തൃശൂർ: തൃശൂരിൽ വൻ കുതിപ്പിൽ സുരേഷ് ഗോപി. ലീഡ് നില 30000 കടന്നു. എൽഡിഎഫ് സ്ഥാനാർത്ഥി സുനിൽ കുമാറാണ് രണ്ടാം സ്ഥാനാത്ത്. കോൺഗ്രസ് സ്ഥാനാർത്ഥി കെ മുരളീധരൻ മൂന്നാം സ്ഥാനത്ത് പിൻതള്ളപ്പട്ടു. ഇവിഎം മെഷീനുകളിലെ വോട്ടുകൾ എണ്ണിത്തുടങ്ങിയപ്പോൾ തന്നെ സുരേഷ് ഗോപി മണ്ഡലത്തിൽ ആധിപത്യം ഉറപ്പിച്ചിരുന്നു.











