Friday, December 26, 2025
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ആ ഇരുണ്ട കാലഘട്ടത്തെ കുറിച്ച് യുവതലമുറയും അറിയട്ടെ; മദ്ധ്യപ്രദേശിലെ സ്‌കൂളുകളിൽ അടിയന്തരാവസ്ഥയും പാഠഭാഗമാകും ; മുഖ്യമന്ത്രി

by Brave India Desk
Jun 27, 2024, 01:52 pm IST
in India
Share on FacebookTweetWhatsAppTelegram

ഭോപ്പാൽ :സംസ്ഥാനത്തെ സ്‌കൂൾ പാഠ്യപദ്ധതിയിൽ അടിയന്തരാവസ്ഥയെ കുറിച്ചുള്ള ഒരു അദ്ധ്യായം ഉൾപ്പെടുത്തുമെന്ന് മദ്ധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ്. അടിയന്തരാവസ്ഥക്കാലത്ത് ഇന്ത്യയിൽ അനുഭവിച്ച അതിരുകടന്ന അടിച്ചമർത്തലുകളും അതിക്രമങ്ങളും കുട്ടികൾ അറിഞ്ഞിരിക്കണം എന്ന് അദ്ദേഹം പറഞ്ഞു.

1975 മുതൽ 1977 വരെ നീണ്ടുനിന്ന അടിയന്തരാവസ്ഥക്കാലത്തെ കുറിച്ച് ഇന്നത്തെ തലമുറയെ ബോധവാന്മാരാക്കുകയെന്ന ലക്ഷ്യമാണ് ഈ നടപടിക്ക് പിന്നിലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യത്ത് നിലനിന്ന സാഹചര്യങ്ങൾ , അടിച്ചമർത്തൽ സേനാനികൾക്കെതിരെ അന്നത്തെ സർക്കാർ സ്വീകരിച്ച കടുത്ത നടപടിയെ കുറിച്ചും അധ്യായത്തിൽ ചേർക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Stories you may like

സെെനികർക്ക് ഇൻസ്റ്റഗ്രാം അക്കൗണ്ടാവാം,പക്ഷേ നിബന്ധനകളുണ്ട്;ഉത്തരവ് പ്രാബല്യത്തിൽ

ബ്രിട്ടീഷ് രാജാവിനോട് കൂറില്ല, ഗുരുവിനോട് മാത്രം; കാനഡയിലെ നൂറ്റാണ്ടുകൾ പഴക്കമുള്ള നിയമം മാറ്റിയെഴുതി പഞ്ചാബി യുവാവ്

ഇന്നലെ ഭോപ്പാലിലെ വസതിയിൽ നടന്ന യോഗത്തിൽ മുഖ്യമന്ത്രി അടിയന്തരാവസ്ഥയെ എതിർത്ത ജനാധിപത്യ പോരാളികളായ ലോക്തന്ത്ര സേനാനികളെ അഭിസംബോധന ചെയ്യുകയും ചെയ്തു. ഈ വ്യക്തികൾക്ക് സർക്കാർ സർക്യൂട്ടുകളിലും വിശ്രമകേന്ദ്രങ്ങളിലും താമസത്തിന് 50 ശതമാനം കിഴിവ്, ഹൈവേകളിലെ ടോൾ ഇളവുകൾ എന്നിവ ഉൾപ്പെടെ നിരവധി ആനുകൂല്യങ്ങളും അദ്ദേഹം പ്രഖ്യാപിച്ചു.

രാജ്യത്ത് 50 വർഷം മുമ്പ് നടന്ന അടിയന്താരാവസ്ഥ എന്തായിരുന്നുവെന്ന് യുവതലമുറ അറിയേണ്ടതുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഭരണഘടനയെ ചവിട്ടി മെതിക്കുമ്പോഴും എന്ത് പൊതുജനങ്ങളെ അടിച്ചമർത്തുമ്പോഴും ഭരണഘടനാ സ്ഥാപനങ്ങളെ നശിപ്പിക്കുമ്പോഴും എന്ത് സംഭവിക്കുന്നു എന്നതിന്റെ മികച്ച ഉദാഹരണമാണ് അടിയന്തരാവസ്ഥ. അക്കാലത്ത് രാജ്യത്ത് നടന്ന സംഭവങ്ങൾ സ്വേച്ഛാധിപത്യം എങ്ങനെയായിരിക്കും എന്നതിന്റെ ഉദാഹരണമാണ്, പ്രധാനമന്ത്രി പറഞ്ഞു.

Tags: madhya pradeshMohan Yadav
Share6TweetSendShare

Latest stories from this section

ഗാൽവനിലെ സമാധാനം ചൈനയുടെ ഉഡായിപ്പ്: ആരോപണവുമായി യുഎസ്,തമ്മിൽ തെറ്റിക്കാനുള്ള അടവെന്ന് ചൈന

ഗാൽവനിലെ സമാധാനം ചൈനയുടെ ഉഡായിപ്പ്: ആരോപണവുമായി യുഎസ്,തമ്മിൽ തെറ്റിക്കാനുള്ള അടവെന്ന് ചൈന

ആയിരക്കണക്കിന് തൊഴിലാളികളെ നയിക്കേണ്ടവനാണ് ;വിശപ്പിൻ്റെ വിളിയറിയണം; പണമില്ല, കുടുംബപ്പേരില്ല; കൊച്ചിയിലെ തെരുവുകളിൽ ഒരു രാജകുമാരൻ

ആയിരക്കണക്കിന് തൊഴിലാളികളെ നയിക്കേണ്ടവനാണ് ;വിശപ്പിൻ്റെ വിളിയറിയണം; പണമില്ല, കുടുംബപ്പേരില്ല; കൊച്ചിയിലെ തെരുവുകളിൽ ഒരു രാജകുമാരൻ

തലയ്ക്ക് 1.1 കോടി വില:കമ്യൂണിസ്റ്റ് ഭീകര നേതാവ് ഗണേഷ് ഉയികെയെ വധിച്ച് സുരക്ഷാ സേന

തലയ്ക്ക് 1.1 കോടി വില:കമ്യൂണിസ്റ്റ് ഭീകര നേതാവ് ഗണേഷ് ഉയികെയെ വധിച്ച് സുരക്ഷാ സേന

വിവാഹാഭ്യർത്ഥനയുമായി പാക് യുവതി; മഹറായി കശ്മീർ ചോദിച്ചു,എങ്കിൽ സ്ത്രീധനമായി പാകിസ്താൻ വേണമെന്ന് വാജ്പേയി

വിവാഹാഭ്യർത്ഥനയുമായി പാക് യുവതി; മഹറായി കശ്മീർ ചോദിച്ചു,എങ്കിൽ സ്ത്രീധനമായി പാകിസ്താൻ വേണമെന്ന് വാജ്പേയി

Discussion about this post

Latest News

ജീവനൊടുക്കിയ ഭർത്താവിന്റെ അഭിമാനത്തിനായി ഒരു സ്ത്രീ നടത്തിയ അവിശ്വസനീയമായ പോരാട്ടം;കഫേ കോഫി ഡേയെ മാളവിക രക്ഷിച്ചതെങ്ങനെ?

ജീവനൊടുക്കിയ ഭർത്താവിന്റെ അഭിമാനത്തിനായി ഒരു സ്ത്രീ നടത്തിയ അവിശ്വസനീയമായ പോരാട്ടം;കഫേ കോഫി ഡേയെ മാളവിക രക്ഷിച്ചതെങ്ങനെ?

സെെനികർക്ക് ഇൻസ്റ്റഗ്രാം അക്കൗണ്ടാവാം,പക്ഷേ നിബന്ധനകളുണ്ട്;ഉത്തരവ് പ്രാബല്യത്തിൽ

സെെനികർക്ക് ഇൻസ്റ്റഗ്രാം അക്കൗണ്ടാവാം,പക്ഷേ നിബന്ധനകളുണ്ട്;ഉത്തരവ് പ്രാബല്യത്തിൽ

ബ്രിട്ടീഷ് രാജാവിനോട് കൂറില്ല, ഗുരുവിനോട് മാത്രം; കാനഡയിലെ നൂറ്റാണ്ടുകൾ പഴക്കമുള്ള നിയമം മാറ്റിയെഴുതി പഞ്ചാബി യുവാവ്

ബ്രിട്ടീഷ് രാജാവിനോട് കൂറില്ല, ഗുരുവിനോട് മാത്രം; കാനഡയിലെ നൂറ്റാണ്ടുകൾ പഴക്കമുള്ള നിയമം മാറ്റിയെഴുതി പഞ്ചാബി യുവാവ്

നൈജീരിയയിൽ മതസ്വാതന്ത്ര്യം ഉറപ്പാക്കും; ക്രിസ്മസ് ദിനത്തിൽ പ്രതിജ്ഞയുമായി പ്രസിഡന്റ് ബോല ടിനുബു

നൈജീരിയയിൽ മതസ്വാതന്ത്ര്യം ഉറപ്പാക്കും; ക്രിസ്മസ് ദിനത്തിൽ പ്രതിജ്ഞയുമായി പ്രസിഡന്റ് ബോല ടിനുബു

തിരുവനന്തപുരം നഗരപിതാവ്’ വിവി രാജേഷിന് ആശംസകളേകി മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം നഗരപിതാവ്’ വിവി രാജേഷിന് ആശംസകളേകി മുഖ്യമന്ത്രി പിണറായി വിജയൻ

ഐഎസ് വലിയ വിലനൽകേണ്ടി വരും: സിറിയയിൽ രണ്ട് സൈനികരടക്കം മൂന്ന് അമേരിക്കക്കാർ കൊല്ലപ്പെട്ട സംഭവത്തിൽ മുന്നറിയിപ്പുമായി ട്രംപ്

നരകത്തിലെത്തിയ ഭീകരർക്ക് ക്രിസ്മസ് ആശംസകൾ;നെെജീരിയയിൽ വ്യോമാക്രമണവുമായി അമേരിക്ക 

ഗാൽവനിലെ സമാധാനം ചൈനയുടെ ഉഡായിപ്പ്: ആരോപണവുമായി യുഎസ്,തമ്മിൽ തെറ്റിക്കാനുള്ള അടവെന്ന് ചൈന

ഗാൽവനിലെ സമാധാനം ചൈനയുടെ ഉഡായിപ്പ്: ആരോപണവുമായി യുഎസ്,തമ്മിൽ തെറ്റിക്കാനുള്ള അടവെന്ന് ചൈന

ബാങ്ക് ക്ലർക്കിൽ നിന്ന് ശതകോടീശ്വരനിലേക്ക്; ഒടുവിൽ ജയിൽവാസം! കേരളം കണ്ട ഏറ്റവും വലിയ ബിസിനസ്സ് ട്വിസ്റ്റ്; അറ്റ്ലസ് രാമചന്ദ്രന്റെ പ്രതാപവും പതനവും

ബാങ്ക് ക്ലർക്കിൽ നിന്ന് ശതകോടീശ്വരനിലേക്ക്; ഒടുവിൽ ജയിൽവാസം! കേരളം കണ്ട ഏറ്റവും വലിയ ബിസിനസ്സ് ട്വിസ്റ്റ്; അറ്റ്ലസ് രാമചന്ദ്രന്റെ പ്രതാപവും പതനവും

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies