Thursday, February 12, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

പൊന്നോമനകൾ യാത്ര ചെയ്യുന്ന സ്‌കൂൾ വാഹനത്തെ ട്രാക്ക് ചെയ്യാം; രക്ഷിതാക്കളുടെ ആഗ്രഹം സഫലമാകുന്നു; വമ്പൻ മാറ്റം

by Brave India Desk
Jun 2, 2024, 04:25 pm IST
in Kerala
Share on FacebookTweetWhatsAppTelegram

തിരുവനന്തപുരം; പുതിയൊരു അദ്ധ്യയനവർഷം ആരംഭിക്കാൻ ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കിയുള്ളത്. കളിചിരികളുമായി വിദ്യാർത്ഥികൾ വീണ്ടും അക്ഷരമുറ്റങ്ങളിലേക്കെത്തും. ഇപ്പോഴിതാ വിദ്യാർത്ഥികളെ സ്‌കൂൾ വാഹനങ്ങളിൽ അയക്കുന്ന രക്ഷിതാക്കൾക്ക് സന്തോഷവാർത്തയുമായി എത്തിയിരിക്കുകയാണ് മോട്ടോർ വാഹനവകുപ്പ്. ഇനി മുതൽ രക്ഷിതാക്കൾക്ക് ജിപിഎസ് സംവിധാനം ഉപയോഗിച്ച് തന്റെ കുട്ടി സഞ്ചരിക്കുന്ന വാഹനത്തിന്റെ വിവരങ്ങൾ അറിയാൻ സാധിക്കും. ഇതിനായി ‘വിദ്യാ വാഹൻ’ എന്ന ആപ്പാണ് മോട്ടോർ വാഹന വകുപ്പ് അവതരിപ്പിച്ചിരിക്കുന്നത്. ഫേസ്ബുക്കിലൂടെയാണ് മോട്ടോർ വാഹന വകുപ്പ് പുതിയ വിവരം പങ്കുവച്ചിരിക്കുന്നത്.

GPS സംവിധാനം ഉപയോഗിച്ച് തന്റെ കുട്ടി സഞ്ചരിക്കുന്ന സ്‌കൂൾ വാഹനത്തിന്റെ വിവരങ്ങൾ അറിയുന്നതിനാണ് ഈ ആപ്.
1. പ്ലേ സ്റ്റോറിൽ നിന്നും വിദ്യാ വാഹൻ ആപ് സൗജന്യമായി ഡൗൺ ചെയ്യാം. ഡൗൺ ലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്യുന്നതിന് ഉള്ള ലിങ്ക് ചുവടെ കൊടുക്കുന്നു.
2. റജിസ്റ്റർഡ് മൊബൈൽ നമ്പർ ഉപയോഗിച്ച് വിദ്യാ വാഹൻ ആപ്പിൽ ലോഗിൻ ചെയ്യാം.
3. മൊബൈൽ നമ്പർ വിദ്യാ വാഹൻ ആപ്പിൽ റജിസ്റ്റർ ചെയ്ത് തരേണ്ടത് വിദ്യാലയ അധികൃതർ ആണ്.
4. ഒരു രക്ഷിതാവിന് ഒന്നിലധികം വാഹനവുമായി തന്റെ മൊബൈൽ നമ്പർ രജിസ്റ്റർ ചെയ്യണമെങ്കിൽ അത് വിദ്യാലയ അധികൃതർക്ക് ചെയ്ത് തരാൻ സാധിക്കും.
5. ആപ്പിൽ പ്രവേശിച്ചാൽ രക്ഷിതാവിന്റെ മൊബൈൽ നമ്പർ രജിസ്റ്റർ ചെയ്യപ്പെട്ട വാഹനങ്ങളുടെ ലിസ്റ്റ് കാണാം.
6. locate ചെയ്യേണ്ട വാഹനത്തിന്റെ നേരെയുള്ള ബട്ടൺ അമർത്തിയാൽ രക്ഷിതാവിന് തന്റെ കുട്ടി സഞ്ചരിക്കുന്ന വാഹനം ഒരു മാപ്പിലൂടെ ട്രാക്ക് ചെയ്യാം.
7. വാഹനം ഓടുകയാണോ എന്നും, വാഹനത്തിന്റെ location, എത്തിച്ചേരുന്ന സമയം എന്നിവ Mvd/സ്‌കൂൾ അധികാരികൾക്കും രക്ഷിതാവിനും കാണാം
8. ആപ്പിലൂടെ തന്നെ വാഹനത്തിനുള്ളിലെ ഡ്രൈവർ, സഹായി, സ്‌കൂൾ അധികാരി എന്നിവരെ ഫോൺ മുഖാന്തിരം വിളിക്കാം.
9. വാഹനം ഓടിക്കൊണ്ടിരിക്കുന്ന അവസ്ഥയിലാണെങ്കിൽ ഡ്രൈവറെ വിളിക്കാൻ സാധിക്കില്ല.
10. കൃത്യമായ data കിട്ടുന്നില്ല എങ്കിൽ ‘Refresh’ ബട്ടൺ അമർത്തുക.
11. വിദ്യ വാഹൻ സംബന്ധിച്ച സംശയങ്ങൾക്ക് toll free നമ്പർ ആയ 1800 599 7099 എന്ന നമ്പറിൽ വിളിക്കാം.
12. ആപ് ഇൻസ്റ്റാൾ ചെയ്ത് റജിസ്റ്റർ ചെയ്യുന്നതിന് അതാത് സ്‌കൂൾ അധികാരികളെ ബന്ധപ്പെടുക.
14. ഈ ആപ് സേവനം തികച്ചും സൗജന്യമാണ്. ലിങ്ക് താഴെ

Stories you may like

‘ഇത് ഭാരത് ബന്ദല്ല, വെറും കേരള ബന്ദ്’; പൗരന്മാരെ ബന്ദികളാക്കുന്ന സമരരീതിക്കെതിരെ ശശി തരൂർ! 

ഖുൽഅ് വഴി വിവാഹമോചനം; ഭാര്യ, ഭർത്താവിന് 10 ലക്ഷം രൂപ നഷ്ടപരിഹാരവും സ്വർണ്ണവും നൽകണം!ഉത്തരവുമായി കണ്ണൂർ കുടുംബകോടതി

https://play.google.com/store/apps/details…

Tags: school busMVD
Share1TweetSendShare

Latest stories from this section

പഞ്ചാരയടിക്കാർക്ക് സ്പെഷ്യൽ ഓഫറുമായി സർക്കാർ ; വാലന്റൈൻസ് ദിനത്തിൽ സപ്ലൈകോയിൽ 14 രൂപയ്ക്ക് പഞ്ചസാര

പഞ്ചാരയടിക്കാർക്ക് സ്പെഷ്യൽ ഓഫറുമായി സർക്കാർ ; വാലന്റൈൻസ് ദിനത്തിൽ സപ്ലൈകോയിൽ 14 രൂപയ്ക്ക് പഞ്ചസാര

വേടനെതിരെ വീണ്ടും ബലാൽസംഗ കേസ് ; യുവ ഗായികയുടെ പരാതിയിൽ പോലീസ് കേസെടുത്തു

ജനാധിപത്യം നിലനിൽക്കാൻ കാരണം ന്യൂനപക്ഷങ്ങൾ; തിരഞ്ഞെടുപ്പിൽ നോക്കി വോട്ട് ചെയ്യണമെന്ന് റാപ്പർ വേടൻ;സംഗീത പരിപാടിക്കിടെ രാഷ്ട്രീയ ആഹ്വാനം! 

ശബരിമല കൊടിമര പുനർനിർമ്മാണത്തിലും അന്വേഷണം വേണം ; നിർദ്ദേശവുമായി ഹൈക്കോടതി

ശബരിമല കൊടിമര പുനർനിർമ്മാണത്തിലും അന്വേഷണം വേണം ; നിർദ്ദേശവുമായി ഹൈക്കോടതി

വിരലിട്ട് അമർത്തി, വറുത്ത് വെച്ചിരിക്കുന്നത് നെയ്മീനല്ല ചൂരയാണെന്ന് കണ്ട് പിണറായി എഴുന്നേറ്റ് പോയി;ദിവാകരന് മറുപടിയുമായി ശിവൻകുട്ടി

വിരലിട്ട് അമർത്തി, വറുത്ത് വെച്ചിരിക്കുന്നത് നെയ്മീനല്ല ചൂരയാണെന്ന് കണ്ട് പിണറായി എഴുന്നേറ്റ് പോയി;ദിവാകരന് മറുപടിയുമായി ശിവൻകുട്ടി

Discussion about this post

Latest News

വന്ദേമാതരം പാടില്ലെന്ന് അർഷാദ് മദനി; അല്ലാഹുവിന് മുകളിൽ മറ്റാരുമില്ലെന്ന് ജാമിയത്ത് ഉലമ-ഇ-ഹിന്ദ്! പ്രതിഷേധം!

വന്ദേമാതരം പാടില്ലെന്ന് അർഷാദ് മദനി; അല്ലാഹുവിന് മുകളിൽ മറ്റാരുമില്ലെന്ന് ജാമിയത്ത് ഉലമ-ഇ-ഹിന്ദ്! പ്രതിഷേധം!

ഉദ്ഘാടനത്തിന് പിന്നാലെ തകർന്ന് യുദ്ധക്കപ്പൽ,ക്രിമിനൽ കുറ്റമെന്ന് കിം ജോങ് ഉൻ; കട്ടക്കലിപ്പിൽ

കിം ജോങ് ഉന്നിന് ശേഷം ആര്? ഉത്തര കൊറിയയിൽ പുതിയ ചരിത്രമെഴുതാൻ 13-കാരി! പിൻഗാമിയായി മകൾ; ചാരസംഘടനയുടെ നിർണ്ണായക വെളിപ്പെടുത്തൽ!

രാഹുൽ ഗാന്ധി നോബൽ സമ്മാനത്തിന് അർഹൻ ; ഇന്ത്യയുടെ പ്രതിപക്ഷ നേതാവും രാജ്യത്തെ സംരക്ഷിക്കാൻ പോരാടുകയാണെന്ന് കോൺഗ്രസ്

‘നിങ്ങൾ ബിജെപിക്ക് കൂലിപ്പണി ചെയ്യുകയാണോ?’; മാദ്ധ്യമപ്രവർത്തകർക്ക് നേരെ തട്ടിക്കയറി രാഹുൽ ഗാന്ധി! ലോക്സഭാംഗത്വം റദ്ദാക്കണമെന്ന് ബിജെപി

അഫ്ഗാനുമായി ബന്ധമില്ല,സംസാരമില്ല:ഇപ്പോൾ ഇന്ത്യയുടെ മടിയിലിരിക്കുന്നവർ പണ്ട് ഞങ്ങളുടെ സംരക്ഷണയിൽ ഒളിച്ചു കഴിഞ്ഞവരായിരുന്നു; നിലതെറ്റി പാകിസ്താൻ

‘ടോയ്‌ലറ്റ് പേപ്പർ’ മുതൽ വ്യാജ പിസ്സ ഹട്ട് വരെ; സോഷ്യൽ മീഡിയയിൽ ചിരിപടർത്തിയ പാക് മന്ത്രിയുടെ അമളികൾ! ട്രോൾ മഴയിൽ ഖ്വാജ ആസിഫ്!

114 റാഫേൽ ജെറ്റുകൾ, 6 പി 8 ഐ വിമാനങ്ങൾ ; 3.25 ലക്ഷം കോടി രൂപയുടെ പ്രതിരോധ കരാറിന് അംഗീകാരം നൽകി ഡിഫൻസ്‌ കൗൺസിൽ

114 റാഫേൽ ജെറ്റുകൾ, 6 പി 8 ഐ വിമാനങ്ങൾ ; 3.25 ലക്ഷം കോടി രൂപയുടെ പ്രതിരോധ കരാറിന് അംഗീകാരം നൽകി ഡിഫൻസ്‌ കൗൺസിൽ

ഇന്ത്യക്കാരെ കുടുക്കാൻ കമ്പോഡിയയിൽ വ്യാജ പോലീസ് സ്റ്റേഷൻ;200 തട്ടിപ്പ് കേന്ദ്രങ്ങൾ പൂട്ടിച്ചു; ‘ഡിജിറ്റൽ അറസ്റ്റ്’ മാഫിയയുടെ മുനയൊടിച്ച് വൻ നടപടി!

ഇന്ത്യക്കാരെ കുടുക്കാൻ കമ്പോഡിയയിൽ വ്യാജ പോലീസ് സ്റ്റേഷൻ;200 തട്ടിപ്പ് കേന്ദ്രങ്ങൾ പൂട്ടിച്ചു; ‘ഡിജിറ്റൽ അറസ്റ്റ്’ മാഫിയയുടെ മുനയൊടിച്ച് വൻ നടപടി!

ശശി തരൂർ ‘ലക്ഷ്മണ രേഖ’ ലംഘിച്ചു ; ഡൽഹിയിൽ കോൺഗ്രസ് നേതൃത്വത്തിന്റെ പ്രത്യേക യോഗം

‘ഇത് ഭാരത് ബന്ദല്ല, വെറും കേരള ബന്ദ്’; പൗരന്മാരെ ബന്ദികളാക്കുന്ന സമരരീതിക്കെതിരെ ശശി തരൂർ! 

രാഹുൽ ഗാന്ധി ഇനിയെങ്കിലും പക്വത കാണിക്കണം’; എപ്‌സ്റ്റീൻ ഫയൽസ് വിവാദത്തിൽ ആഞ്ഞടിച്ച് ഹർദീപ് സിംഗ് പുരി!; ഭാരതത്തെ അപമാനിക്കരുതെന്ന് കേന്ദ്രമന്ത്രി!

രാഹുൽ ഗാന്ധി ഇനിയെങ്കിലും പക്വത കാണിക്കണം’; എപ്‌സ്റ്റീൻ ഫയൽസ് വിവാദത്തിൽ ആഞ്ഞടിച്ച് ഹർദീപ് സിംഗ് പുരി!; ഭാരതത്തെ അപമാനിക്കരുതെന്ന് കേന്ദ്രമന്ത്രി!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies