പെൺകുട്ടി പ്രണയം നിരസിച്ചാലുള്ള ഈഗോ സഹിക്കാനാവില്ല; ചർച്ചയായി സിദ്ദിഖിന്റെ വാക്കുകൾ
കൊച്ചി; നടനും താരസംഘടനയായ അമ്മയുടെ മുൻ ജനറൽ സെക്രട്ടറിയുമായിരുന്ന സിദ്ദിഖിനെതിരായ ലൈംഗികപീഡനക്കേസ് മലയാളസിനിമാലോകത്ത് വലിയ കേളിളക്കമാണ് ഉണ്ടാക്കിയിരിക്കുന്നത്. ഹൈക്കോടതി മുൻകൂർ ജാമ്യം നിഷേധിച്ചതോടെ താരം ഒളിവിൽപോയെന്നാണ് വിവരം.നടൻ ...