അലർട്ട്…ശ്രദ്ധിച്ചില്ലെങ്കിൽ പണികിട്ടുമേ: ആപ്പിൾ,ഗൂഗിൾ,ഫേസ്ബുക്ക് ഉപയോക്താക്കൾക്ക് മുന്നറിയിപ്പ്
രാജ്യത്തെ ആപ്പിൾ, ഗൂഗിൾ, ഫേസ്ബുക്ക്, ടെലിഗ്രാം, ഗിറ്റ്ഹബ്, വിവിധ വിപിഎൻ സേവനങ്ങൾ തുടങ്ങിയ ഉപയോക്താക്കൾക്ക് സുരക്ഷാ മുന്നറിയിപ്പ് നൽകി കേന്ദ്രസർക്കാരിന്റെ സൈബർ സുരക്ഷാ ഏജൻസിയായ ഇന്ത്യൻ കമ്പ്യൂട്ടർ ...