Sunday, June 28, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

തന്നെ വില്ലനായും, കെജ്രിവാളിന്റെ പേഴ്‌സണൽ സെക്രട്ടറിയെ ഹീറോയായി ചിത്രീകരിക്കാൻ ശ്രമിക്കുന്നു ; ആംആദ്മി നേതാക്കൾക്കെതിരെ ആഞ്ഞടിച്ച് സ്വാതി മലിവാൾ

by Brave India Desk
Jun 1, 2024, 11:19 am IST
in India
Share on FacebookTweetWhatsAppTelegram

ന്യൂഡൽഹി : ആംആദ്മി പാർട്ടിക്കെതിരെ ആഞ്ഞടിച്ച് ആംആദ്മി പാർട്ടി എംപിയും ഡൽഹിയിലെ മുൻ പാർട്ടി മുൻ വനിതാ കമ്മീഷൻ അദ്ധക്ഷയും ആയ സ്വാതി മലിവാൾ. തനിക്കെതിരെയുള്ള ആക്രമണങ്ങൾ പുറത്ത് പറഞ്ഞതിന് ശേഷം താൻ ഒരു വില്ലനും കെജ്രിവാളിന്റെ പേഴ്‌സണൽ സെക്രട്ടറി ബൈഭാവ് കുമാറിനെ ഒരു ഹീറോയായി ചീത്രികരിക്കാൻ പാർട്ടി ശ്രമിക്കുകയാണ് എന്ന് സ്വാതി മലിവാൾ പറഞ്ഞു.

അരവിന്ദ് കെജ്രിവാളിന്റെ ഈ പെരുമാറ്റം തന്നെ വളരെ യധികം വിഷമിപ്പിക്കുന്നുണ്ട്. പാർട്ടിയിൽ ഒരു സ്ഥാനമാനങ്ങളും താൻ ആഗ്രഹിച്ചിട്ടില്ല. ഒരു കാലത്ത് പാർട്ടി ഒന്നും അല്ലാത്തിരിന്നിട്ടും താൻ സത്യസന്ധമായാണ് ജോലി ചെയ്തിരുന്നത്. ഒന്നും തന്നെ ആഗ്രഹിക്കാതെയാണ് ജോലി ചെയ്യ്തത് എന്നും അവർ കൂട്ടിച്ചേർത്തു.

Stories you may like

പ്രധാനമന്ത്രിയാകാനുള്ള മത്സരത്തിൽ നിന്ന് ഫഡ്നാവിസിനെ ഒഴിവാക്കാനാണ് ശ്രമം ; ബിജെപിക്കെതിരെ ഉദ്ധവ് ; പത്രസമ്മേളനത്തിൽ ചിരി നിർത്താനാകാതെ ഫഡ്നാവിസ്

വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം സി.ഐ.എസ്.എഫ് സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; 8 ജവാൻമാർക്ക് പരിക്ക് ; 3 പേരുടെ നില ഗുരുതരം

തന്റെ സ്വാഭാവത്തെ അപകീർത്തിപ്പെടുത്താനാണ് പാർട്ടി ശ്രമിക്കുന്നത്. ഇതിൽ താൻ ഒറ്റയ്ക്ക് നിന്ന് തന്നെ പോരാടും . ഡൽഹി പോലീസ് ബൈഭാവ് കുമാറിനെ അറസ്റ്റ് ചെയ്തയുടൻ, അരവിന്ദ് കെജ്രിവാളും മുഴുവൻ പാർട്ടി അംഗങ്ങളും അദ്ദേഹത്തിന്റെ അറസ്റ്റിനെതിരെ പ്രതിഷേധവുമായി തെരുവിലിറങ്ങി. ബൈഭവ് കുമാറിനെ നായകനാക്കാനും തന്നെ വില്ലനാക്കി ചിത്രീകരിക്കാൻ ശ്രമിച്ചു എന്നും സ്വാതി മലിവാൾ പറഞ്ഞു. ഇതിന്റെയെല്ലാം സത്യങ്ങൾ ഒരിക്കൽ പുറത്തുവരും. അന്ന് നിങ്ങൾക്ക് കുടുംബത്തിന്റെ മുഖത്ത് പോലും നോക്കാൻ സാധിക്കില്ല എന്നും സ്വാതി മലിവാൾ ആഞ്ഞടിച്ചു.

മുഖ്യമന്ത്രിയുടെ വസതിയിൽ വച്ച് ബൈഭവ് കുമാർ തന്നെ തല്ലുകയും വയറ്റിൽ അടിക്കുകയും ആക്രമിക്കുകയും ചവിട്ടുകയും ചെയ്തതായി മലിവാൾ പരാതിപ്പെട്ടിരിക്കുന്നത്.

Tags: swathi maliwal
Share13TweetSendShare

Latest stories from this section

സീഷെൽസ് പാർലമെന്റിൽ ചരിത്രപ്രസംഗവുമായി പ്രധാനമന്ത്രി ; മോദി അഭിസംബോധന ചെയ്യുന്ന 20-ാമത് വിദേശ പാർലമെന്റ്

രാഷ്ട്രീയം പാർട്ട് ടൈം ജോലിയല്ല, വരുന്നു പോകുന്നു എന്ന രീതി ശരിയല്ല; രാഹുൽ ഗാന്ധിക്കെതിരെ ശർമിഷ്ഠ മുഖർജി; കോൺഗ്രസിന്റേത് പരാജയമെന്ന് വിമർശനം

ഇന്ത്യൻ സമുദ്രത്തെ ‘അവസരങ്ങളുടെ സമുദ്രമാക്കും; വലിപ്പത്തിലല്ല, പരസ്പര ബഹുമാനത്തിലാണ് ഇന്ത്യയുടെ വിശ്വാസം; ‘മഹാസാഗർ’ ദർശനം വ്യക്തമാക്കി മോദി

ആകാശവും സമുദ്രവും ഒരുപോലെ സ്വന്തമാക്കി ഭാരതത്തിന്റെ പ്രതിരോധരംഗം ; മൻ കി ബാത്തിൽ പ്രതിരോധ മേഖലയിലെ ചരിത്രനേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി

Discussion about this post

Latest News

പ്രധാനമന്ത്രിയാകാനുള്ള മത്സരത്തിൽ നിന്ന് ഫഡ്നാവിസിനെ ഒഴിവാക്കാനാണ് ശ്രമം ; ബിജെപിക്കെതിരെ ഉദ്ധവ് ; പത്രസമ്മേളനത്തിൽ ചിരി നിർത്താനാകാതെ ഫഡ്നാവിസ്

പ്രധാനമന്ത്രിയാകാനുള്ള മത്സരത്തിൽ നിന്ന് ഫഡ്നാവിസിനെ ഒഴിവാക്കാനാണ് ശ്രമം ; ബിജെപിക്കെതിരെ ഉദ്ധവ് ; പത്രസമ്മേളനത്തിൽ ചിരി നിർത്താനാകാതെ ഫഡ്നാവിസ്

വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം സി.ഐ.എസ്.എഫ് സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; 8 ജവാൻമാർക്ക് പരിക്ക് ; 3 പേരുടെ നില ഗുരുതരം

വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം സി.ഐ.എസ്.എഫ് സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; 8 ജവാൻമാർക്ക് പരിക്ക് ; 3 പേരുടെ നില ഗുരുതരം

സീഷെൽസ് പാർലമെന്റിൽ ചരിത്രപ്രസംഗവുമായി പ്രധാനമന്ത്രി ; മോദി അഭിസംബോധന ചെയ്യുന്ന 20-ാമത് വിദേശ പാർലമെന്റ്

സീഷെൽസ് പാർലമെന്റിൽ ചരിത്രപ്രസംഗവുമായി പ്രധാനമന്ത്രി ; മോദി അഭിസംബോധന ചെയ്യുന്ന 20-ാമത് വിദേശ പാർലമെന്റ്

സൗദി അറേബ്യയിൽ ആരാംകോയുടെ ഹെലികോപ്റ്റർ തകർന്ന് വീണ് അപകടം ; 14 മരണം

മലിംഗയുടെ യോർക്കറുകൾ കോഹ്‌ലിയെ വിറപ്പിച്ചപ്പോൾ; 2011 ഫൈനലിലെ അണിയറക്കഥ

മലിംഗയുടെ യോർക്കറുകൾ കോഹ്‌ലിയെ വിറപ്പിച്ചപ്പോൾ; 2011 ഫൈനലിലെ അണിയറക്കഥ

രാഷ്ട്രീയം പാർട്ട് ടൈം ജോലിയല്ല, വരുന്നു പോകുന്നു എന്ന രീതി ശരിയല്ല; രാഹുൽ ഗാന്ധിക്കെതിരെ ശർമിഷ്ഠ മുഖർജി; കോൺഗ്രസിന്റേത് പരാജയമെന്ന് വിമർശനം

രാഷ്ട്രീയം പാർട്ട് ടൈം ജോലിയല്ല, വരുന്നു പോകുന്നു എന്ന രീതി ശരിയല്ല; രാഹുൽ ഗാന്ധിക്കെതിരെ ശർമിഷ്ഠ മുഖർജി; കോൺഗ്രസിന്റേത് പരാജയമെന്ന് വിമർശനം

കോച്ചിന്റെ കണ്ണുനിറച്ച ദിനം, സർപ്രൈസുമായി വീട്ടിലെത്തി വിരാടിന്റെ സഹോദരൻ; താക്കോൽ കയ്യിൽ വച്ചപ്പോൾ കണ്ടത് ‘കോഹ്‌ലി മാജിക്

കോച്ചിന്റെ കണ്ണുനിറച്ച ദിനം, സർപ്രൈസുമായി വീട്ടിലെത്തി വിരാടിന്റെ സഹോദരൻ; താക്കോൽ കയ്യിൽ വച്ചപ്പോൾ കണ്ടത് ‘കോഹ്‌ലി മാജിക്

ഇന്ത്യൻ സമുദ്രത്തെ ‘അവസരങ്ങളുടെ സമുദ്രമാക്കും; വലിപ്പത്തിലല്ല, പരസ്പര ബഹുമാനത്തിലാണ് ഇന്ത്യയുടെ വിശ്വാസം; ‘മഹാസാഗർ’ ദർശനം വ്യക്തമാക്കി മോദി

ഇന്ത്യൻ സമുദ്രത്തെ ‘അവസരങ്ങളുടെ സമുദ്രമാക്കും; വലിപ്പത്തിലല്ല, പരസ്പര ബഹുമാനത്തിലാണ് ഇന്ത്യയുടെ വിശ്വാസം; ‘മഹാസാഗർ’ ദർശനം വ്യക്തമാക്കി മോദി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology