Sunday, October 18, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

അമേരിക്കയിലേക്ക് കടക്കാനായി ആൾമാറാട്ടം; 67കാരനായി വേഷം മാറി; യുവാവും ഭാര്യയും ഡൽഹി വിമാനത്താവളത്തിൽ പിടിയില്‍

by Brave India Desk
Jul 3, 2024, 10:33 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

ന്യൂഡല്‍ഹി: അമേരിക്കയിലേക്ക് കടക്കാനായി ആൾമാറാട്ടം നടത്തിയ യുവാവും ഭാര്യയും ഡൽഹി വിമാനത്താവളത്തിൽ പിടിയില്‍. 67കാരനായി വേഷം മാറിയായിരുന്നു ഇരുവരും വിമാനത്താവളത്തിൽ എത്തിയത്. ഗുരു സേവക് സിങ് എന്ന അഹമ്മദാബാദുകാരനും ഭാര്യ അർച്ചന കൗറും ആണ് പിടിയിലായത്. ഡൽഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തിലെത്തിയ ഇരുവരെയും സുരക്ഷാ ജീവനക്കാർ സംശയം തോന്നി പരിശോധിക്കുകയായിരുന്നു.

മെച്ചപ്പെട്ട ജീവിതവും ജോലിയും തേടാൻ അമേരിക്കയിലേക്ക് പോകാനായിരുന്നു ഇരുവരുടെയും ശ്രമം. യു.പിയിലെ ബിജ്നോറിൽ നിന്നുള്ള ജഗ്ഗിയെന്ന ഏജൻ്റ് വഴിയാണ് ഇവർ അമേരിക്കയിലേക്ക് പോകാൻ ശ്രമം നടത്തിയത്. ഇരുവർക്കുമായി ആകെ 60 ലക്ഷം രൂപയാണ് ഇയാൾ ആവശ്യപ്പെട്ടത്. അതിൽ 30 ലക്ഷം രൂപ ഇവര്‍ നല്‍കിയിരുന്നു. ബാക്കി 30 ലക്ഷം അമേരിക്കയിലെത്തിയ ശേഷം നൽകാമെന്നായിരുന്നു പറഞ്ഞിരുന്നത്. വയോധികരായ മറ്റ് രണ്ട് പേരുടെ പാസ്പോർട്ട് ഉപയോഗിച്ച് ആൾമാറാട്ടം നടത്തി അമേരിക്കയിലേക്ക് കടക്കാനായിരുന്നു ശ്രമം. ഇതിനായി ഗുരു സേവക് സിങിന് 67 കാരനായ രഷ്‌വീന്ദർ സിങ് സഹോതയുടെയും അർച്ചന കൗറിന് ഹർജീത് കൗർ എന്ന സ്ത്രീയുടെയും പാസ്പോർട്ടാണ് നൽകിയത്.

Stories you may like

ജന്തർ മന്തർ അക്രമ സംഭവങ്ങളെക്കുറിച്ച് അന്വേഷിക്കാൻ സുപ്രീം കോടതി സമിതി ; കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ സഹായത്തോടെ ഓൺലൈൻ പോർട്ടൽ

മണിപ്പൂരിൽ വീണ്ടും അക്രമവുമായി തീവ്രവാദ ഗ്രൂപ്പ് : ഒരാൾ കൊല്ലപ്പെട്ടു, നാല് പേർക്ക് ഗുരുതര പരിക്ക്

ജഗ്ഗിയുടെ നിർദ്ദേശപ്രകാരം ഇരുവരും ഒരാഴ്ചയായി മഹിപാൽപുറിൽ ഒരു ഹോട്ടലിൽ താമസിക്കുകയായിരുന്നു. ജഗ്ഗിയുടെ നിർദ്ദേശപ്രകാരം ഡെല്‍ഹിയിലെ ഒരു ബ്യൂട്ടിപാര്‍ലറില്‍ എത്തിയാണ് ഗുരു ഇരുവരും വേഷം മാറിയത്. ഇതിനായി 2000 രൂപയും ചെലവായി. ഗുരു സേവകും ഭാര്യയും പിടിയിലായതിന് പിന്നാലെ ഉത്തരാഖണ്ഡിലെ രുദ്രാപുരിലെ ഒളിയിടത്തിൽ നിന്ന് ജഗ്ഗിയും അറസ്റ്റിലായി.

ഇയാൾക്ക് യു.പിയിലെ ബിജ്നോറിൽ ട്രൂ ടോക്ക് ഇമേജിനേഷൻ എന്ന സ്ഥാപനമുണ്ട്. വിദേശത്തേക്കുള്ള യാത്രാ ടിക്കറ്റുകൾ ബുക്ക് ചെയ്യുന്ന ട്രാവൽ ഏജൻസിയാണിത്. വിദേശത്ത് പോകാൻ വഴി തേടിയെത്തുന്ന ആളുകളെ പറ്റിച്ച് പണം തട്ടലാണ് ജഗ്ഗിയുടെ രീതിയെന്ന് പോലീസ് പറയുന്നു.

Tags: delhi airport
Share1
Tweet
Send
Share

Latest stories from this section

ദുബായിൽ നിന്നെത്തിയ എമിറേറ്റ്സ് വിമാനത്തിൽ പക്ഷിയിടിച്ചു ; വിമാനത്തിന് കേടുപാട് ; ഡൽഹിയിൽ യാത്രാതടസ്സം

ദുബായിൽ നിന്നെത്തിയ എമിറേറ്റ്സ് വിമാനത്തിൽ പക്ഷിയിടിച്ചു ; വിമാനത്തിന് കേടുപാട് ; ഡൽഹിയിൽ യാത്രാതടസ്സം

‘ആ സാഹചര്യത്തിലും സഹ പൈലറ്റുമാരിൽ ഒരാൾ പ്രാർത്ഥിക്കാൻ പോയി’; ഞെട്ടിക്കുന്ന അനുഭവങ്ങൾ ആദ്യമായി നേരിട്ട് പങ്കുവെച്ച് ക്യാപ്റ്റൻ സ്മിത് മച്ചാർ

‘ആ സാഹചര്യത്തിലും സഹ പൈലറ്റുമാരിൽ ഒരാൾ പ്രാർത്ഥിക്കാൻ പോയി’; ഞെട്ടിക്കുന്ന അനുഭവങ്ങൾ ആദ്യമായി നേരിട്ട് പങ്കുവെച്ച് ക്യാപ്റ്റൻ സ്മിത് മച്ചാർ

പഞ്ചാബ് കത്തുമ്പോൾ പാരീസിൽ ബർത്ത്ഡേ ആഘോഷിച്ച് മുഖ്യമന്ത്രി! ഭഗവന്ത് മന്നിനെതിരെ രാജ്യവ്യാപക പ്രതിഷേധവുമായി ബിജെപി

പഞ്ചാബ് കത്തുമ്പോൾ പാരീസിൽ ബർത്ത്ഡേ ആഘോഷിച്ച് മുഖ്യമന്ത്രി! ഭഗവന്ത് മന്നിനെതിരെ രാജ്യവ്യാപക പ്രതിഷേധവുമായി ബിജെപി

അഭിജീത് ദിപ്കെയ്ക്ക് വീട്ടിലെത്തി നോട്ടീസ് നൽകി ഡൽഹി പോലീസ് ; ‘തിരംഗ മാർച്ച്’ ഉപേക്ഷിക്കണമെന്ന് ആവശ്യം

നവംബർ ഒന്നിന് കോൺഗ്രസ്സ് റാലി; രാംലീല മൈതാനത്ത് നടത്താൻ അനുമതി നൽകി ഡൽഹി പോലീസ്

Latest News

പാറ്റകൾക്ക് പണി കിട്ടി; അഞ്ഞൂറു പേരെ കൊണ്ട് ജന്ദർ മന്ദർ നിറയ്ക്കുന്ന പരിപാടി ഇനി നടക്കില്ല

ജന്തർ മന്തർ അക്രമ സംഭവങ്ങളെക്കുറിച്ച് അന്വേഷിക്കാൻ സുപ്രീം കോടതി സമിതി ; കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ സഹായത്തോടെ ഓൺലൈൻ പോർട്ടൽ

പോലീസ് കമാൻഡോകളുടെ യൂണിഫോം ധരിച്ച് കലാപകാരികൾ എത്താൻ സാധ്യത; മുന്നറിയിപ്പുമായി മണിപ്പൂർ പോലീസ്

മണിപ്പൂരിൽ വീണ്ടും അക്രമവുമായി തീവ്രവാദ ഗ്രൂപ്പ് : ഒരാൾ കൊല്ലപ്പെട്ടു, നാല് പേർക്ക് ഗുരുതര പരിക്ക്

കടന്നുവന്ന കനൽ വഴികൾ ഒരുപക്ഷെ മറ്റുള്ളവർക്ക് മറക്കാനാകുമായിരിക്കും, പക്ഷേ ഞാൻ മറക്കില്ല..; സീറ്റ് വിവാദത്തിനിടെ വൈകാരിക കുറിപ്പുമായി കെ. സുധാകരൻ

ആണുങ്ങളുടെ സർക്കാരാണെങ്കിൽ പിണറായിക്കെതിരേ നടപടി വേണം, ഇവിടെ അങ്ങനെ ഒന്നൂണ്ടെന്ന് തോന്നുന്നില്ല’; കെ. സുധാകരൻ

ബംഗാൾ ഉൾക്കടലിലും ആൻഡമാൻ കടലിലും ചക്രവാതച്ചുഴി ; ന്യൂനമർദ്ദത്തിന് സാധ്യത, തുലാവർഷവും ഉടൻ എത്തും

കലിതുള്ളി തുലാവർഷം! 5 ജില്ലകളിൽ അതിശക്ത മഴ, ഓറഞ്ച് അലർട്ട്; 9 ജില്ലകളിൽ യെല്ലോ ജാഗ്രത; ഈ ആഴ്ച രക്ഷയുണ്ടാകില്ല!

ദുബായിൽ നിന്നെത്തിയ എമിറേറ്റ്സ് വിമാനത്തിൽ പക്ഷിയിടിച്ചു ; വിമാനത്തിന് കേടുപാട് ; ഡൽഹിയിൽ യാത്രാതടസ്സം

ദുബായിൽ നിന്നെത്തിയ എമിറേറ്റ്സ് വിമാനത്തിൽ പക്ഷിയിടിച്ചു ; വിമാനത്തിന് കേടുപാട് ; ഡൽഹിയിൽ യാത്രാതടസ്സം

‘ആ സാഹചര്യത്തിലും സഹ പൈലറ്റുമാരിൽ ഒരാൾ പ്രാർത്ഥിക്കാൻ പോയി’; ഞെട്ടിക്കുന്ന അനുഭവങ്ങൾ ആദ്യമായി നേരിട്ട് പങ്കുവെച്ച് ക്യാപ്റ്റൻ സ്മിത് മച്ചാർ

‘ആ സാഹചര്യത്തിലും സഹ പൈലറ്റുമാരിൽ ഒരാൾ പ്രാർത്ഥിക്കാൻ പോയി’; ഞെട്ടിക്കുന്ന അനുഭവങ്ങൾ ആദ്യമായി നേരിട്ട് പങ്കുവെച്ച് ക്യാപ്റ്റൻ സ്മിത് മച്ചാർ

തൊട്ടാൽ വെന്തുരുകുന്ന ആസിഡ് തടാകങ്ങൾ! ഭൂമിയിലെ ഏറ്റവും അപകടകരമായ വിസ്മയം

തൊട്ടാൽ വെന്തുരുകുന്ന ആസിഡ് തടാകങ്ങൾ! ഭൂമിയിലെ ഏറ്റവും അപകടകരമായ വിസ്മയം

ഭൂമിയിലൊരു അന്യഗ്രഹം! ചോര കിനിയുന്ന മരങ്ങളുടെ വിചിത്ര ദ്വീപ് | Socotra Island

ഭൂമിയിലൊരു അന്യഗ്രഹം! ചോര കിനിയുന്ന മരങ്ങളുടെ വിചിത്ര ദ്വീപ് | Socotra Island

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies