Sunday, May 3, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

ദ്വിദിന സന്ദർശനത്തിനായി ഉപരാഷ്ട്രപതി ഇന്ന് കേരളത്തിൽ

by Brave India Desk
Jul 6, 2024, 06:35 am IST
in Kerala
Share on FacebookTweetWhatsAppTelegram

ന്യൂഡൽഹി:രണ്ടു ദിവസത്തെ സന്ദശനത്തിനായി ഉപരാഷ്ട്രപതി ഡോ. ജഗ്ദീപ് ധൻകർ ഇന്ന് കേരളത്തിലെത്തും. തിരുവനന്തപുരം ഇന്ത്യൻ ഇൻസ്റ്റ്യൂട്ട് ഓഫ് സ്‌പേസ് സയൻസ് ആന്റ് ടെക്‌നോളജിയിലെ 12-ാമത് ബിരുദ ദാനച്ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കാനാണ് അദ്ദേഹം ഇന്നെത്തുന്നത്. ഭാര്യ സുധേഷ് ധൻകറും ഒപ്പം ഉണ്ടാകും.

രാവിലെ 10:55 ന് വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തുന്ന ഉപരാഷ്ട്രപതി സംസ്ഥാന സർക്കാറിന്റെ ഔദ്യോഗിക സ്വീകരണത്തിന് ശേഷം വലിയമലയിലെ ഇന്ത്യൻ ഇൻസ്റ്റ്യൂട്ട് ഓഫ് സ്‌പേസ് സയൻസ് ആന്റ് ടെക്‌നോളജിയിൽ രാവിലെ 11:30 ന് നടക്കുന്ന ബിരുദദാന ചടങ്ങിൽ പങ്കെടുക്കാനായി പോകും.

Stories you may like

79.70 ശതമാനം പോളിംഗ്; കേരളം ആര് ഭരിക്കുമെന്ന് വോട്ടെണ്ണൽ അറിയാൻ മണിക്കൂറുകൾ മാത്രം! പെരുമാറ്റചട്ടം ലംഘിച്ചാൽ കർശന നടപടി

സിപിഎം ക്വട്ടേഷൻ തലവൻ അർജുൻ ആയങ്കി പിടിയിൽ; കല്യാണ റിസോർട്ടിൽ വെച്ച് പൊക്കി പോലീസ്, ഒപ്പം ഗുണ്ടാനേതാവ് മരട് അനീഷിന്റെ കൂട്ടാളികളും!

മൂന്നു മണിയോടെ ഹെലികോപ്റ്ററിൽ കൊല്ലത്തേക്ക് യാത്ര തിരിക്കുന്ന അദ്ദേഹം വൈകുന്നേരം അഷ്ടമുടി കായലിൽ ബോട്ട് ക്രൂയിസ് നടത്തുകയും തുടർന്ന് കൊല്ലത്ത് ഉപരാഷ്ട്രപതി രാത്രി തങ്ങും. ശേഷം ഞായറാഴ്ച രാവിലെ 9:15ന് കൊല്ലത്തു നിന്നും ഹെലികോപ്റ്ററിൽ തിരുവനന്തപുരത്ത് മടങ്ങിയെത്തുന്ന അദ്ദേഹം രാവിലെ 9:45 ഓടെ തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും ഡൽഹിയിലേക്ക് മടങ്ങും.

Tags:
Share5TweetSendShare

Latest stories from this section

അടങ്ങാതെ പോര്; സർക്കാരിനെതിരെ സംസാരിച്ചതിന് എൻ. പ്രശാന്തിനെതിരെ വീണ്ടും നടപടി; ചീഫ് സെക്രട്ടറി നോട്ടീസ് നൽകി

അടങ്ങാതെ പോര്; സർക്കാരിനെതിരെ സംസാരിച്ചതിന് എൻ. പ്രശാന്തിനെതിരെ വീണ്ടും നടപടി; ചീഫ് സെക്രട്ടറി നോട്ടീസ് നൽകി

മുഖ്യമന്ത്രി സൂര്യനെപ്പോലെ ഉയരത്തിൽ; അടുത്തു ചെന്നാൽ കരിഞ്ഞു പോകും; കറപുരളാത്ത കൈകളുടെ ഉടമയാണ് പിണറായി വിജയനെന്ന് എം.വി ഗോവിന്ദൻ

69 സീറ്റുവരെ കിട്ടുമെന്ന് എക്‌സിറ്റ് പോൾ ഫലം പറയുന്നു’രണ്ട് സീറ്റല്ലേ കുറവുള്ളൂ, അത് ഒപ്പിക്കാം’; എംവി ഗോവിന്ദൻ! പരാജയഭീതിയിൽ സിപിഎം?

ഗാന്ധിയും നെഹ്രുവും യുകെയിൽ പോയല്ലേ പഠിച്ചത്? മന്ത്രിമാരുടെ വിദേശചികിത്സാ വിവാദത്തിൽ ക്യാപ്‌സ്യൂളുമായി എംഎ ബേബി

ട്രംപും നെതന്യാഹുവും ഹിറ്റ്‌ലറുടെ പിൻഗാമികൾ? ലോകനേതാക്കൾക്കെതിരെ എം.എ ബേബി

വീഴ്ചയിൽ നിന്ന് ഉയർന്നവന്റെ ശക്തി ലോകമറിയട്ടെ”; പ്രധാനമന്ത്രിയെ വിസ്മയിപ്പിച്ച പ്രജിത്തിന്റെ 23 മിനിറ്റുകൾ; ആവേശമായി മെയ് 2-ന്റെ ഓർമ്മക്കുറിപ്പ്

വീഴ്ചയിൽ നിന്ന് ഉയർന്നവന്റെ ശക്തി ലോകമറിയട്ടെ”; പ്രധാനമന്ത്രിയെ വിസ്മയിപ്പിച്ച പ്രജിത്തിന്റെ 23 മിനിറ്റുകൾ; ആവേശമായി മെയ് 2-ന്റെ ഓർമ്മക്കുറിപ്പ്

Discussion about this post

Latest News

സഞ്ജുവിന്റെ സെഞ്ച്വറികളേക്കാൾ എനിക്ക് അത്ഭുതം തോന്നിയത് ആ ബൗളിംഗിലാണ്”; സിഎസ്കെയുടെ വിജയരഹസ്യം വെളിപ്പെടുത്തി മുൻ താരം

സഞ്ജുവിന്റെ സെഞ്ച്വറികളേക്കാൾ എനിക്ക് അത്ഭുതം തോന്നിയത് ആ ബൗളിംഗിലാണ്”; സിഎസ്കെയുടെ വിജയരഹസ്യം വെളിപ്പെടുത്തി മുൻ താരം

തകർന്ന് പാകിസ്താൻ; പശ്ചിമേഷ്യൻ യുദ്ധത്തിൽ എണ്ണവിലയും പണപ്പെരുപ്പവും കുതിക്കുന്നു, രൂപയുടെ മൂല്യം പാതാളത്തിലേക്ക്!

തകർന്ന് പാകിസ്താൻ; പശ്ചിമേഷ്യൻ യുദ്ധത്തിൽ എണ്ണവിലയും പണപ്പെരുപ്പവും കുതിക്കുന്നു, രൂപയുടെ മൂല്യം പാതാളത്തിലേക്ക്!

കളി ബോറടിച്ചാൽ സ്പോൺസർമാരെ കിട്ടില്ല, കാണികൾക്ക് എന്റർടെയ്ൻമെന്റ് വേണം; ഐപിഎൽ വെറും വാണിജ്യ ഉൽപ്പന്നമെന്ന് മുത്തയ്യ മുരളീധരൻ

കളി ബോറടിച്ചാൽ സ്പോൺസർമാരെ കിട്ടില്ല, കാണികൾക്ക് എന്റർടെയ്ൻമെന്റ് വേണം; ഐപിഎൽ വെറും വാണിജ്യ ഉൽപ്പന്നമെന്ന് മുത്തയ്യ മുരളീധരൻ

79.70 ശതമാനം പോളിംഗ്; കേരളം ആര് ഭരിക്കുമെന്ന് വോട്ടെണ്ണൽ അറിയാൻ മണിക്കൂറുകൾ മാത്രം! പെരുമാറ്റചട്ടം ലംഘിച്ചാൽ കർശന നടപടി

79.70 ശതമാനം പോളിംഗ്; കേരളം ആര് ഭരിക്കുമെന്ന് വോട്ടെണ്ണൽ അറിയാൻ മണിക്കൂറുകൾ മാത്രം! പെരുമാറ്റചട്ടം ലംഘിച്ചാൽ കർശന നടപടി

പഠിക്കേണ്ട പ്രായത്തിൽ ഐപിഎൽ കളിക്കുന്നത് ബാലവേല; രാജസ്ഥാൻ റോയൽസിനെതിരെ പരാതിയുമായി ആക്ടിവിസ്റ്റ്; വൈഭവ് സൂര്യവംശി വിവാദത്തിൽ

പഠിക്കേണ്ട പ്രായത്തിൽ ഐപിഎൽ കളിക്കുന്നത് ബാലവേല; രാജസ്ഥാൻ റോയൽസിനെതിരെ പരാതിയുമായി ആക്ടിവിസ്റ്റ്; വൈഭവ് സൂര്യവംശി വിവാദത്തിൽ

ധോണിയെപ്പോലെ മറ്റാരുമില്ല; എം.എസ്.ഡിയുടെ കീപ്പിങ് മികവിനെ വാനോളം പുകഴ്ത്തി ആർ. അശ്വിൻ; ഒപ്പം കരിയറിലെ ആ ‘ചെറിയ സങ്കടവും’

ധോണിയെപ്പോലെ മറ്റാരുമില്ല; എം.എസ്.ഡിയുടെ കീപ്പിങ് മികവിനെ വാനോളം പുകഴ്ത്തി ആർ. അശ്വിൻ; ഒപ്പം കരിയറിലെ ആ ‘ചെറിയ സങ്കടവും’

സിപിഎം ക്വട്ടേഷൻ തലവൻ അർജുൻ ആയങ്കി പിടിയിൽ; കല്യാണ റിസോർട്ടിൽ വെച്ച് പൊക്കി പോലീസ്, ഒപ്പം ഗുണ്ടാനേതാവ് മരട് അനീഷിന്റെ കൂട്ടാളികളും!

സിപിഎം ക്വട്ടേഷൻ തലവൻ അർജുൻ ആയങ്കി പിടിയിൽ; കല്യാണ റിസോർട്ടിൽ വെച്ച് പൊക്കി പോലീസ്, ഒപ്പം ഗുണ്ടാനേതാവ് മരട് അനീഷിന്റെ കൂട്ടാളികളും!

19-12 ൽ നിന്ന് 21-20 ലേക്ക്; മുംബൈയുടെ അപ്രമാദിത്യം തകർത്ത് മഞ്ഞപ്പടയുടെ മാസ്സ് തിരിച്ചുവരവ്; ചരിത്രം കുറിച്ച് സിഎസ്‌കെ

19-12 ൽ നിന്ന് 21-20 ലേക്ക്; മുംബൈയുടെ അപ്രമാദിത്യം തകർത്ത് മഞ്ഞപ്പടയുടെ മാസ്സ് തിരിച്ചുവരവ്; ചരിത്രം കുറിച്ച് സിഎസ്‌കെ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies