശതമാനത്തിന്റെ റെക്കോർഡ് വർദ്ധനവ് ; 2.11 ലക്ഷം കോടി രൂപ പുതിയ കേന്ദ്രസർക്കാരിന് കൈമാറും

ന്യൂഡൽഹി : 2024ലെ പൊതുതെരഞ്ഞെടുപ്പിന് ശേഷം പുതുതായി രൂപീകരിക്കുന്ന കേന്ദ്രസർക്കാരിന് വലിയൊരു സമ്മാനം നൽകാൻ ഒരുങ്ങുകയാണ് റിസർവ് ബാങ്ക്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ റിസർവ് ബാങ്കിന് ലഭിച്ച ...

വായ്പ കയ്യിൽ കിട്ടിയിട്ട് പലിശ ഈടാക്കിയാൽ മതി; പിഴിയുന്ന പണി ഇനി വേണ്ട; ധനകാര്യ സ്ഥാപനങ്ങൾക്ക് കർശന നിർദേശം നൽകി ആർബിഐ

ന്യൂഡൽഹി: വായ്പകൾക്ക് മേൽ പലിശ ചുമത്തുന്നതിൽ ബാങ്കുകൾ ഉൾപ്പെടെയുള്ള എല്ലാ ധനകാര്യ സ്ഥാപനങ്ങൾക്കും കർശന നിർദേശവുമായി റിസർവ് ബാങ്ക്. പലിശ ഈടാക്കുന്നതിൽ ധനകാര്യ സ്ഥാപനങ്ങൾ പിന്തുടരുന്ന തെറ്റായ ...

റിസ്ക് മാനേജ്മെന്റിൽ ആശങ്ക ; കൊടാക് മഹീന്ദ്ര ബാങ്കിന് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി റിസർവ് ബാങ്ക്

ന്യൂഡൽഹി : കൊടാക് മഹീന്ദ്ര ബാങ്ക് ലിമിറ്റഡിന് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി റിസർവ് ബാങ്ക്. ഓൺലൈൻ മുഖേനയും മൊബൈൽ ബാങ്കിംഗ് മാർഗ്ഗങ്ങളിലൂടെയും പുതിയ ഉപയോക്താക്കളെ ചേർക്കുന്നത് നിർത്തിവയ്ക്കാൻ ...

സഹകരണ ബാങ്കുകളുടെ നിയന്ത്രണം റിസര്‍വ്വ് ബാങ്കിന് : നിര്‍ണായക തീരുമാനമെടുത്ത് കേന്ദ്രമന്ത്രിസഭ, പണമിടപാടുകളും ഭരണവും ആര്‍.ബി.എ നിയന്ത്രണത്തിലാകും

ഇന്ത്യയിലെ സഹകരണ ബാങ്കുകൾ മുഴുവൻ ഇനി റിസർവ് ബാങ്ക് നേരിട്ട് നിയന്ത്രിക്കും. ബാങ്കിങ് നിയമത്തിൽ ഇത്തരമൊരു ഭേദഗതി വരുത്താനുള്ള തീരുമാനത്തിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകി. ഒട്ടും വൈകാതെ ...

എ.ടി.എമ്മുകള്‍ കാലിയാക്കിയിട്ടാല്‍ ബാങ്കുകള്‍ക്ക് പിഴചുമത്താനുള്ള നീക്കവുമായി റിസര്‍വ് ബാങ്ക്

എ.ടി.എം ഇടപാടുകള്‍ കൂടുതല്‍ സൗകര്യപ്രദമാക്കാനുള്ള നിര്‍ദ്ദേശവുമായി റിസര്‍വ് ബാങ്ക് . എ.ടി എമ്മുകള്‍ കാലിയാക്കിയിട്ടാല്‍ ബാങ്കുകള്‍ക്ക് കടുത്ത പിഴ ചുമത്താനാണ് റിസര്‍വ് ബാങ്കിന്റെ നീക്കം എന്നാണു റിപ്പോര്‍ട്ടുകള്‍ ...

ഡിജിറ്റല്‍ ഇടപാടുകള്‍ക്ക് ഇളവ് നല്‍കി റിസര്‍വ് ബാങ്ക്

എടിഎം ഇടപാടുനുള്ള സര്‍വീസ് ചാര്‍ജ് കുറഞ്ഞേക്കും . ഇത് സംബന്ധിച്ച് പഠിക്കുവാന്‍ പ്രത്യേക സമിതിയെ നിയോഗിക്കാന്‍ റിസര്‍വ് ബാങ്ക് തീരുമാനിച്ചു. ബാങ്കുകളുമായി ചര്‍ച്ച ചെയ്ത ശേഷം റിപ്പോര്‍ട്ട് ...

ഭവന വാഹന വായ്പകളുടെ പലിശ നിരക്ക് കുറയും ; റിപ്പോ നിരക്ക് കാല്‍ ശതമാനം കുറച്ചു

വായ്പനിരക്കില്‍ മാറ്റം വരുത്തി റിസര്‍വ് ബാങ്ക് . റിപ്പോ നിരക്ക് കാല്‍ ശതമാനം കുറച്ചു . ഇതോടെ 6.25 ശതമാനത്തില്‍ നിന്നും ആറു ശതമാനമായി നിലവിലെ റിപ്പോ ...

12 പൊതുമേഖലാ ബാങ്കുകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ 48,239 കോടി നല്‍കും

സാമ്പത്തികാവസ്ഥ മെച്ചപ്പെടുത്തുന്നതിനും റിസര്‍വ് ബാങ്ക് നിര്‍ദ്ദേശിക്കുന്ന മൂലധനശേഷി കൈവരിക്കുന്നതിനുമായി 12 പൊതുമേഖലാ ബാങ്കുകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ 48,239 കോടി രൂപ നല്‍കും . റിസര്‍വ് ബാങ്കിന്റെ പോംപ്റ്റ് കറക്ടീവ് ...

കര്‍ഷകര്‍ക്ക് ആശ്വാസനടപടി ; ഈടില്ലാതെ ഒരുലക്ഷത്തി അറുപതിനായിരം രൂപ കാര്‍ഷിക വായ്പ ലഭ്യമാക്കും

ഈടില്ലാത്ത കാര്‍ഷിക വായ്പകളുടെ പരിധി ഉയര്‍ത്തി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ . ഒരു ലക്ഷം രൂപയില്‍ നിന്നും 1.60 ലക്ഷം രൂപയായിട്ടാണ് ഉയര്‍ത്തിയിരിക്കുന്നത് . ചെറുകിട ...

കേന്ദ്രത്തിന് 40,000 കോടി റിസര്‍വ്വ് ബാങ്ക് നല്‍കിയേക്കുമെന്ന് സൂചന

കേന്ദ്ര സര്‍ക്കാരിന് റിസര്‍വ്വ് ബാങ്ക് 40,000 കോടി രൂപ കഴിഞ്ഞ വര്‍ഷത്തെ ലാഭവിഹിതമായി നല്‍കിയേക്കുമെന്ന് സൂചന. ഈ വര്‍ഷം മാര്‍ച്ചിന് മുന്‍പ് തുക കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന് ...

ബാങ്കിലെ നിയന്ത്രണങ്ങള്‍ ഒഴിവാകുന്നു; മാര്‍ച്ച് 13 മുതല്‍ ബാങ്കുകളിലെ സേവിങ്‌സ് അക്കൗണ്ടില്‍ നിന്ന് ആവശ്യത്തിന് പണം പിന്‍വലിക്കാം

മുംബൈ: മാര്‍ച്ച് 13 മുതല്‍ ബാങ്കുകളിലെ സേവിങ്‌സ് അക്കൗണ്ടില്‍ നിന്ന് ആവശ്യത്തിന് പണം പിന്‍വലിക്കാമെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഊര്‍ജ്ജിത് പട്ടേല്‍. ഫെബ്രുവരി 20 മുതല്‍ 50000 ...

5000 രൂപയ്ക്ക് മുകളിലുള്ള നിക്ഷേപത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തില്ല

മുംബൈ: 5000 രൂപയ്ക്ക് മുകളിലുള്ള നിക്ഷേപത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയ നടപടി പിന്‍വലിച്ച് റിസര്‍വ് ബാങ്ക്. നവംബര്‍ 19ലെ നിയന്ത്രണം പിന്‍വലിച്ച് റിസര്‍വ് ബാങ്ക് സര്‍ക്കുലര്‍ പുറത്തിറക്കി. കെ.വൈ.സി. ...

ആരും നോട്ടുകള്‍ പൂഴ്ത്തി വയ്ക്കാന്‍ ശ്രമിക്കരുതെന്ന് റിസര്‍വ് ബാങ്ക്

ഡല്‍ഹി: ജനങ്ങള്‍ക്ക് ആവശ്യമായ നോട്ടുകള്‍ വിപണിയില്‍ ഉണ്ടെന്നും ആരും നോട്ടുകള്‍ പൂഴ്ത്തി വയ്ക്കാന്‍ ശ്രമിക്കരുതെന്ന് റിസര്‍വ് ബാങ്ക്. നോട്ടുകളുടെ അപര്യപ്തത കാരണമല്ല, അസാധുവായ 500, 1000 രൂപ ...

റിപ്പോ നിരക്ക് 0.25 ശതമാനം കുറവ് വരുത്തി ആര്‍.ബി.ഐ

മുംബൈ: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ റിപ്പോ നിരക്കില്‍ 0.25 ശതമാനം കുറവ് വരുത്തി പുതിയ വായ്പ നയം പ്രഖ്യാപിച്ചു. റിപ്പോ നിരക്ക് 6.50 ശതമാനത്തില്‍ നിന്ന് ...

Page 1 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist