അപൂർവ്വമുഹൂർത്തം ; ലോകത്തിലെ ഏറ്റവും ഉയരം കൂടിയ സ്ത്രീയും കുറഞ്ഞ സ്ത്രീയും കണ്ടുമുട്ടിയപ്പോൾ
അപൂർവ്വമുഹൂർത്തതിന് സാക്ഷ്യം വഹിച്ച് ലോകം. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ സ്ത്രീയായ റുമൈസ ഗെൽഗിയും ലോകത്തിലെ ഏറ്റവും ഉയരം കുറഞ്ഞ സ്ത്രീയായ ജ്യോതി ആംഗേയും തമ്മിലുള്ള കണ്ടുമുട്ടലായിരുന്നു ...