പഹൽഗാം ആക്രമണം: ഇന്ത്യക്ക് പൂര്‍ണ്ണ പിന്തുണ വാഗ്ദാനം ചെയ്ത് റഷ്യ; പുടിൻ മോദിയുമായി ഫോണിൽ സംസാരിച്ചു
ന്യൂഡൽഹി: ജമ്മു കശ്മീരിലെ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിന് പിന്നാലെ റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ടെലിഫോണിൽ സംസാരിച്ചു. ഭീകരവാദത്തെ ചെറുക്കുന്നതിൽ ഇന്ത്യക്ക് എല്ലാവിധ പിന്തുണയും ...