Saturday, January 10, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ജമ്മുകശ്മീരിലെ സുരക്ഷാ സ്ഥിതിഗതികൾ വിലയിരുത്തും ; അമിത് ഷായുടെ അദ്ധ്യക്ഷതയിൽ ഇന്ന് ഉന്നതതല യോഗം

by Brave India Desk
Jun 16, 2024, 08:59 am IST
in India
Share on FacebookTweetWhatsAppTelegram

ശ്രീനഗർ : ജമ്മുകശ്മീരിലെ സുരക്ഷാ സ്ഥിതിഗതികൾ വിലയിരുത്താൻ അമിത് ഷായുടെ അദ്ധ്യക്ഷതയിൽ ഇന്ന് ഉന്നത തലയോഗം ചേരും. ജമ്മുകശ്മീരിൽ അടുത്തിടെ നടന്ന ഭീകരാക്രമങ്ങളുടെ പശ്ചാത്തലത്തിലാണ് അമിത് ഷാ യോഗം വിളിച്ചത്. ജമ്മുകശ്മീർ ലെഫ്റ്റനന്റ് ഗവർണർ ദേശിയ സുരക്ഷാ ഉപദേഷ്ടാവ് കേന്ദ്ര ആഭ്യന്തര സെക്രട്ടറി,കരസേന പോലീസ്, ജമ്മുകശ്മീർ ഭരണകൂടം ആഭ്യന്തരമന്ത്രാലയം എന്നിവയിൽ നിന്നുള്ള മുതിർന്ന ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുക്കും.

കഴിഞ്ഞദിവസം ആഭ്യന്തരമന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥരുമായി ദേശീയ തലസ്ഥാനത്ത് ഉന്നത തലയോഗം നടന്നിരുന്നു. യോഗത്തിൽ അമിത് ഷാ ജമ്മുകശ്മീരിലെ സുരക്ഷാ സ്ഥിതിഗതികൾ അവലോകനം ചെയ്യുകയും ഈ വിഷയത്തിൽ ജൂൺ 16ന് വിശദമായ യോഗം വിളിക്കാൻ നിർദേശിക്കുകയും ചെയ്തിരുന്നു.

Stories you may like

“യൂനുസിന്റേത് തീവ്രവാദികളുമായുള്ള ചങ്ങാത്തം”; മുഹമ്മദ് യൂനുസിനും സമാധാന നൊബേലിനുമെതിരെ തസ്ലീമ നസ്രിൻ

ഭീകരർക്കുള്ള മരണവാറണ്ട്; രാജ്യസുരക്ഷയ്ക്ക് ‘ഡിജിറ്റൽ കവചം’ ഒരുക്കി അമിത് ഷാ!

കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ജമ്മുകശ്മീരിലെ റിയാസി കത്വാ ജില്ലകളിലെ നാല് സ്ഥലങ്ങളിൽ കമ്യൂണിസ്റ്റ് ഭീകരർ ആക്രമണം നടത്തിയിരുന്നു. ആക്രമണത്തിൽ 9 തീർത്ഥാടകരും ഒരു സിആർപിഎഫ് ജവാനും കൊല്ലപ്പെടുകയും ചെയ്തു. 7 സുരക്ഷ ഉദ്യോഗസ്ഥർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

Tags: amith shamavoist
ShareTweetSendShare

Latest stories from this section

ട്രംപിൻ്റെ ഈഗോയ്ക്ക് മോദിയുടെ നോ:ഞെട്ടിച്ച് യുഎസ് വെളിപ്പെടുത്തൽ:രാജ്യത്തിന്റെ അന്തസ്സും സ്വയംഭരണാധികാരവും ഉയർത്തിപ്പിടിച്ച് പ്രധാനമന്ത്രി

വെനിസ്വേലൻ എണ്ണ ഇന്ത്യയിലേക്ക്, നിയന്ത്രണം അമേരിക്കയ്ക്ക്!

മാദ്ധ്യമ അതിശയോക്തിയല്ല, ‘ഇത് ക്രൂരത’;ബംഗ്ലാദേശിൽ ഹിന്ദു വേട്ട തുടരുന്നതിൽ  താക്കീതുമായി ഭാരതം

ട്രംപിനെ വിളിച്ചില്ലെന്ന യുഎസ് വാണിജ്യ സെക്രട്ടറിയുടെ വാദം പച്ചക്കള്ളം; അമേരിക്കയ്ക്ക് ചുട്ട മറുപടിയുമായി ഇന്ത്യ

മനസ്സും സമ്പത്തും രാമന്; അയോധ്യയെ വിസ്മയിപ്പിച്ച് കർണാടകയിൽ നിന്ന് 30 കോടിയുടെ സ്വർണ്ണ വിഗ്രഹം

മനസ്സും സമ്പത്തും രാമന്; അയോധ്യയെ വിസ്മയിപ്പിച്ച് കർണാടകയിൽ നിന്ന് 30 കോടിയുടെ സ്വർണ്ണ വിഗ്രഹം

പെൺകുട്ടിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി; ഉസ്താദ് അറസ്റ്റിൽ

ഐഎസ് ഭീകരരുമായി ബന്ധം: മൂവാറ്റുപുഴ സ്വദേശി മുഹമ്മദ് ആദിൽ പിടിയിൽ; എടിഎസിന്റെ പഴുതടച്ച നീക്കം!

Discussion about this post

Latest News

“യൂനുസിന്റേത് തീവ്രവാദികളുമായുള്ള ചങ്ങാത്തം”; മുഹമ്മദ് യൂനുസിനും സമാധാന നൊബേലിനുമെതിരെ തസ്ലീമ നസ്രിൻ

“യൂനുസിന്റേത് തീവ്രവാദികളുമായുള്ള ചങ്ങാത്തം”; മുഹമ്മദ് യൂനുസിനും സമാധാന നൊബേലിനുമെതിരെ തസ്ലീമ നസ്രിൻ

അവർ വെള്ളം കിട്ടാതെ അലയും; പാകിസ്താനുമായുള്ള സിന്ധുനദീജല കരാർ ഒരിക്കലും പുനഃസ്ഥാപിക്കില്ലെന്ന് അമിത് ഷാ

ഭീകരർക്കുള്ള മരണവാറണ്ട്; രാജ്യസുരക്ഷയ്ക്ക് ‘ഡിജിറ്റൽ കവചം’ ഒരുക്കി അമിത് ഷാ!

പാകിസ്താൻ്റെ ‘പൊങ്ങച്ചവും’ ‘കൈക്കൂലിയും’ കാരണം യുഎസ്-ഇന്ത്യ ബന്ധം തകർന്നു: മുൻ പെന്റഗൺ ഉദ്യോഗസ്ഥൻ

മോദി വിളിച്ചില്ലെന്ന് അമേരിക്ക; ചുട്ടമറുപടിയുമായി ഭാരതം; വ്യാപാര കരാറിൽ പോര് മുറുകുന്നു!

മഡുറോയ്ക്ക് പിന്നാലെ കൊളംബിയയും മെക്സിക്കോയും? ലാറ്റിൻ അമേരിക്കൻ രാജ്യങ്ങൾക്ക് ട്രംപിന്റെ ‘കൊലവിളി’

ഒന്നുകിൽ ‘നല്ല വഴി’, അല്ലെങ്കിൽ ‘മറ്റൊരു വഴി’; ഗ്രീൻലാൻഡ് വിഷയത്തിൽ ഭീഷണിയുമായി ഡൊണാൾഡ് ട്രംപ്

ട്രംപിൻ്റെ ഈഗോയ്ക്ക് മോദിയുടെ നോ:ഞെട്ടിച്ച് യുഎസ് വെളിപ്പെടുത്തൽ:രാജ്യത്തിന്റെ അന്തസ്സും സ്വയംഭരണാധികാരവും ഉയർത്തിപ്പിടിച്ച് പ്രധാനമന്ത്രി

വെനിസ്വേലൻ എണ്ണ ഇന്ത്യയിലേക്ക്, നിയന്ത്രണം അമേരിക്കയ്ക്ക്!

താന്താൻ നിരന്തരം ചെയ്യുന്ന കർമ്മങ്ങൾ ; തന്ത്രിയുടെ അറസ്റ്റിൽ പ്രതികരണവുമായി ടിപി സെൻകുമാർ

താന്താൻ നിരന്തരം ചെയ്യുന്ന കർമ്മങ്ങൾ ; തന്ത്രിയുടെ അറസ്റ്റിൽ പ്രതികരണവുമായി ടിപി സെൻകുമാർ

മരിയൻ കോളേജ് ഫെസ്റ്റ് “സഹ്യ 2026“ ന് സമാപനം 

മരിയൻ കോളേജ് ഫെസ്റ്റ് “സഹ്യ 2026“ ന് സമാപനം 

ലോകത്തെ ഒരു ഗ്രാമമാക്കിയ നീലവെളിച്ചം! സുക്കർബർഗിനെ ശതകോടീശ്വരനാക്കിയ നമ്മുടെ സ്വന്തം ഫേസ്ബുക്ക് 

ലോകത്തെ ഒരു ഗ്രാമമാക്കിയ നീലവെളിച്ചം! സുക്കർബർഗിനെ ശതകോടീശ്വരനാക്കിയ നമ്മുടെ സ്വന്തം ഫേസ്ബുക്ക് 

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies