സാഗര്‍: മധ്യപ്രദേശില്‍ സ്ഫോടക വസ്തുക്കളുമായി മൂന്ന് പേര് പിടിയിലായി. 1000 കിലോഗ്രാം ഭാരമുള്ള സ്ഫോടക വസ്തുക്കള്‍ ഇവരില്‍ നിന്ന് പിടിച്ചെടുത്തു.
പിടിയിലാവരെ പോലീസ് ചോദ്യം ചെയ്തു വരികയാണ്. കൂടാതെ 132ഓളം ഡിറ്റോനേറ്ററുകളും മറ്റ് സ്ഫോടക വസ്തുക്കളും പോലീസ് പിടിച്ചെടുത്തു.
Discussion about this post