Thursday, July 10, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News India

റിയാസി ഭീകരാക്രമണം: ഭീകരവാദിയുടെ രേഖാചിത്രം പുറത്തുവിട്ടു പോലീസ്; വിവരം നൽകുന്നവർക്ക് 20 ലക്ഷം രൂപ പാരിതോഷികം

by Brave India Desk
Jun 12, 2024, 06:40 am IST
in India
Share on FacebookTweetWhatsAppTelegram

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ്സിനു നേരെ ഭീകരാക്രമണം നടത്തിയ ഭീകരവാദിയുടെ രേഖാചിത്രം പുറത്തുവിട്ട് ജമ്മു കശ്മീര്‍ പോലീസ്. ആക്രമണം നടത്തിയെന്ന് സംശയിക്കുന്ന ഒരാളുടെ ചിത്രമാണ് പുറത്തുവിട്ടിരിക്കുന്നത്. ഇയാളെ കുറിച്ച് വിവരം നൽകുന്നവർക്ക് 20 ലക്ഷം പാരിതോഷികം നല്‍കുമെന്നും പോലീസ് അറിയിച്ചു. ദൃക്‌സാക്ഷികൾ നൽകിയ വിവരണത്തിൻ്റെ അടിസ്ഥാനത്തിലാണ് ഭീകരൻ്റെ രേഖാചിത്രം തയ്യാറാക്കിയത്.

ഭീകരരെക്കുറിച്ചുള്ള വിവരങ്ങൾ ലഭിക്കുന്നവര്‍ SSP Reasi – 9205571332ASP Reasi – 9419113159DySP HQ Reasi – 9419133499SHO Pouni – 7051003214SHO Ransoo- 7051003213PCR Reasi- 96252856 എന്നീ നമ്പറുകളില്‍ അറിയിക്കണമെന്നും പോലീസ് അറിയിച്ചു.

Stories you may like

അങ്ങനെ ആ കടമ്പയും പിന്നിട്ടു; സ്റ്റാർ ലിങ്കിന് പ്രവർത്തനാനുമതി; അഞ്ചുവർഷത്തേക്ക് ലൈസൻസ്

വേദങ്ങൾ, ഉപനിഷത്തുകൾ, കൃഷി… വിരമിക്കലിനു ശേഷമുള്ള പദ്ധതികൾ വെളിപ്പെടുത്തി അമിത് ഷാ

ഭീകര സംഘടനയായ ലഷ്‌കർ ഇ തൊയ്ബയാണ് ആക്രമണത്തിന് പിന്നിലെന്നാണ് സംശയിക്കുന്നത് എന്ന് ജമ്മു കശ്മീർ പോലീസ് പറഞ്ഞു. എൻഐഎ സംഘം തിങ്കളാഴ്ച റിയാസിയിലെ സ്ഥിതിഗതികൾ വിലയിരുത്തി. എൻഐഎയുടെ ഫോറൻസിക് സംഘം തെളിവെടുപ്പ് നടത്തിവരികയാണ്.

ഞായറാഴ്ച ശിവ് ഖോരി ക്ഷേത്രത്തിൽ നിന്ന് കത്രയിലെ മാതാ വൈഷ്ണോ ദേവി ക്ഷേത്രത്തിലേക്ക് തീർത്ഥാടകരുമായി പോവുകയായിരുന്ന 53 സീറ്റുകളുള്ള ബസിനു നേരെയാണ് ഭീകരർ ആക്രമണം നടത്തിയത്. പോണി മേഖലയിലെ തെര്യത്ത് ഗ്രാമത്തിന് സമീപമായിരുന്നു സംഭവം. ഉത്തർപ്രദേശ്, രാജസ്ഥാൻ, ഡൽഹി എന്നിവിടങ്ങളിൽ നിന്നുള്ളവരായിരുന്നു ബസില്‍. നിയന്ത്രണം വിട്ട ബസ് കൊക്കയിലേക്ക് മറിയുകയായിരുന്നു.

ജമ്മു കശ്മീർ ലെഫ്റ്റനൻ്റ് ഗവർണർ മനോജ് സിൻഹ ഭീകരാക്രമണത്തിൽ മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 50,000 രൂപ വീതവും ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.

Tags: Jammu Kashmir Policepilgrims attackedjammu kashmir attack
Share32TweetSendShare

Latest stories from this section

കേരളത്തിന് പുറത്ത് ഭായി, അകത്ത് ബായ് ബായ്…:വേദിയിലൊരുമിച്ച് എംഎ ബേബിയും രാഹുൽ ഗാന്ധിയും

മേക്കപ്പ് ഇടാനല്ല ഉണരുന്നതെന്നറിഞ്ഞപ്പോൾ ഞാൻ ഡിപ്രഷനിലേക്ക് പോയി: തുറന്നുപറഞ്ഞ് സുരേഷ് ഗോപി

നാലു ദിവസം കൂടുമ്പോഴും താടി കറുപ്പിക്കേണ്ടിവരുമ്പോൾ തന്നെ നമ്മുടെ സമയമായെന്ന് തിരിച്ചറിവുണ്ടാകുമല്ലോ: വിരാട് കോഹ്ലി

അടച്ചില്ലെങ്കിൽ മണ്ണെണ്ണ ഒഴിക്കുമെന്ന് ഭീഷണി,’ഔഷധി’ പൂട്ടിക്കാൻ ശ്രമം; നിയമം കയ്യിലെടുത്ത് സമരാനുകൂലികൾ

Discussion about this post

Latest News

അങ്ങനെ ആ കടമ്പയും പിന്നിട്ടു; സ്റ്റാർ ലിങ്കിന് പ്രവർത്തനാനുമതി; അഞ്ചുവർഷത്തേക്ക് ലൈസൻസ്

വേദങ്ങൾ, ഉപനിഷത്തുകൾ, കൃഷി… വിരമിക്കലിനു ശേഷമുള്ള പദ്ധതികൾ വെളിപ്പെടുത്തി അമിത് ഷാ

കേരളത്തിന് പുറത്ത് ഭായി, അകത്ത് ബായ് ബായ്…:വേദിയിലൊരുമിച്ച് എംഎ ബേബിയും രാഹുൽ ഗാന്ധിയും

മേക്കപ്പ് ഇടാനല്ല ഉണരുന്നതെന്നറിഞ്ഞപ്പോൾ ഞാൻ ഡിപ്രഷനിലേക്ക് പോയി: തുറന്നുപറഞ്ഞ് സുരേഷ് ഗോപി

പട്ടിക്കെന്ത് പണിമുടക്ക് :യോഗത്തിനെത്തിയ സിഐടിയു പ്രവർത്തകനെ പട്ടികടിച്ചു

അടുത്ത കേരളം മുഖ്യമന്ത്രിയാകാൻ യോഗ്യൻ താൻ; സർവ്വേഫലം പങ്കുവച്ച് ശശിതരൂർ

ആ സച്ചിൻ ടെൻഡുൽക്കർ എനിക്ക് തന്ന പണി ഞാൻ മറക്കില്ല, അത് ഒരു മുതലയായിരുന്നു…; വമ്പൻ വെളിപ്പെടുത്തലുമായി സൗരവ് ഗാംഗുലി

മലദ്വാരത്തിൽ ഒളിപ്പിച്ച് എംഡിഎംഎ കടത്ത്; യുവാവ് പിടിയിൽ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies