Tuesday, December 30, 2025
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Sports Cricket

ഒരോവറിൽ വഴങ്ങിയത് 43 റൺസ്; നാണക്കേടിന്റെ റെക്കോർഡ് ഇനി ഈ ഇംഗ്ലീഷ് ബൗളർക്ക് സ്വന്തം (വീഡിയോ)

1998 സീസണിൽ ലങ്കാഷെയർ താരം ആൻഡ്രൂ ഫ്ലിന്റോഫ് സറെ താരം അലക്സ് ട്യൂഡറിനെതിരെ ഒരു ഓവറിൽ 38 റൺസ് നേടിയിരുന്നു

by Brave India Desk
Jun 26, 2024, 10:37 pm IST
in Cricket, International, Sports
Share on FacebookTweetWhatsAppTelegram

ലണ്ടൻ: ഒരോവറിൽ ഏറ്റവും കൂടുതൽ റൺസ് വഴങ്ങിയ ബൗളർ എന്ന ഫസ്റ്റ് ക്ലാസ് റെക്കോർഡ് സ്വന്തം പേരിലാക്കി ഇംഗ്ലീഷ് കൗണ്ടി താരം ഒലീ റോബിൻസൺ. ഇംഗ്ലീഷ് കൗണ്ടിയിലെ രണ്ടാം ഡിവിഷൻ മത്സരത്തിൽ ലൂയി കിംബറാണ് റോബിൻസണെ പ്രഹരിച്ചത്. 43 റൺസാണ് ഓവറിൽ താരം വഴങ്ങിയത്.

മത്സരത്തിന്റെ നാലാം ദിനം, സസക്സ് താരമായ റോബിൻസണെതിരെ ലെസ്റ്റർഷെയർ താരം കിംബർ, രണ്ട് സിക്സറുകളും ആറ് ബൗണ്ടറികളുമാണ് അടിച്ച് കൂട്ടിയത്. ഓവറിൽ റോബിൻസൺ മൂന്ന് നോബോളുകളും എറിഞ്ഞു. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും കൂടുതൽ റൺസ് വഴങ്ങിയ ഓവറും ഇതാണ്. ഇംഗ്ലീഷ് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ ഒരോവറിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരം എന്ന റെക്കോർഡും ഇതോടെ കിംബർ സ്വന്തം പേരിൽ കുറിച്ചു.

Stories you may like

ആ ഇന്ത്യൻ താരം എനിക്ക് പിന്നാലെയായിരുന്നു; ടി20 ലോകകപ്പിന് മുൻപ് വമ്പൻ വെളിപ്പെടുത്തലുമായി ബോളിവുഡ് നടി

കോഹ്‌ലി പ്രഭാവം തുടരുന്നു; മാസ്റ്റർ ബ്ലാസ്റ്ററെ മറികടക്കാൻ വിരാടിന് ഇനി വേണ്ടത് വെറും 25 റൺസ്

1998 സീസണിൽ ലങ്കാഷെയർ താരം ആൻഡ്രൂ ഫ്ലിന്റോഫ് സറെ താരം അലക്സ് ട്യൂഡറിനെതിരെ ഒരു ഓവറിൽ 38 റൺസ് നേടിയിരുന്നു. ഇംഗ്ലീഷ് ബൗളർ ഷോയബ് ബഷീറിനെതിരെ സറെയുടെ ഡാൻ ലോറൻസ് ദിവസങ്ങൾക്ക് മുൻപ് ഈ റെക്കോർഡിനൊപ്പം എത്തിയിരുന്നു. ഇതൊക്കെയാണ് ഇപ്പോൾ പഴങ്കഥയായിരിക്കുന്നത്.

https://x.com/CountyChamp/status/1805927797933703353

റോബിൻസൺ എറിഞ്ഞ ആദ്യ പന്ത് ബാക്വേർഡ് സ്ക്വയർ ലെഗിന് മുകളിലൂടെ കിംബർ സിക്സറിന് പറത്തി. അടുത്ത പന്ത് ഇതേ ഇടത്തേക്ക് കളിച്ച കിംബർ ബൗണ്ടറി നേടി. ആ പന്ത് അമ്പയർ നോ ബോൾ വിധിക്കുകയും ചെയ്തു.

അടുത്ത പന്ത് ബൗൺസർ എറിഞ്ഞ റോബിൻസണിനെതിരെ കിംബർ തേർഡ് മാനിലൂടെ ബൗണ്ടറി നേടി. അടുത്ത പന്ത് ബാക്വേർഡ് സ്ക്വയർ ലെഗിലൂടെ വീണ്ടും സിക്സർ.

അഞ്ചാം പന്തിൽ സ്ക്വയർ ലെഗിലൂടെ ബൗണ്ടറി നേടിയ കിംബർ, അടുത്ത പന്ത് വീണ്ടും ബൗണ്ടറിയിലേക്ക് പായിച്ച് സെഞ്ച്വറി പൂർത്തിയാക്കി. ഇതും നോ ബോൾ വിധിക്കപ്പെട്ടു.

ഏഴാം പന്ത് മിഡ് ഓണിലൂടെ ബൗണ്ടറി. നോ ബോളായ അടുത്ത പന്തിൽ വീണ്ടും ബൗണ്ടറി. അവസാന പന്തിൽ കിംബർ സിംഗിൾ കൂടി നേടിയതോടെ, ചരിത്രത്തിന്റെ ഭാഗമായ ഓവറിന് തിരശ്ശീല വീണു.

127 പന്തിൽ 243 റൺസ് നേടിയ കിംബറുടെ ബാറ്റിംഗ് കരുത്തിൽ രണ്ടാം ഇന്നിംഗ്സിൽ 80.4 ഓവറിൽ ലെസ്റ്റർഷെയർ 445 റൺസ് കണ്ടെത്തി. 20 ഓവറിൽ 105 റൺസ് വഴങ്ങിയ റോബിൻസണ് 2 വിക്കറ്റുകളും ലഭിച്ചു.

കൗണ്ടി ചാമ്പ്യൻഷിപ്പ് ചരിത്രത്തിലെ ഏറ്റവും വേഗമേറിയ ഇരട്ട സെഞ്ച്വറി എന്ന റെക്കോർഡും കിംബർ സ്വന്തം പേരിൽ കുറിച്ചു. ഇന്നിംഗ്സിൽ തന്റെ പതിനെട്ടാം സിക്സർ പറത്തിയതോടെ, കൗണ്ടി ചാമ്പ്യൻഷിപ്പ് ചരിത്രത്തിലെ ഒരു ഇന്നിംഗ്സിൽ ഏറ്റവുമധികം സിക്സർ എന്ന ബെൻ സ്റ്റോക്സിന്റെ റെക്കോർഡും കിംബർ മറികടന്നു. റെക്കോർഡുകൾ ഒരുപിടി പിറന്നുവെങ്കിലും, മത്സരത്തിൽ വിജയത്തിലെത്താൻ ലെസ്റ്റർഷെയറിന് കഴിഞ്ഞില്ല. 18 റൺസിന് സസക്സ് മത്സരത്തിൽ വിജയം സ്വന്തമാക്കി.

Tags: LeicestershireEnglish County ChampionshipMost Expensive OverFirst Class RecordLouis Kimber. Ollie RobinsonSussexAlex TudorAndrew Flintoffben stokes
Share2TweetSendShare

Latest stories from this section

ആണവ പദ്ധതി വീണ്ടും ആരംഭിച്ചാൽ സമ്പൂർണ്ണ നാശമായിരിക്കും നേരിടേണ്ടി വരിക ; ഇറാനെതിരെ ഭീഷണിയുമായി ട്രംപ്

ആണവ പദ്ധതി വീണ്ടും ആരംഭിച്ചാൽ സമ്പൂർണ്ണ നാശമായിരിക്കും നേരിടേണ്ടി വരിക ; ഇറാനെതിരെ ഭീഷണിയുമായി ട്രംപ്

ഇന്ത്യൻ ടെസ്റ്റ് ടീമിന് നിന്നെ വേണം; സൂപ്പർ താരത്തോട് ഫോർമാറ്റിലേക്ക് തിരിച്ചുവരണമെന്ന ആവശ്യവുമായി മുൻ താരം

ഇന്ത്യൻ ടെസ്റ്റ് ടീമിന് നിന്നെ വേണം; സൂപ്പർ താരത്തോട് ഫോർമാറ്റിലേക്ക് തിരിച്ചുവരണമെന്ന ആവശ്യവുമായി മുൻ താരം

അബു ഉബൈദ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച് ഹമാസ് ; ആദ്യമായി മുഖം വെളിപ്പെടുത്തി ; പിൻഗാമിക്കും അതേ പേര്

അബു ഉബൈദ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച് ഹമാസ് ; ആദ്യമായി മുഖം വെളിപ്പെടുത്തി ; പിൻഗാമിക്കും അതേ പേര്

ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച പടിയിറക്കം; രോഹിത് – വിരാട് ടെസ്റ്റ് വിരമിക്കലിനെക്കുറിച്ച് വലിയ വെളിപ്പെടുത്തൽ നടത്തി മുൻ താരം

ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച പടിയിറക്കം; രോഹിത് – വിരാട് ടെസ്റ്റ് വിരമിക്കലിനെക്കുറിച്ച് വലിയ വെളിപ്പെടുത്തൽ നടത്തി മുൻ താരം

Discussion about this post

Latest News

ആ ഇന്ത്യൻ താരം എനിക്ക് പിന്നാലെയായിരുന്നു; ടി20 ലോകകപ്പിന് മുൻപ് വമ്പൻ വെളിപ്പെടുത്തലുമായി ബോളിവുഡ് നടി

ആ ഇന്ത്യൻ താരം എനിക്ക് പിന്നാലെയായിരുന്നു; ടി20 ലോകകപ്പിന് മുൻപ് വമ്പൻ വെളിപ്പെടുത്തലുമായി ബോളിവുഡ് നടി

കോഹ്‌ലി പ്രഭാവം തുടരുന്നു; മാസ്റ്റർ ബ്ലാസ്റ്ററെ മറികടക്കാൻ വിരാടിന് ഇനി വേണ്ടത് വെറും 25 റൺസ്

കോഹ്‌ലി പ്രഭാവം തുടരുന്നു; മാസ്റ്റർ ബ്ലാസ്റ്ററെ മറികടക്കാൻ വിരാടിന് ഇനി വേണ്ടത് വെറും 25 റൺസ്

ശബരിമല സ്വർണക്കൊള്ള : മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്ത് അന്വേഷണ സംഘം

ശബരിമല സ്വർണക്കൊള്ള : മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്ത് അന്വേഷണ സംഘം

40 ഡോളർ പിഴ അടയ്ക്കേണ്ടി വന്ന ദേഷ്യത്തിൽ നിന്ന് തുടങ്ങിയ നെറ്റ്ഫ്ലിക്സ്; അപമാനത്തിൽ നിന്ന് പടുത്തുയർത്തിയ ശതകോടികളുടെ സാമ്രാജ്യം

40 ഡോളർ പിഴ അടയ്ക്കേണ്ടി വന്ന ദേഷ്യത്തിൽ നിന്ന് തുടങ്ങിയ നെറ്റ്ഫ്ലിക്സ്; അപമാനത്തിൽ നിന്ന് പടുത്തുയർത്തിയ ശതകോടികളുടെ സാമ്രാജ്യം

ഫോട്ടോഗ്രാഫിയെ സാധാരണക്കാരന്റെ കൈകളിലെത്തിച്ച ബാങ്ക് ക്ലർക്ക്; വിപ്ലവം കണ്ടുപിടിച്ചു, പക്ഷേ വിപ്ലവത്തെ ഭയപ്പെട്ട് തോറ്റുപോയ കമ്പനി

ഫോട്ടോഗ്രാഫിയെ സാധാരണക്കാരന്റെ കൈകളിലെത്തിച്ച ബാങ്ക് ക്ലർക്ക്; വിപ്ലവം കണ്ടുപിടിച്ചു, പക്ഷേ വിപ്ലവത്തെ ഭയപ്പെട്ട് തോറ്റുപോയ കമ്പനി

ഉത്തരേന്ത്യയെ പ്രതിസന്ധിയിലാക്കി കനത്ത മൂടൽമഞ്ഞ് ; ഡൽഹിയിൽ മാത്രം ഇന്ന് റദ്ദാക്കിയത് 118 വിമാന സർവീസുകൾ ; ട്രെയിനുകളും വൈകുന്നു

ഉത്തരേന്ത്യയെ പ്രതിസന്ധിയിലാക്കി കനത്ത മൂടൽമഞ്ഞ് ; ഡൽഹിയിൽ മാത്രം ഇന്ന് റദ്ദാക്കിയത് 118 വിമാന സർവീസുകൾ ; ട്രെയിനുകളും വൈകുന്നു

‘ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് ‘ ; മഹത്തായ മുദ്രാവാക്യമെന്ന് ഉപരാഷ്ട്രപതി ; ശിവഗിരി തീർത്ഥാടന സമ്മേളനത്തിന് തുടക്കം കുറിച്ചു

‘ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് ‘ ; മഹത്തായ മുദ്രാവാക്യമെന്ന് ഉപരാഷ്ട്രപതി ; ശിവഗിരി തീർത്ഥാടന സമ്മേളനത്തിന് തുടക്കം കുറിച്ചു

ആണവ പദ്ധതി വീണ്ടും ആരംഭിച്ചാൽ സമ്പൂർണ്ണ നാശമായിരിക്കും നേരിടേണ്ടി വരിക ; ഇറാനെതിരെ ഭീഷണിയുമായി ട്രംപ്

ആണവ പദ്ധതി വീണ്ടും ആരംഭിച്ചാൽ സമ്പൂർണ്ണ നാശമായിരിക്കും നേരിടേണ്ടി വരിക ; ഇറാനെതിരെ ഭീഷണിയുമായി ട്രംപ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies