Sunday, October 18, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

ജെ.എൻ.യു കേരളത്തിലേക്ക്; ജെ.എൻ.യു.-മാഗ്കോമിനു തുടക്കം

by Brave India Desk
May 24, 2024, 11:51 am IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

കോട്ടയം: ഉന്നത വിദ്യഭ്യാസത്തെ കുറിച്ച് ചിന്തിക്കുമ്പോൾ ആദ്യം മനസിൽ വരുക ജെഎൻയു സർവകലാശാലയായിരിക്കും. എന്നാൽ ജെ,എൻ.യുവിനെക്കുറിച്ച് ചിന്തിക്കുമ്പോഴോ ? രാജ്യ വിരുദ്ധതയും അഫ്സൽ ഗുരുവിനു വേണ്ടിയുള്ള സിന്ദാബാദ് വിളിയുമാണ് ഓർമ്മ വരുക.. എന്നാൽ ആ ജെ.എൻ.യുവിന് ഇന്ന് മാറ്റമുണ്ട്.. ദേശീയതയ്ക്കൊപ്പം കരുത്തോടെ നിൽക്കുന്ന ജെ.എൻ.യുവാണ് ഇന്ന് തലസ്ഥാനത്തെ അലങ്കരിക്കുന്നത്.

സാഹചര്യങ്ങൾ കൊണ്ട് ഡൽഹിയിൽ പോയി ജെഎൻയുവിൽ പഠിക്കുന്നത് സ്വപ്‌നം മാത്രമായി കൊണ്ട് നടക്കുന്ന നിരവധി വിദ്യാർത്ഥികളാണ് നമുക്ക് ചുറ്റുമുള്ളത്. അവരുെട സ്വപ്‌നങ്ങൾക്ക് ചിറകു നൽകിക്കൊണ്ടാണ് ജെഎൻയു കേരളത്തിലേക്കെന്ന വാർത്ത കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്നത്.

Stories you may like

ആണുങ്ങളുടെ സർക്കാരാണെങ്കിൽ പിണറായിക്കെതിരേ നടപടി വേണം, ഇവിടെ അങ്ങനെ ഒന്നൂണ്ടെന്ന് തോന്നുന്നില്ല’; കെ. സുധാകരൻ

കലിതുള്ളി തുലാവർഷം! 5 ജില്ലകളിൽ അതിശക്ത മഴ, ഓറഞ്ച് അലർട്ട്; 9 ജില്ലകളിൽ യെല്ലോ ജാഗ്രത; ഈ ആഴ്ച രക്ഷയുണ്ടാകില്ല!

കോഴിക്കോട് കേസരിയിൽ പ്രവർത്തിക്കുന്ന മഹാത്മാഗാന്ധി കോളേജിന്റെ പിജി ഡിപ്ലോമ ഇൻ ജേർണലിസത്തിന്‌ ജെ.എൻ.യു അംഗീകാരം നൽകിയിരിക്കുകയാണ്..ഇനി ജെ.എൻ.യുവിന്റെ സർട്ടിഫിക്കറ്റാണ് വിദ്യാർത്ഥികൾക്ക് ലഭിക്കുക. മഹാത്മ ഗാന്ധി കോളേജ് ഡയറക്ട്ർ എകെ അനുരാജാണ് സാമൂഹ്യ മാദ്ധ്യമങ്ങളിൽ ഈ വിവരം പങ്കുവെച്ചത്.

ജെ.എൻ.യു.-മാഗ്കോം അച്ചുതണ്ട് അതിനിർണായകമായ അടുത്ത ചുവടുവെപ്പു നടത്തുകയാണ്. അതിലൂടെ, ഇതാദ്യമായി ജെ.എൻ.യു. പഠനം കേരളത്തിലെ ഒരു കോളജിൽ ആരംഭിക്കുന്നു. നടപടിക്രമങ്ങൾ പൂർത്തിയാക്കി, ജെ.എൻ.യു. കോഴ്സായ പി.ജി. ഡിപ്ലോമ ഇൻ ജേണലിസം മാഗ്കോമിൽ തുടങ്ങുകയാണ്. മാധ്യമപഠന, ഗവേഷണ രംഗങ്ങളിൽ ദേശീയതലത്തിലോ രാജ്യാന്തരതലത്തിലോ ഉള്ള മികവു കേരളത്തിലും അതുവഴി ലോകത്തിന്റെ മറ്റിടങ്ങളിലും എത്തിക്കുക എന്നതു മാത്രമാണ് മാഗ്കോമിന്റെ ദൗത്യമെന്നും അനുരാജ് പോസ്റ്റിൽ കുറിച്ചു.

ജെ.എൻ.യുവിനു വേണ്ടി വൈസ് ചാൻസലർ പ്രൊഫ. ശാന്തി ശ്രീ ധുലിപുടി പണ്ഡിറ്റും മാഗ്‌കോമിനു വേണ്ടി ഡയറക്ടർ എകെ അനുരാജുമാണ് രേഖകളിൽ ഒപ്പുവെച്ചത്. പ്രജ്ഞാ പ്രവാഹ് ദേശീയ സംയോജകും പ്രചാരകനുമായ ജെ. നന്ദകുമാറും കേസരി പത്രാധിപരും പ്രചാരകനുമായ എൻ.ആർ മധുവും സന്നിഹിതരായിരുന്നു. കോഴിക്കോട് കേസരി ആസ്ഥാനത്താണ് പിജി ഡിപ്ലോമ കോഴ്സ് നടത്തുന്നത്. ഇതിനായി മൾട്ടിമീഡിയ ലാബുകളും ക്ലാസ് മുറികളും ഇതിനോടകം സജ്ജമായിക്കഴിഞ്ഞുവെന്ന് ഡയറക്ടർ വ്യക്തമാക്കി.

Tags: JNU
Share
Tweet
Send
Share

Latest stories from this section

കരൾ നൽകിയ ഭർത്താവിനെ ചതിച്ചു? ; കാണാതായ അധ്യാപിക അനുമോളെയും സുഹൃത്തിനെയും പാലക്കാട്ടുനിന്ന് കണ്ടെത്തി

കരൾ നൽകിയ ഭർത്താവിനെ ചതിച്ചു? ; കാണാതായ അധ്യാപിക അനുമോളെയും സുഹൃത്തിനെയും പാലക്കാട്ടുനിന്ന് കണ്ടെത്തി

ശുചിമുറിയുടെ അവസ്ഥ കണ്ട് മൂക്കുപൊത്തി മുഖ്യമന്ത്രി! ; ശബരിമലയിൽ മിന്നൽ നിർദേശങ്ങൾ

ശുചിമുറിയുടെ അവസ്ഥ കണ്ട് മൂക്കുപൊത്തി മുഖ്യമന്ത്രി! ; ശബരിമലയിൽ മിന്നൽ നിർദേശങ്ങൾ

സംഭവിച്ചത് ഗുരുതര പിശക്: പ്രധാന അദ്ധ്യാപികയെ സസ്‌പെൻഡ് ചെയ്യും; വിദ്യാർത്ഥിയുടെ മരണത്തിൽ മന്ത്രി ശിവൻകുട്ടി

സകല അതിരുകളും ലംഘിച്ച് ഇഡി! മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വീടിന്റെ ചുമരിൽ സമൻസ് പതിച്ചു; വി. ശിവൻകുട്ടി

ഡോക്ടറിൽനിന്ന് സംരംഭകനിലേക്ക്: ആസാദ് മൂപ്പന്റെ വിജയയാത്ര

ഡോക്ടറിൽനിന്ന് സംരംഭകനിലേക്ക്: ആസാദ് മൂപ്പന്റെ വിജയയാത്ര

Latest News

പാറ്റകൾക്ക് പണി കിട്ടി; അഞ്ഞൂറു പേരെ കൊണ്ട് ജന്ദർ മന്ദർ നിറയ്ക്കുന്ന പരിപാടി ഇനി നടക്കില്ല

ജന്തർ മന്തർ അക്രമ സംഭവങ്ങളെക്കുറിച്ച് അന്വേഷിക്കാൻ സുപ്രീം കോടതി സമിതി ; കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ സഹായത്തോടെ ഓൺലൈൻ പോർട്ടൽ

പോലീസ് കമാൻഡോകളുടെ യൂണിഫോം ധരിച്ച് കലാപകാരികൾ എത്താൻ സാധ്യത; മുന്നറിയിപ്പുമായി മണിപ്പൂർ പോലീസ്

മണിപ്പൂരിൽ വീണ്ടും അക്രമവുമായി തീവ്രവാദ ഗ്രൂപ്പ് : ഒരാൾ കൊല്ലപ്പെട്ടു, നാല് പേർക്ക് ഗുരുതര പരിക്ക്

കടന്നുവന്ന കനൽ വഴികൾ ഒരുപക്ഷെ മറ്റുള്ളവർക്ക് മറക്കാനാകുമായിരിക്കും, പക്ഷേ ഞാൻ മറക്കില്ല..; സീറ്റ് വിവാദത്തിനിടെ വൈകാരിക കുറിപ്പുമായി കെ. സുധാകരൻ

ആണുങ്ങളുടെ സർക്കാരാണെങ്കിൽ പിണറായിക്കെതിരേ നടപടി വേണം, ഇവിടെ അങ്ങനെ ഒന്നൂണ്ടെന്ന് തോന്നുന്നില്ല’; കെ. സുധാകരൻ

ബംഗാൾ ഉൾക്കടലിലും ആൻഡമാൻ കടലിലും ചക്രവാതച്ചുഴി ; ന്യൂനമർദ്ദത്തിന് സാധ്യത, തുലാവർഷവും ഉടൻ എത്തും

കലിതുള്ളി തുലാവർഷം! 5 ജില്ലകളിൽ അതിശക്ത മഴ, ഓറഞ്ച് അലർട്ട്; 9 ജില്ലകളിൽ യെല്ലോ ജാഗ്രത; ഈ ആഴ്ച രക്ഷയുണ്ടാകില്ല!

ദുബായിൽ നിന്നെത്തിയ എമിറേറ്റ്സ് വിമാനത്തിൽ പക്ഷിയിടിച്ചു ; വിമാനത്തിന് കേടുപാട് ; ഡൽഹിയിൽ യാത്രാതടസ്സം

ദുബായിൽ നിന്നെത്തിയ എമിറേറ്റ്സ് വിമാനത്തിൽ പക്ഷിയിടിച്ചു ; വിമാനത്തിന് കേടുപാട് ; ഡൽഹിയിൽ യാത്രാതടസ്സം

‘ആ സാഹചര്യത്തിലും സഹ പൈലറ്റുമാരിൽ ഒരാൾ പ്രാർത്ഥിക്കാൻ പോയി’; ഞെട്ടിക്കുന്ന അനുഭവങ്ങൾ ആദ്യമായി നേരിട്ട് പങ്കുവെച്ച് ക്യാപ്റ്റൻ സ്മിത് മച്ചാർ

‘ആ സാഹചര്യത്തിലും സഹ പൈലറ്റുമാരിൽ ഒരാൾ പ്രാർത്ഥിക്കാൻ പോയി’; ഞെട്ടിക്കുന്ന അനുഭവങ്ങൾ ആദ്യമായി നേരിട്ട് പങ്കുവെച്ച് ക്യാപ്റ്റൻ സ്മിത് മച്ചാർ

തൊട്ടാൽ വെന്തുരുകുന്ന ആസിഡ് തടാകങ്ങൾ! ഭൂമിയിലെ ഏറ്റവും അപകടകരമായ വിസ്മയം

തൊട്ടാൽ വെന്തുരുകുന്ന ആസിഡ് തടാകങ്ങൾ! ഭൂമിയിലെ ഏറ്റവും അപകടകരമായ വിസ്മയം

ഭൂമിയിലൊരു അന്യഗ്രഹം! ചോര കിനിയുന്ന മരങ്ങളുടെ വിചിത്ര ദ്വീപ് | Socotra Island

ഭൂമിയിലൊരു അന്യഗ്രഹം! ചോര കിനിയുന്ന മരങ്ങളുടെ വിചിത്ര ദ്വീപ് | Socotra Island

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies