തനിക്കെതിരെയുള്ള സരിതയുടെ കോഴ ആരോപണത്തിന് പിന്നില്‍ പി.സി ജോര്ജ്ജുമുണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇതിലുമപ്പുറമുള്ള വലിയ ആരോപണങ്ങള്‍ ഉന്നയിപ്പിക്കാന്‍ ശ്രമിയ്ക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
എന്നാല്‍ മുഖ്യമന്ത്രിയുടെ ആരോപണത്തിന് മറുപടിയുമായി പി.സി ജോര്‍ജ്ജ് രംഗത്തെത്തി. മുഖ്യമന്ത്രിയ്ക്ക് മാനസിക നില തെറ്റിയെന്ന് ജോര്‍ജ്ജ് പറഞ്ഞു. കര്‍മ്മഫലം അനുഭവിച്ചേ തീരു എന്നും അദ്ദേഹം പറഞ്ഞു.
Discussion about this post