school bus

ചെങ്ങന്നൂരിൽ സ്‌കൂൾ ബസിന് തീപിടിച്ച സംഭവം; കേസ് എടുത്ത് പോലീസ്; അപകടത്തിന് കാരണം ഷോർട്ട് സർക്യൂട്ട് എന്ന് സൂചന

ആലപ്പുഴ: ചെങ്ങന്നൂരിൽ സ്‌കൂൾ ബസിന് തീപിടിച്ച സംഭവത്തിൽ കേസ് എടുത്ത് പോലീസ്. ചെങ്ങന്നൂർ പോലീസാണ് കേസ് എടുത്തത്. സ്‌കൂൾ ബസിന് തീപിടിയ്ക്കാൻ കാരണം ഷോർട്ട് സർക്യൂട്ട് ആണെന്നാണ് ...

സ്‌കൂൾ ബസിന് തീപിടിച്ചു,വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്; കുട്ടികൾ സുരക്ഷിതർ

ആലപ്പുഴ: ചെങ്ങന്നൂരിൽ സ്‌കൂൾ ബസിന് തീപിടിച്ചു. വിദ്യാർത്ഥികളുമായി പോയ ബസിനാണ് തീപിടിച്ചത്. മാന്നാർ ഭൂവനേശ്വരി സ്‌കൂളിന്റെ ബസിനാണ് തീപിടിച്ചത്. പുക ഉയർന്നതോടെ ഡ്രൈവർ വാഹനം നിർത്തി കുട്ടികളെ ...

പൊന്നോമനകൾ യാത്ര ചെയ്യുന്ന സ്‌കൂൾ വാഹനത്തെ ട്രാക്ക് ചെയ്യാം; രക്ഷിതാക്കളുടെ ആഗ്രഹം സഫലമാകുന്നു; വമ്പൻ മാറ്റം

തിരുവനന്തപുരം; പുതിയൊരു അദ്ധ്യയനവർഷം ആരംഭിക്കാൻ ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കിയുള്ളത്. കളിചിരികളുമായി വിദ്യാർത്ഥികൾ വീണ്ടും അക്ഷരമുറ്റങ്ങളിലേക്കെത്തും. ഇപ്പോഴിതാ വിദ്യാർത്ഥികളെ സ്‌കൂൾ വാഹനങ്ങളിൽ അയക്കുന്ന രക്ഷിതാക്കൾക്ക് സന്തോഷവാർത്തയുമായി എത്തിയിരിക്കുകയാണ് ...

സ്‌കൂൾ ബസ് മറിഞ്ഞ് 6 കുട്ടികൾക്ക് ദാരുണാന്ത്യം ; ഡ്രൈവർ മദ്യപിച്ചിരുന്നതായി ദൃക്സാക്ഷികൾ

ചണ്ഡീഗഢ് : ഹരിയാനയിൽ സ്‌കൂൾ ബസ് മറിഞ്ഞ് 6 വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം . 15 കുട്ടികൾക്ക് പരിക്കേറ്റു. ഹരിയാനയിലെ ഉൾഹാനിയിലാണ് സംഭവം. ജിഎൽ പബ്ലിക് സ്‌കൂളിന്റെ ബസാണ് ...

വിദ്യാർത്ഥി സ്കൂൾ ബസിനടിയിൽപ്പെട്ട സംഭവം; ഡ്രൈവർക്കെതിരെ നടപടി; ലൈസൻസ് റദ്ദ് ചെയ്തു

എറണാകുളം: പെരുമ്പാവൂരിൽ സ്കൂൾ വിദ്യാർത്ഥി ബസിനടിയിൽ പെട്ട സംഭവത്തിൽ ​ഡ്രൈവർക്കെതിരെ നടപടിയെടുത്ത് ​മോട്ടോർ വാഹനവകുപ്പ്. ബസ്​ഡ്രൈവർ ഉമ്മറിന്റെ ​ലൈസൻസ് റദ്ദ് ചെയ്തു. പെരുമ്പാവൂരിലെ മെക്ക സ്കൂളിലെ നാലാം ...

കാസർകോട് മരത്തിലിടിച്ച് സ്‌കൂൾ ബസ് തലകീഴായി മറിഞ്ഞു; 12 വിദ്യാർത്ഥികൾക്ക് പരിക്ക്

കാസർകോട്: കോളിയടുക്കത്ത് സ്‌കൂൾ ബസ് മറിഞ്ഞ് വിദ്യാർത്ഥികൾക്ക് പരിക്ക്. 12 കുട്ടികൾക്കാണ് പരിക്കേറ്റത്. കോളിയടുക്കത്തെ സ്വകാര്യ സ്‌കൂളിന്റെ ബസിനാണ് അപടകടത്തിൽപ്പെട്ടത്. രാവിലെ എട്ട് മണിയോടെയായിരുന്നു സംഭവം. കുട്ടികളുമായി ...

മലപ്പുറത്ത് സ്‌കൂൾ ബസ് നിയന്ത്രണം വിട്ട് ഓടയിലേക്ക് മറിഞ്ഞു; 25 ഓളം വിദ്യാർത്ഥികൾക്ക് പരിക്ക്

മലപ്പുറം: സ്‌കൂൾ ബസ് മറിഞ്ഞ് 25 ഓളം വിദ്യാർത്ഥികൾക്ക് പരിക്ക്. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. മരവട്ടം ഗ്രെയ്‌സ് വാലി പബ്ലിക് സ്‌കൂളിന്റെ ബസ് ആണ് മറിഞ്ഞത്. ...

നവ കേരള സദസിനായി സ്‌കൂൾ ബസ്; ഇടപെട്ട് ഹൈക്കോടതി; കോടതി അനുവദിക്കാതെ ബസുകൾ വിട്ട് നൽകരുതെന്ന് ഉത്തരവ്

എറണാകുളം: നവ കേരള സദസിനായി സ്‌കൂൾ ബസ് വിട്ടുനൽകാനുള്ള വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവിന് ഹൈക്കോടതിയുടെ സ്‌റ്റേ. കോടതി അനുമതിയില്ലാതെ സ്‌കൂൾ ബസ് വിട്ട് നൽകരുതെന്നാണ് ജസ്റ്റിസ് ദേവൻ ...

നവകേരള സദസിന് സ്കൂൾ ബസുകളും വിട്ടുനൽകണം; ഉത്തരവിട്ട് പൊതുവിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ നവകേരള സദസിന് സ്കൂൾ ബസുകളും വിട്ടുനൽകണമെന്ന് നിർദ്ദേശം. സംഘാടകർ ആവശ്യപ്പെട്ടാൽ ബസുകൾ വിട്ടു നൽകാമെന്നാണ് ഉത്തരവ്. പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറാണ് ഇത് സംബന്ധിച്ച് ...

റാന്നിയിൽ വിദ്യാർത്ഥികളുമായ പോയ സ്‌കൂൾ ബസ് മറിഞ്ഞു

പത്തനംതിട്ട: റാന്നിയിൽ വിദ്യാർത്ഥികളുമായി പോയ ബസ് അപടകത്തിൽപ്പെട്ടു. ചെറുകുളഞ്ഞി ബഥനി ആശ്രമം സ്‌കൂളിലെ ബസാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്. സംഭവത്തിൽ ആർക്കും പരിക്കില്ല. രാവിലെ സ്‌കൂളിലേക്ക് കുട്ടികളുമായി ...

സിപിഎമ്മിന്റെ ജനകീയ പ്രതിരോധ ജാഥയ്ക്ക് ആളുകളെ എത്തിച്ചത് സ്‌കൂൾ ബസിൽ ; പരാതി

കോഴിക്കോട് : സിപിഎമ്മിന്റെ ജനകീയ പ്രതിരോധ ജാഥയിലേക്ക് ആളുകളെ എത്തിക്കാൻ സ്‌കൂൾ ബസ് ഉപയോഗിച്ചതിൽ പരാതി. പേരാമ്പ്ര മുതുകാട് പ്ലാന്റേഷൻ ഹൈസ്‌കൂളിലെ ബസിലാണ് പ്രവർത്തകരെ എത്തിച്ചത്. രാവിലെ ...

ഇടുക്കിയിൽ വിദ്യാർത്ഥികളുമായി വിനോദയാത്ര പോയ സ്‌കൂൾ ബസിന് തീപിടിച്ചു

ഇടുക്കി : വിദ്യാർത്ഥികളുമായി വിനോദ യാത്ര പോയ സ്‌കൂൾ ബസിന് തീപിടിച്ചു. തലയാറിലാണ് സംഭവം. ബസിൽ നിന്ന് പുക ഉയരുന്നത് കണ്ട് വിദ്യാർത്ഥികളെ പുറത്തിറക്കിയതിനാൽ വൻ ദുരന്തമാണ് ...

മലപ്പുറത്ത് സ്‌കൂള്‍ ബസ് അപകടം : വിദ്യാര്‍ഥികള്‍ക്കും ഡ്രൈവർക്കും പരുക്ക്

മലപ്പുറം: മലപ്പുറത്ത് സ്‌കൂള്‍ ബസ് നിയന്ത്രണം വിട്ട് മരത്തിലിടിച്ച് അപകടം. അപകടത്തില്‍ 15 വിദ്യാര്‍ഥികള്‍ക്കും ഡ്രൈവർക്കും പരുക്കേറ്റു. ഇതില്‍ രണ്ട് കുട്ടികളുടെയും ഡ്രൈവറുടെയും പരിക്ക് ഗുരുതരമാണെന്നാണ് വിവരം. ...

തിരുവനന്തപുരത്ത് സ്‌കൂള്‍ ബസിന് തീയിട്ടു; ഏഴ് വാഹനങ്ങള്‍ അടിച്ചു തകര്‍ത്തു

തിരുവനന്തപുരത്ത് സ്‌കൂളിന് നേരെ സാമൂഹ്യ വിരുദ്ധരുടെ ആക്രമണം. മൗണ്ട് കാര്‍മല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളിനു നേരെയാണ് ആക്രമണം ഉണ്ടായത്. ഇന്ന് പുലര്‍ച്ചെ നാല് മണിക്കാണ് ആക്രമണം നടന്നതെന്നാണ് സൂചന. ...

രാമപുരത്ത് സ്വകാര്യ ബസ് സ്‌കൂള്‍ ബസിലിടിച്ചു: രണ്ട് പേരുടെ നില ഗുരുതരം. നിരവധി പേര്‍ക്ക് പരിക്ക്

കോട്ടയം രാമപുരത്ത് സ്വകാര്യ ബസും സ്‌കൂള്‍ ബസും കൂട്ടിയിടിച്ചു. നിരവധി പേര്‍ക്ക് പരിക്ക് പറ്റിയിട്ടുണ്ട്. രാമപുരം മാറിക റോഡില്‍ നീറന്താനത്ത് വച്ചാണ് അപകടമുണ്ടായത്. അപകടത്തില്‍ രണ്ട ബസ് ...

തിരുവനന്തപുരത്ത് സ്‌കൂള്‍ ബസ് കടയിലേക്ക് ഇടിച്ചുകയറി. ആരുടേയും പരിക്ക് ഗുരുതരമല്ല

തിരുവനന്തപുരത്ത് മണ്ണന്തലയ്ക്ക് സമീപം കേരളാദിത്യപുരത്ത് സ്‌കൂള്‍ ബസ് കടയിലേക്ക് ഇടിച്ചുകയറി. നാലാഞ്ചിറ സര്‍വോദയ വിദ്യാലയത്തിന്റെ ബസാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍പ്പെട്ട ബസ്സിനുള്ളില്‍ ഡ്രൈവറും ഒരു കുട്ടിയും കുടുങ്ങിക്കിടക്കുകയാണ്. ഇവരെ ...

കശ്മീരില്‍ സ്‌കൂള്‍ ബസിന് നേരെ കല്ലേറ്. രണ്ടാം ക്ലാസുകാരന് പരിക്ക്

ജമ്മു-കശ്മീരിലെ ഷോപിയാന്‍ ജില്ലയില്‍ സ്‌കൂള്‍ ബസിന് നേരെ കല്ലേറ്. സംഭവത്തില്‍ രണ്ടാം ക്ലാസുകാരന് പരിക്ക് പറ്റി. റെയിന്‍ബോ ഹൈസ്‌കൂള്‍ എന്ന സ്വകാര്യ സ്‌കൂളിലേക്ക് പോയ്‌ക്കൊണ്ടിരുന്ന ബസിലേക്കായിരുന്നു കല്ലേറുണ്ടായത്. ...

സംസ്ഥാനത്ത് മദ്യപിച്ച് വാഹനമോടിച്ച 25 സ്‌കൂള്‍ ബസ് ഡ്രൈവര്‍മാര്‍ പോലീസ് പിടിയില്‍

കൊച്ചി: സംസ്ഥാനത്ത് മദ്യപിച്ച് വാഹനമോടിച്ച സ്‌കൂള്‍ ബസ് ഡ്രൈവര്‍മാര്‍ പോലീസ് പിടിയില്‍. കോട്ടയം, എറണാകുളം. ഇടുക്കി, കോട്ടയം ജില്ലകളില്‍ നിന്നും 25 സ്‌കൂള്‍ ഡ്രൈവര്‍മാരെയാണ് പിടികൂടിയത്. വെള്ളിയാഴ്ച ...

അമൃത്സറില്‍ സ്‌കൂള്‍ ബസ് കനാലിലേക്ക് മറിഞ്ഞ് അഞ്ചു കുട്ടികള്‍ മരിച്ചു

അമൃത്സര്‍: പഞ്ചാബ് അമൃത്സറില്‍ സ്‌കൂള്‍ ബസ് കനാലിലേക്ക് മറിഞ്ഞ് അഞ്ചു കുട്ടികള്‍ മരിച്ചു. മുഹാവ ഗ്രാമത്തിലാണ് ദുരന്തമുണ്ടായത്. കുട്ടികളിലധികവും നഴ്‌സറി ക്ലാസുകളിലുള്ളവരാണ്. ബസില്‍ 37 കുട്ടികളായിരുന്നു ഉണ്ടായിരുന്നത്. ...

താങ്കളുടെ സമ്മേളനമോ എന്റെ പഠനമോ പ്രധാനം?; എട്ടാം ക്ലാസ്സുകാരന്‍ പ്രധാനമന്ത്രിക്ക് അയച്ച കത്ത് വൈറലാകുന്നു

ഖാന്ദ്‌വാ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റാലിക്കായി തന്റെ സ്‌കൂള്‍ ബസ് ഉപയോഗിക്കുന്നതു മൂലം ക്ലാസില്‍ പോകാന്‍ കഴിയാതെ ആകുമോയെന്ന് ഭയന്ന് അദ്ദേഹത്തിന് കത്തെഴുതിയിരിക്കുകയാണ് മധ്യപ്രദേശിലെ ഒരു എട്ടാം ക്ലാസ് ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist