Sunday, October 18, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

1981ൽ ഇന്ത്യൻ എയർലൈൻസ് വിമാനം റാഞ്ചിയ ഗജീന്ദർ സിംഗ് മരിച്ചു; അന്ത്യം പാകിസ്താനിൽ വെച്ച്

ചൗക്ക് മേത്തയിലെ പോലീസ് വെടിവെപ്പിൽ 16 സിഖുകാർ കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ചും, ജർണൈൽ സിംഗ് ഭിന്ദ്രൻവാല ഉൾപ്പെടെയുള്ള നിരവധി ഖാലിസ്ഥാനി ഭീകരരുടെ മോചനം ആവശ്യപ്പെട്ടുമായിരുന്നു വിമാനം റാഞ്ചൽ

by Brave India Desk
Jul 5, 2024, 11:12 pm IST
in India, International
Share on Facebook
Tweet
WhatsApp
Telegram

ലാഹോർ: 1981ൽ ഇന്ത്യൻ എയർലൈൻസ് വിമാനം റാഞ്ചി പാകിസ്താനിൽ ഇറക്കിയ ഖാലിസ്ഥാൻ ഭീകരൻ ഗജീന്ദർ സിംഗ് മരണമടഞ്ഞു. എഴുപത്തിനാലാം വയസ്സിൽ ഹൃദയാഘാതത്തെ തുടർന്ന് പാകിസ്താനിലെ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. തീവ്രവാദ സംഘടനയായ ദൾ ഖൽസയുടെ സഹസ്ഥാപകനായ ഗജീന്ദറിനെ 2002ൽ കൊടുംഭീകരനായി പ്രഖ്യാപിച്ചിരുന്നു.

1981 സെപ്റ്റംബർ 29ന് ഡൽഹിയിലെ പാലം വിമാനത്താവളത്തിൽ നിന്നും 111 യാത്രക്കാരും ആറ് ജീവനക്കാരുമായി ശ്രീനഗറിലേക്ക് പുറപ്പെട്ട ഇന്ത്യൻ എയർലൈൻസ് ഐസി- 423 വിമാനം ഗജീന്ദർ സിംഗ് ഉൾപ്പെടെ ആറ് പേർ ചേർന്ന് റാഞ്ചി പാകിസ്താനിലെ ലാഹോറിൽ ഇറക്കുകയായിരുന്നു. ചൗക്ക് മേത്തയിലെ പോലീസ് വെടിവെപ്പിൽ 16 സിഖുകാർ കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ചും, ജർണൈൽ സിംഗ് ഭിന്ദ്രൻവാല ഉൾപ്പെടെയുള്ള നിരവധി ഖാലിസ്ഥാനി ഭീകരരുടെ മോചനം ആവശ്യപ്പെട്ടുമായിരുന്നു വിമാനം റാഞ്ചൽ.

Stories you may like

സൗദിയിൽ ഹൂതി ആക്രമണ ഭീഷണി ശക്തം; ടെറസിലോ ബാൽക്കണിയിലോ നിൽക്കരുത്, ഇന്ത്യക്കാർക്ക് കടുത്ത നിർദേശവുമായി റിയാദ് എംബസി

പാകിസ്ഥാനിൽ സൈന്യത്തിന് മുന്നിൽ വാലാട്ടി സർക്കാരോ? ഷെഹ്ബാസ് ഷെരീഫിനെയും ആർമി ചീഫിനെയും കാറ്റിൽപ്പറത്തി പ്രതിപക്ഷ നേതാവ് ഫസൽ ഉർ റഹ്മാൻ

തൊട്ടടുത്ത ദിവസം, സെപ്റ്റംബർ 30ന് തന്നെ വിമാന റാഞ്ചികളെ പാകിസ്താൻ അറസ്റ്റ് ചെയ്തിരുന്നുവെങ്കിലും, അവരെ ഇന്ത്യക്ക് കൈമാറിയിരുന്നില്ല. 1994ൽ ഗജീന്ദർ ഉൾപ്പെടയുള്ള പ്രതികളെല്ലാവരും പാകിസ്താനിൽ ജയിൽ മോചിതരായി. തേജീന്ദർ പാൽ സിംഗ്, സത്നം സിംഗ് പൗന്ത സാഹിബ്, ദൽബീർ സിംഗ്, കരൺ സിംഗ് എന്നിവരായിരുന്നു ഗൂഢാലോചന കേസിൽ ഗജീന്ദറുടെ കൂട്ടുപ്രതികൾ.

തേജീന്ദറും സത്നവും 1997ൽ ഇന്ത്യയിൽ മടങ്ങിയെത്തി. എന്നാൽ ദൽബീറും കരണും 1999ൽ സ്വിറ്റ്സർലൻഡിൽ രാഷ്ട്രീയ അഭയം തേടി. 96ൽ ഗജീന്ദർ ജർമനിയിലേക്ക് പോയെങ്കിലും ഇന്ത്യയുടെ എതിർപ്പിനെ തുടർന്ന് അവിടെ തുടരാൻ സാധിച്ചില്ല. തുടർന്ന് ഇയാൾ പാകിസ്താനിലേക്ക് മടങ്ങി.

2019 ജനുവരിയിൽ ഗജീന്ദറുടെ ഭാര്യ മഞ്ജീത് കൗർ ജർമ്മനിയിൽ മരണമടഞ്ഞു. ഗജീന്ദർ പാകിസ്താനിൽ കഴിയുന്നു എന്ന ഇന്ത്യയുടെ ആരോപണം പാക് സർക്കാർ പല തവണ നിഷേധിച്ചിരുന്നു. എന്നാൽ 2022 സെപ്റ്റംബറിൽ പാക് പഞ്ചാബിലെ പഞ്ചാ സാഹിബ് ഗുരുദ്വാരക്ക് മുന്നിൽ നിൽക്കുന്ന ഗജീന്ദറുടെ ചിത്രം സാമൂഹിക മാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. തുടർന്ന് ഇയാളുടെ സാമൂഹിക മാദ്ധ്യമ അക്കൗണ്ടുകൾ ഇന്ത്യയിൽ ബ്ലോക്ക് ചെയ്തിരുന്നു.

Tags: Gajinder SinghIndian Airlines Flight HijackDal KhalsadeathlahoreKhalistan
Share12
Tweet
Send
Share

Latest stories from this section

കൊടും ചൂട്; മക്കയിൽ മരിച്ച് വീണത്  550 ഹജ്ജ് തീർത്ഥാടകർ; വഴിയരികിൽ കിടക്കുന്ന മൃതദേഹങ്ങളുടെ ചിത്രങ്ങൾ പുറത്ത്

മക്കയിലെ മസ്ജിദിൽ അനാചാരം; രണ്ട് ബംഗ്ലാദേശികളെ മുൻകൂട്ടി അറിയിക്കാതെ വധശിക്ഷയ്ക്ക് വിധേയാക്കി സൗദി, നയതന്ത്ര അമർഷവുമായി ധാക്ക

 ഇന്ത്യയ്ക്ക് നേരെ വീണ്ടും ആണവ ഭീഷണി! ഒരുതുണ്ട് ഭൂമി പോലും വിട്ടുകൊടുക്കില്ല, ശക്തമായി തിരിച്ചടിക്കുമെന്ന് പാക് ജനറൽ സയ്യിദ് ആമിർ റസ

 ഇന്ത്യയ്ക്ക് നേരെ വീണ്ടും ആണവ ഭീഷണി! ഒരുതുണ്ട് ഭൂമി പോലും വിട്ടുകൊടുക്കില്ല, ശക്തമായി തിരിച്ചടിക്കുമെന്ന് പാക് ജനറൽ സയ്യിദ് ആമിർ റസ

ബഹിരാകാശത്തും പോരാട്ടം! യുക്രെയ്നെ സഹായിക്കുന്ന യുഎസ് ഉപഗ്രഹത്തെ തൊട്ടടുത്തുചെന്ന് ‘വിരട്ടി’ റഷ്യൻ സാറ്റലൈറ്റ്

ബഹിരാകാശത്തും പോരാട്ടം! യുക്രെയ്നെ സഹായിക്കുന്ന യുഎസ് ഉപഗ്രഹത്തെ തൊട്ടടുത്തുചെന്ന് ‘വിരട്ടി’ റഷ്യൻ സാറ്റലൈറ്റ്

ബ്രിട്ടീഷ് എൻഎച്ച്എസിനേക്കാൾ എത്രയോ ഭേദം ഇന്ത്യയുടെ ആരോഗ്യ രംഗം! ലക്നൗവിൽ ചികിത്സ തേടിയെത്തിയ ബ്രിട്ടീഷ് ദമ്പതികളുടെ വാക്കുകൾ വൈറൽ

ബ്രിട്ടീഷ് എൻഎച്ച്എസിനേക്കാൾ എത്രയോ ഭേദം ഇന്ത്യയുടെ ആരോഗ്യ രംഗം! ലക്നൗവിൽ ചികിത്സ തേടിയെത്തിയ ബ്രിട്ടീഷ് ദമ്പതികളുടെ വാക്കുകൾ വൈറൽ

Latest News

വിമർശകരുടെ വായടപ്പിക്കുന്ന സഞ്ജു മാജിക്; കിവീസ് പരമ്പരയിലെ ടീം സെലക്ഷനെക്കുറിച്ച് അഭിഷേക് നായർ

വിമർശകരുടെ വായടപ്പിക്കുന്ന സഞ്ജു മാജിക്; കിവീസ് പരമ്പരയിലെ ടീം സെലക്ഷനെക്കുറിച്ച് അഭിഷേക് നായർ

നാട് ഒന്നടങ്കം ഭ്രാന്തനാക്കാൻ ശ്രമിച്ചപ്പോൾ വീണുപോയ ബാലൻ മാഷ്; ഇന്നും നമ്മെ വേട്ടയാടുന്ന ‘തനിയാവർത്തനം

നാട് ഒന്നടങ്കം ഭ്രാന്തനാക്കാൻ ശ്രമിച്ചപ്പോൾ വീണുപോയ ബാലൻ മാഷ്; ഇന്നും നമ്മെ വേട്ടയാടുന്ന ‘തനിയാവർത്തനം

സൗദിയിൽ ഹൂതി ആക്രമണ ഭീഷണി ശക്തം; ടെറസിലോ ബാൽക്കണിയിലോ നിൽക്കരുത്, ഇന്ത്യക്കാർക്ക് കടുത്ത നിർദേശവുമായി റിയാദ് എംബസി

സൗദിയിൽ ഹൂതി ആക്രമണ ഭീഷണി ശക്തം; ടെറസിലോ ബാൽക്കണിയിലോ നിൽക്കരുത്, ഇന്ത്യക്കാർക്ക് കടുത്ത നിർദേശവുമായി റിയാദ് എംബസി

പാകിസ്ഥാനിൽ സൈന്യത്തിന് മുന്നിൽ വാലാട്ടി സർക്കാരോ? ഷെഹ്ബാസ് ഷെരീഫിനെയും ആർമി ചീഫിനെയും കാറ്റിൽപ്പറത്തി പ്രതിപക്ഷ നേതാവ് ഫസൽ ഉർ റഹ്മാൻ

പാകിസ്ഥാനിൽ സൈന്യത്തിന് മുന്നിൽ വാലാട്ടി സർക്കാരോ? ഷെഹ്ബാസ് ഷെരീഫിനെയും ആർമി ചീഫിനെയും കാറ്റിൽപ്പറത്തി പ്രതിപക്ഷ നേതാവ് ഫസൽ ഉർ റഹ്മാൻ

സിഎസ്കെയിലേക്കല്ല, ഹാർദിക് രാജസ്ഥാനിലേക്ക് പോകാൻ സാധ്യത; തുറന്നുപറഞ്ഞ് ആർ. അശ്വിൻ

സിഎസ്കെയിലേക്കല്ല, ഹാർദിക് രാജസ്ഥാനിലേക്ക് പോകാൻ സാധ്യത; തുറന്നുപറഞ്ഞ് ആർ. അശ്വിൻ

കൊടും ചൂട്; മക്കയിൽ മരിച്ച് വീണത്  550 ഹജ്ജ് തീർത്ഥാടകർ; വഴിയരികിൽ കിടക്കുന്ന മൃതദേഹങ്ങളുടെ ചിത്രങ്ങൾ പുറത്ത്

മക്കയിലെ മസ്ജിദിൽ അനാചാരം; രണ്ട് ബംഗ്ലാദേശികളെ മുൻകൂട്ടി അറിയിക്കാതെ വധശിക്ഷയ്ക്ക് വിധേയാക്കി സൗദി, നയതന്ത്ര അമർഷവുമായി ധാക്ക

 ഇന്ത്യയ്ക്ക് നേരെ വീണ്ടും ആണവ ഭീഷണി! ഒരുതുണ്ട് ഭൂമി പോലും വിട്ടുകൊടുക്കില്ല, ശക്തമായി തിരിച്ചടിക്കുമെന്ന് പാക് ജനറൽ സയ്യിദ് ആമിർ റസ

 ഇന്ത്യയ്ക്ക് നേരെ വീണ്ടും ആണവ ഭീഷണി! ഒരുതുണ്ട് ഭൂമി പോലും വിട്ടുകൊടുക്കില്ല, ശക്തമായി തിരിച്ചടിക്കുമെന്ന് പാക് ജനറൽ സയ്യിദ് ആമിർ റസ

സ്പിന്നിനെതിരെ വീണ്ടും പതറി ശുഭ്മാൻ ഗിൽ; ആഭ്യന്തര ക്രിക്കറ്റിലെ മോശം പ്രകടനത്തിന് സമൂഹമാധ്യമങ്ങളിൽ വിമർശനം

സ്പിന്നിനെതിരെ വീണ്ടും പതറി ശുഭ്മാൻ ഗിൽ; ആഭ്യന്തര ക്രിക്കറ്റിലെ മോശം പ്രകടനത്തിന് സമൂഹമാധ്യമങ്ങളിൽ വിമർശനം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies