തിരുവനന്തപുരം: തിരുവനന്തപുരം തിരിച്ച് പിടിച്ച് ബിജെപി സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ. 1000 വോട്ടുകൾക്കാണ് ലീഡ് നിലനിർത്തുന്നത്. കനത്ത പോരാട്ടമാണ് മണ്ഡലത്തിൽ അരങ്ങേറുന്നത്. എൽഡിഎഫ് സ്ഥാനാർത്ഥി പന്ന്യൻ രവീന്ദ്രൻ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies
Discussion about this post