Sunday, October 18, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

പണിപ്പുരയിൽ ഡ്രോണുകളും ഫോണുകളും; ഇന്ത്യയിൽ വൻ നിക്ഷേപത്തിന് ഗൂഗിൾ; നറുക്ക് തമിഴ്‌നാടിന്

by Brave India Desk
May 26, 2024, 05:07 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

ഇന്ത്യൻ സാമ്പത്തിക രംഗത്ത് വൻ കുതിപ്പിന് വഴി വെക്കുന്ന നിക്ഷേപത്തിനൊരുങ്ങുകയാണ് ആഗോള ടെക് ഭീമനായ ഗൂഗിൾ. മൊബൈൽ ഫോണുകളും ഡ്രോണുകളും ഇന്ത്യയിൽ നിർമ്മിക്കാൻ ശതകോടികളുടെ നിക്ഷേപമാണ് ഗൂഗിൾ നടത്തുന്നത്. നമ്മുടെ തൊട്ടടുത്ത സംസ്ഥാനമായ തമിഴ്‌നാട്ടിലാണ് ഗൂഗിൾ നിക്ഷേപം നടത്തുക. കേന്ദ്രസർക്കാരിന്റെ മേക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ ഭാഗമായുണ്ടായ നിക്ഷേപ സൗഹൃദ അന്തരീക്ഷമാണ് ഗൂഗിളിന്റെ തീരുമാനത്തിന് കാരണം.

നിക്ഷേപവുമായി ബന്ധപ്പെട്ട് കേന്ദ്ര- സംസ്ഥാന സർക്കാരുകളുമായുള്ള ഗൂഗിളിന്റെ ചർച്ചകൾ പൂർത്തിയായിട്ടുണ്ട്. ഡ്രോണുകളുടെ നിർമ്മാണം അസംബ്ലിംഗ് എന്നിവയാണ് ഇവിടെ വച്ച് നടത്തുന്നത്. ഇത്തരത്തിൽ നിർമ്മിച്ച ഡ്രോണുകൾ അമേരിക്ക, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യും. നിർമ്മാണരംഗം ആഗോളതലത്തിലേക്ക് വ്യാപിപ്പിക്കുന്നതിന്റെയും ഇന്ത്യയുടെ തൊഴിൽശക്തി ഫലപ്രദമായി വിനിയോഗിക്കുന്നതിന്റെയും ഭാഗമാണ് തമിഴ്നാട്ടിലേക്കുള്ള ഗൂഗിളിന്റെ വരവ്. ഇതിന് പുറമേ ഇന്ത്യയിലെ വിപണിയിൽ തങ്ങളുടെ ഉത്പന്നങ്ങളുടെ വ്യാപാരം ശക്തമാക്കുക എന്നതും ഗൂഗിളിന്റെ ലക്ഷ്യമാണ്.

Stories you may like

ദുർഗാ പൂജ ആഘോഷങ്ങൾക്കിടെ അപകടം: കൊൽക്കത്തയിൽ തിക്കിലും തിരക്കിലും പെട്ട് 17 മരണം; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി, അമിത് ഷാ ബംഗാളിലേക്ക്

ജന്തർ മന്തർ അക്രമ സംഭവങ്ങളെക്കുറിച്ച് അന്വേഷിക്കാൻ സുപ്രീം കോടതി സമിതി ; കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ സഹായത്തോടെ ഓൺലൈൻ പോർട്ടൽ

ഗൂഗിൾ എത്തുന്നതോട് കൂടി ഇന്ത്യയുടെ ഡ്രോൺ മാർക്കറ്റും ഉണരും. 2030 ആകുമ്പോഴേയ്ക്കും ഡ്രോൺ വിപണിയിൽ നിന്ന് മാത്രം 13 ബില്യൺ ഡോളറിന്റെ നേട്ടം സ്വന്തമാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിൽ ഡ്രോണുകളുടെ നിർമ്മാണത്തിൽ ആഗോള വിപണിയിൽ നിർണായ സ്ഥാനം ഉറപ്പിക്കാൻ ഗൂഗിളിന് കഴിഞ്ഞിട്ടുണ്ട്. ഡ്രോണുകൾക്ക് പുറമേ പിക്സൽ സ്മാർട് ഫോണുകളും ഗൂഗിൾ തമിഴ്നാട്ടിൽ നിർമ്മിയ്ക്കുന്നുണ്ട്.

ഗൂഗിൾ പിക്‌സൽ ഫോണുകളുടെ അസംബ്ലിംഗ് യൂണിറ്റ് ആയിരിക്കും തമിഴ്‌നാട്ടിൽ സ്ഥാപിക്കപ്പെടുന്നത്. തായ്വാനീസ് കരാർ നിർമ്മാണ പങ്കാളിയായ ഫോക്സ്‌കോൺ ടെക്നോളജി ഗ്രൂപ്പുമായി സഹകരിച്ചായിരിക്കും പിക്‌സൽ ഫോണുകളുടെ അസംബ്ലിങ് യൂണിറ്റ് ഗൂഗിൾ തമിഴ്‌നാട്ടിൽ സ്ഥാപിക്കുന്നത്. പേഴ്‌സണൽ കമ്പ്യൂട്ടർ നിർമ്മാതാക്കളായ എച്ച്പിയുമായി ചേർന്ന് ഗൂഗിൾ നേരത്തെ ചെന്നൈയിൽ ക്രോംബുക് നിർമ്മാണവും ആരംഭിച്ചിരുന്നു.

ഇതുമായി ബന്ധപ്പെട്ട് ഫോക്സ്‌കോൺ, ഡിക്സോൺ എന്നിവരുമായി ഇതിനോടകം തന്നെ ഗൂഗിൾ ചർച്ച നടത്തി. നിർമ്മാണം ആരംഭിക്കുന്നതിലൂടെ രാജ്യത്തെ സ്മാർട് ഫോൺ വിപണി കീഴടക്കാനും ഗൂഗിളിന് ഉദ്ദേശ്യമുണ്ട്. ഗൂഗിൾ എത്തുന്നതോട് കൂടി കോടികളുടെ നിക്ഷേപമാണ് രാജ്യത്തേക്ക് ഒഴുകുക. ഇത് രാജ്യത്തിന്റെ സാമ്പത്തിക മേഖലയുടെ കരുത്ത് ഇരട്ടിയാക്കും.

Tags: googleceo
Share59
Tweet
Send
Share

Latest stories from this section

പോലീസ് കമാൻഡോകളുടെ യൂണിഫോം ധരിച്ച് കലാപകാരികൾ എത്താൻ സാധ്യത; മുന്നറിയിപ്പുമായി മണിപ്പൂർ പോലീസ്

മണിപ്പൂരിൽ വീണ്ടും അക്രമവുമായി തീവ്രവാദ ഗ്രൂപ്പ് : ഒരാൾ കൊല്ലപ്പെട്ടു, നാല് പേർക്ക് ഗുരുതര പരിക്ക്

ദുബായിൽ നിന്നെത്തിയ എമിറേറ്റ്സ് വിമാനത്തിൽ പക്ഷിയിടിച്ചു ; വിമാനത്തിന് കേടുപാട് ; ഡൽഹിയിൽ യാത്രാതടസ്സം

ദുബായിൽ നിന്നെത്തിയ എമിറേറ്റ്സ് വിമാനത്തിൽ പക്ഷിയിടിച്ചു ; വിമാനത്തിന് കേടുപാട് ; ഡൽഹിയിൽ യാത്രാതടസ്സം

‘ആ സാഹചര്യത്തിലും സഹ പൈലറ്റുമാരിൽ ഒരാൾ പ്രാർത്ഥിക്കാൻ പോയി’; ഞെട്ടിക്കുന്ന അനുഭവങ്ങൾ ആദ്യമായി നേരിട്ട് പങ്കുവെച്ച് ക്യാപ്റ്റൻ സ്മിത് മച്ചാർ

‘ആ സാഹചര്യത്തിലും സഹ പൈലറ്റുമാരിൽ ഒരാൾ പ്രാർത്ഥിക്കാൻ പോയി’; ഞെട്ടിക്കുന്ന അനുഭവങ്ങൾ ആദ്യമായി നേരിട്ട് പങ്കുവെച്ച് ക്യാപ്റ്റൻ സ്മിത് മച്ചാർ

പഞ്ചാബ് കത്തുമ്പോൾ പാരീസിൽ ബർത്ത്ഡേ ആഘോഷിച്ച് മുഖ്യമന്ത്രി! ഭഗവന്ത് മന്നിനെതിരെ രാജ്യവ്യാപക പ്രതിഷേധവുമായി ബിജെപി

പഞ്ചാബ് കത്തുമ്പോൾ പാരീസിൽ ബർത്ത്ഡേ ആഘോഷിച്ച് മുഖ്യമന്ത്രി! ഭഗവന്ത് മന്നിനെതിരെ രാജ്യവ്യാപക പ്രതിഷേധവുമായി ബിജെപി

Latest News

സഞ്ജു പരാജയപ്പെട്ടാൽ വിമർശനം, മറ്റുള്ളവർക്ക് സംരക്ഷണം; ക്രിക്കറ്റിലെ പ്രിവിലേജ് ചർച്ചയാകുന്നു; ചോദ്യം ചെയ്യപ്പെട്ട് ക്രിക്കറ്റിലെ മാറുന്ന നയങ്ങൾ

സഞ്ജു പരാജയപ്പെട്ടാൽ വിമർശനം, മറ്റുള്ളവർക്ക് സംരക്ഷണം; ക്രിക്കറ്റിലെ പ്രിവിലേജ് ചർച്ചയാകുന്നു; ചോദ്യം ചെയ്യപ്പെട്ട് ക്രിക്കറ്റിലെ മാറുന്ന നയങ്ങൾ

പിണറായിയുടെ വീടിന്റെ ചുമരിൽ സമൻസ് പതിപ്പിച്ചത് അപമാനിക്കാൻ; ഇഡി നീക്കത്തിനെതിരെ പ്രതിഷേധം കടുപ്പിച്ച് സിപിഎം

പിണറായിയുടെ വീടിന്റെ ചുമരിൽ സമൻസ് പതിപ്പിച്ചത് അപമാനിക്കാൻ; ഇഡി നീക്കത്തിനെതിരെ പ്രതിഷേധം കടുപ്പിച്ച് സിപിഎം

സൈനിക മേധാവികൾ അമേരിക്കൻ ഏജന്റുകൾ, ജനങ്ങളെ വഞ്ചിക്കുന്നു’; പാക് ഭരണകൂടത്തിനെതിരെ രൂക്ഷവിമർശനവുമായി സർദാർ അമൻ ഖാൻ

സൈനിക മേധാവികൾ അമേരിക്കൻ ഏജന്റുകൾ, ജനങ്ങളെ വഞ്ചിക്കുന്നു’; പാക് ഭരണകൂടത്തിനെതിരെ രൂക്ഷവിമർശനവുമായി സർദാർ അമൻ ഖാൻ

‘അധികാരമില്ലാത്ത വ്യാജ സർക്കാർ’: ഷെഹ്ബാസ് ഷെരീഫ് ഭരണകൂടത്തിനെതിരെ രൂക്ഷ വിമർശനവുമായി ജെയുഐ-എഫ് അധ്യക്ഷൻ

‘അധികാരമില്ലാത്ത വ്യാജ സർക്കാർ’: ഷെഹ്ബാസ് ഷെരീഫ് ഭരണകൂടത്തിനെതിരെ രൂക്ഷ വിമർശനവുമായി ജെയുഐ-എഫ് അധ്യക്ഷൻ

ഇറാൻ തീരത്ത് ചരക്കുകപ്പൽ മുങ്ങി; ഐഫോണും പെർഫ്യൂമും വാരിയെടുത്ത് മത്സ്യത്തൊഴിലാളികൾ; കപ്പൽ ജീവനക്കാർ സുരക്ഷിതർ

ഇറാൻ തീരത്ത് ചരക്കുകപ്പൽ മുങ്ങി; ഐഫോണും പെർഫ്യൂമും വാരിയെടുത്ത് മത്സ്യത്തൊഴിലാളികൾ; കപ്പൽ ജീവനക്കാർ സുരക്ഷിതർ

ദുർഗാ പൂജ ആഘോഷങ്ങൾക്കിടെ അപകടം: കൊൽക്കത്തയിൽ തിക്കിലും തിരക്കിലും പെട്ട് 17 മരണം; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി, അമിത് ഷാ ബംഗാളിലേക്ക്

ദുർഗാ പൂജ ആഘോഷങ്ങൾക്കിടെ അപകടം: കൊൽക്കത്തയിൽ തിക്കിലും തിരക്കിലും പെട്ട് 17 മരണം; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി, അമിത് ഷാ ബംഗാളിലേക്ക്

പാറ്റകൾക്ക് പണി കിട്ടി; അഞ്ഞൂറു പേരെ കൊണ്ട് ജന്ദർ മന്ദർ നിറയ്ക്കുന്ന പരിപാടി ഇനി നടക്കില്ല

ജന്തർ മന്തർ അക്രമ സംഭവങ്ങളെക്കുറിച്ച് അന്വേഷിക്കാൻ സുപ്രീം കോടതി സമിതി ; കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ സഹായത്തോടെ ഓൺലൈൻ പോർട്ടൽ

പോലീസ് കമാൻഡോകളുടെ യൂണിഫോം ധരിച്ച് കലാപകാരികൾ എത്താൻ സാധ്യത; മുന്നറിയിപ്പുമായി മണിപ്പൂർ പോലീസ്

മണിപ്പൂരിൽ വീണ്ടും അക്രമവുമായി തീവ്രവാദ ഗ്രൂപ്പ് : ഒരാൾ കൊല്ലപ്പെട്ടു, നാല് പേർക്ക് ഗുരുതര പരിക്ക്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies