Saturday, August 15, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ഇന്ത്യൻ മഹാസമുദ്രത്തിൽ ആധിപത്യം ഇന്ത്യയ്ക്ക് തന്നെ; വമ്പൻ പദ്ധതികളുമായി പ്രധാനമന്ത്രി

by Brave India Desk
Jun 28, 2024, 12:28 pm IST
in India
Share on Facebook
Tweet
WhatsAppTelegram

ന്യൂഡൽഹി: ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ (ഐഒആർ) സമുദ്ര സുരക്ഷയിൽ വലിയ ചുവടുവയ്പ്പുകൾ നടത്താൻ ഒരുങ്ങുന്നി നരേന്ദ്ര മോദി സർക്കാർ. വടക്കൻ ആൻഡമാനിലെ ദിഗ്ലിപൂർ, ഗ്രേറ്റ് നിക്കോബാർ ദ്വീപുകളിലെ കാംബെൽ ബേ എന്നിവിടങ്ങളിലെ റൺവേകളുടെ അംഗീകൃത വിപുലീകരണത്തോടെയാണ് ഇന്ത്യ കൂടുതൽ ആധിപത്യം പുലർത്താൻ തക്കവണ്ണം പ്രാപ്തരാകുക.

ലക്ഷദ്വീപിലെ അഗത്തി വിമാനത്താവളത്തിലെ റൺവേ നീട്ടുന്നതിനും മിനിക്കോയ് ദ്വീപുകളിൽ പുതിയ റൺവേയ്ക്കും അനുമതി നൽകാനുള്ള നീക്കത്തിലാണ് മോദി സർക്കാർ .കാംബെൽ ബേയിലെ ഐഎൻഎസ് ബാസിലെ റൺവേ വലിയ ജെറ്റുകൾക്കും യുദ്ധവിമാനങ്ങൾക്കും വേണ്ടി 4000 അടി കൂടി നീട്ടുമ്പോൾ, ദിഗ്ലിപൂരിലെ ഐഎൻഎസ് കൊഹാസ്സയിലെ റൺവേ വലിയ ജെറ്റുകൾക്ക് വേണ്ടി വികസിപ്പിക്കുകയും ചെയ്‌യും. ഇവ രണ്ടും അടിയന്തിര സാഹചര്യങ്ങളിൽ, ഫോർവേഡ് വിന്യസിച്ച വ്യോമതാവളങ്ങളായി ഉപയോഗിക്കുകയും ചെയ്യുമെന്നാണ് വിവരം.

Stories you may like

ആദ്യമായി ഇന്ത്യൻ സ്വാതന്ത്ര്യദിനം ആഘോഷിച്ച് കമ്മ്യൂണിസ്റ്റ് ഭീകരതയിൽ നിന്നും മുക്തമായ ഗ്രാമങ്ങൾ ; ബസ്തറിൽ ആദ്യമായി ത്രിവർണ്ണ പതാക പാറിയ ചരിത്രദിനം

ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധം പൂർവസ്ഥിതിയിലാക്കാൻ ബംഗ്ലാദേശ് ; പ്രധാനമന്ത്രി താരിഖ് റഹ്മാൻ അടുത്തയാഴ്ച ഇന്ത്യ സന്ദർശിക്കും

ഇന്തോനേഷ്യയിലെ ബന്ദാ ആഷെയിൽ നിന്ന് 150 കിലോമീറ്റർ അകലെയുള്ള ഗ്രേറ്റ് നിക്കോബാറിലെ ഗലാത്തിയ ബേയിൽ ഒരു ട്രാൻസ്ഷിപ്പ്‌മെന്റ് ബേ സ്ഥാപിക്കാനുള്ള നിർദ്ദേശത്തിന്റെ ഭാഗമായി ഉയർന്ന പവർ റഡാർ സ്ഥാപിക്കുന്നതിന് പുറമെയാണ് കാംബെൽ ബേയിലെ റൺവേ വിപുലീകരിക്കുന്നത്. മാലദ്വീപിൽ നിന്ന് വെറും 300 കിലോമീറ്റർ അകലെയാണ് മിനിക്കോയ് ദ്വീപുകൾ,

സൂയസ് കനാലിൽ നിന്നും ഗൾഫിൽ നിന്നുമുള്ള പ്രധാന കടൽ പാതയിലാണ് ആൻഡബാൻ നിക്കോബാർ ദ്വീപുകളും ലക്ഷദ്വീപ് ദ്വീപുകളും സ്ഥിതി ചെയ്യുന്നത്. ഈ നിർദ്ദേശങ്ങൾ ഉടൻ യാഥാർത്ഥ്യമായാൽ, മലാക്ക, സുന്ദ, ലോംബോക്ക് കടലിടുക്ക് വഴി ദക്ഷിണ ചൈനാ കടലിലേക്കുള്ള എല്ലാ പ്രവേശന റൂട്ടുകളിലും ഇന്ത്യയ്ക്ക് സ്വാധീനം ഉണ്ടാകും,

Tags: pm modi
Share10
Tweet
SendShare

Latest stories from this section

ഇന്ദിരാ ഭവനിൽ നടന്നത് ദേശീയഗീതത്തോടുള്ള അനാദരവ് ; വന്ദേമാതരത്തെ അപമാനിച്ച കോൺഗ്രസ് രാജ്യത്തെ ജനങ്ങളോട് മാപ്പ് പറയണമെന്ന് ബിജെപി

‘യുപി മോഡൽ’ സർക്കാർ ജീവനക്കാരിലെ അഴിമതിക്കാരെ പൂട്ടാൻ യോഗിയുടെ മാസ്റ്റർ സ്ട്രോക്ക്! 68,000 പേരുടെ ശമ്പളം തടഞ്ഞു

‘അനലോഗ്’ പാൽ ഉൽപ്പന്നങ്ങളുടെ നിർമ്മാണത്തിനും സംഭരണത്തിനും വിൽപ്പനയ്ക്കും സമ്പൂർണ്ണ നിരോധനം ; ഉത്തരവിറക്കി ഉത്തർപ്രദേശ് സർക്കാർ

ഈസ്റ്റ് ഇന്ത്യാ കമ്പനിയെ വിലയ്ക്ക് വാങ്ങി പ്രതികാരം ചെയ്ത ഇന്ത്യക്കാരൻ!ഈ സ്വാതന്ത്ര്യദിനത്തിൽ  നാം അറിഞ്ഞിരിക്കേണ്ട ചരിത്രം!

ഇന്തോനേഷ്യയിൽ അതിശക്ത ഭൂചലനം ; 38 മരണം ; നിരവധി നാശനഷ്ടങ്ങൾ

Discussion about this post

Latest News

ആദ്യമായി ഇന്ത്യൻ സ്വാതന്ത്ര്യദിനം ആഘോഷിച്ച് കമ്മ്യൂണിസ്റ്റ് ഭീകരതയിൽ നിന്നും മുക്തമായ ഗ്രാമങ്ങൾ ; ബസ്തറിൽ ആദ്യമായി ത്രിവർണ്ണ പതാക പാറിയ ചരിത്രദിനം

ആദ്യമായി ഇന്ത്യൻ സ്വാതന്ത്ര്യദിനം ആഘോഷിച്ച് കമ്മ്യൂണിസ്റ്റ് ഭീകരതയിൽ നിന്നും മുക്തമായ ഗ്രാമങ്ങൾ ; ബസ്തറിൽ ആദ്യമായി ത്രിവർണ്ണ പതാക പാറിയ ചരിത്രദിനം

ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധം പൂർവസ്ഥിതിയിലാക്കാൻ ബംഗ്ലാദേശ് ; പ്രധാനമന്ത്രി താരിഖ് റഹ്മാൻ അടുത്തയാഴ്ച ഇന്ത്യ സന്ദർശിക്കും

ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധം പൂർവസ്ഥിതിയിലാക്കാൻ ബംഗ്ലാദേശ് ; പ്രധാനമന്ത്രി താരിഖ് റഹ്മാൻ അടുത്തയാഴ്ച ഇന്ത്യ സന്ദർശിക്കും

ഇന്ദിരാ ഭവനിൽ നടന്നത് ദേശീയഗീതത്തോടുള്ള അനാദരവ് ; വന്ദേമാതരത്തെ അപമാനിച്ച കോൺഗ്രസ് രാജ്യത്തെ ജനങ്ങളോട് മാപ്പ് പറയണമെന്ന് ബിജെപി

ഇന്ദിരാ ഭവനിൽ നടന്നത് ദേശീയഗീതത്തോടുള്ള അനാദരവ് ; വന്ദേമാതരത്തെ അപമാനിച്ച കോൺഗ്രസ് രാജ്യത്തെ ജനങ്ങളോട് മാപ്പ് പറയണമെന്ന് ബിജെപി

‘യുപി മോഡൽ’ സർക്കാർ ജീവനക്കാരിലെ അഴിമതിക്കാരെ പൂട്ടാൻ യോഗിയുടെ മാസ്റ്റർ സ്ട്രോക്ക്! 68,000 പേരുടെ ശമ്പളം തടഞ്ഞു

‘അനലോഗ്’ പാൽ ഉൽപ്പന്നങ്ങളുടെ നിർമ്മാണത്തിനും സംഭരണത്തിനും വിൽപ്പനയ്ക്കും സമ്പൂർണ്ണ നിരോധനം ; ഉത്തരവിറക്കി ഉത്തർപ്രദേശ് സർക്കാർ

‘മറ്റൊരു മതവിശ്വാസത്തിൽ ആരാധന നടത്തി, സമുദായത്തിന്റെ മൂല്യങ്ങൾക്ക് നിരക്കാത്ത സംസ്കാരമില്ലാത്ത പ്രവർത്തനങ്ങൾ ; ഗണേഷ് കുമാറിനെതിരെ എൻഎസ്എസ്

‘മറ്റൊരു മതവിശ്വാസത്തിൽ ആരാധന നടത്തി, സമുദായത്തിന്റെ മൂല്യങ്ങൾക്ക് നിരക്കാത്ത സംസ്കാരമില്ലാത്ത പ്രവർത്തനങ്ങൾ ; ഗണേഷ് കുമാറിനെതിരെ എൻഎസ്എസ്

ഈസ്റ്റ് ഇന്ത്യാ കമ്പനിയെ വിലയ്ക്ക് വാങ്ങി പ്രതികാരം ചെയ്ത ഇന്ത്യക്കാരൻ!ഈ സ്വാതന്ത്ര്യദിനത്തിൽ  നാം അറിഞ്ഞിരിക്കേണ്ട ചരിത്രം!

ഈസ്റ്റ് ഇന്ത്യാ കമ്പനിയെ വിലയ്ക്ക് വാങ്ങി പ്രതികാരം ചെയ്ത ഇന്ത്യക്കാരൻ!ഈ സ്വാതന്ത്ര്യദിനത്തിൽ നാം അറിഞ്ഞിരിക്കേണ്ട ചരിത്രം!

ഇന്തോനേഷ്യയിൽ അതിശക്ത ഭൂചലനം ; 38 മരണം ; നിരവധി നാശനഷ്ടങ്ങൾ

ഇന്തോനേഷ്യയിൽ അതിശക്ത ഭൂചലനം ; 38 മരണം ; നിരവധി നാശനഷ്ടങ്ങൾ

രണ്ടാം ലോകമഹായുദ്ധത്തിൽ ബ്രിട്ടീഷ് പട്ടാളത്തെ തീറ്റിപ്പോറ്റിയ കമ്പനി;130 Years of Britannia Magic!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology