കുറച്ചെങ്കിലും അന്തസ്സും മാന്യതയും കാണിക്കൂ! ; രാഹുൽ ഗാന്ധിക്ക് നേരെ പൊട്ടിത്തെറിച്ച് സ്പീക്കർ ഓം ബിർള ; സഭയിലെ പ്രതിപക്ഷ ബഹളത്തിനെതിരെ പ്രമേയം
ന്യൂഡൽഹി : ലോക്സഭയിൽ അനാവശ്യമായി ബഹളം സൃഷ്ടിച്ച പ്രതിപക്ഷത്തിനെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് സ്പീക്കർ ഓം ബിർള. പ്രതിപക്ഷ നേതാവ് അല്പമെങ്കിലും അന്തസ്സും മാന്യതയും കാണിക്കണമെന്ന് അദ്ദേഹം ...