Tuesday, August 18, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

നടപടി കടുപ്പിച്ച് സുപ്രീംകോടതി ; 14 ഉത്പന്നങ്ങളുടെ വിൽപ്പന നിർത്തിവെച്ച് പതഞ്ജലി; 5,606 സ്റ്റോറുകൾക്ക് നിർദേശം

by Brave India Desk
Jul 9, 2024, 07:03 pm IST
in India
Share on Facebook
Tweet
WhatsAppTelegram

ന്യൂഡൽഹി :ഉത്പന്നങ്ങൾ സ്റ്റോറുകളിൽ നിന്നും പിൻവലിക്കാൻ 5,606 ഫ്രാഞ്ചൈസികൾക്ക് നിർദേശം നൽകി പതഞ്ജലി . 14 ഉത്പന്നങ്ങളുടെയും വിൽപ്പന നിർത്തിവെച്ചതായി പതഞ്ജലി സുപ്രീം കോടതിയെ അറിയിച്ചു. ഇവയുടെ പരസ്യം പിൻവലിക്കാൻ മാദ്ധ്യമങ്ങളോട് ആവശ്യപ്പെട്ടതായും പതഞ്ജലി കോടതിയെ അറിയിച്ചു.

പരസ്യങ്ങൾ നീക്കം ചെയ്യാൻ ആവശ്യപ്പെട്ട് നിർദേശം പാലിച്ചോ ഇല്ലയോ എന്ന് വ്യക്തമാക്കി രണ്ട് ആഴ്ചയ്ക്കകം സത്യവാങ്മൂലം സമർപ്പിക്കാൻ കോടതി നിർദേശിച്ചിരുന്നു. ഇതേ തുടർന്നാണ് പതഞ്ജലി ഇക്കാര്യം കോടതിയെ അറിയിച്ചത്.

Stories you may like

‘ആളില്ലാത്ത വീട്ടിൽ വാതിലിൽ തട്ടി, ചോദിച്ചത് ഭക്ഷണം!’; കശ്മീരിൽ സംശയാസ്പദമായ സാഹചര്യത്തിൽ 2 പേർ; 3 ജില്ലകളിൽ വൻ തിരച്ചിൽ!

‘താലിബാനുമായി അടുക്കാൻ ഇന്ത്യ!’; അഫ്ഗാൻ ഭരണകൂടത്തിന്റെ വിക്ടറി ഡേ ആഘോഷത്തിൽ പങ്കെ‌ടുത്ത് ഇന്ത്യൻ ഉദ്യോഗസ്ഥർ!

കോവിഡ് വാക്‌സിനേഷൻ ഡ്രൈവിനും ആധുനിക വൈദ്യശാസ്ത്രത്തിനുമെതിരേ പതഞ്ജലി അപകീർത്തികരമായ പ്രചാരണം നടത്തിയെന്ന് ആരോപിച്ച് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ സമർപ്പിച്ച ഹർജി പരിഗണിക്കുന്നതിനിടെയാണ് കോടതി ഇടപെടൽ.

Tags: Stopped sale of 14 suspended productsPatanjali tells Supreme Court
Share1
Tweet
SendShare

Latest stories from this section

‘ദേശീയപതാക ഉയർത്തി ഭീകരന്റെ മാതാപിതാക്കൾ!’; ഷോപ്പിയാനിൽ നിന്ന് ഹൃദയം തൊടുന്ന സ്വാതന്ത്ര്യദിന ചിത്രം; സോഷ്യൽ മീഡിയയിൽ വൈറൽ!

3000 രൂപയ്ക്ക് അക്കൗണ്ട് വാടകയ്ക്ക് നൽകി’; തട്ടിയെടുത്തത് 25 കോടി രൂപ; പട്നയിൽ ഡിജിറ്റൽ തട്ടിപ്പ് സംഘത്തിലെ 3 പേർ അറസ്റ്റിൽ!

നരേന്ദ്ര മോദിക്കും ആർഎസ്എസിനും പിന്തുണ’; സർക്കാരിനെതിരായ വ്യാജ പ്രചാരണങ്ങളിൽ പ്രതിഷേധിച്ച്  രാജിവച്ച് പോലീസ് ഉദ്യോഗസ്ഥൻ

മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് അനുവദിക്കില്ല; കേരളത്തിനെതിരെ കടുത്ത നിലപാടുമായി വിജയ് സർക്കാർ; ടിവികെയുടെ നയപ്രഖ്യാപനത്തിൽ നിർണായക പ്രഖ്യാപനം

നിയമസഭയിൽ കരുണാനിധിയുടെ പേര് ബഹുമാനസൂചകമില്ലാതെ പരാമർശിച്ചു; പ്രതിപക്ഷത്തോട് മാപ്പ് ചോദിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്

Discussion about this post

Latest News

ഓപ്പറേഷൻ ബിഹാലി; ജമ്മുകശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ; ഭീകരനെ വധിച്ച് സൈന്യം

‘ആളില്ലാത്ത വീട്ടിൽ വാതിലിൽ തട്ടി, ചോദിച്ചത് ഭക്ഷണം!’; കശ്മീരിൽ സംശയാസ്പദമായ സാഹചര്യത്തിൽ 2 പേർ; 3 ജില്ലകളിൽ വൻ തിരച്ചിൽ!

‘താലിബാനുമായി അടുക്കാൻ ഇന്ത്യ!’; അഫ്ഗാൻ ഭരണകൂടത്തിന്റെ വിക്ടറി ഡേ ആഘോഷത്തിൽ പങ്കെ‌ടുത്ത് ഇന്ത്യൻ ഉദ്യോഗസ്ഥർ!

‘താലിബാനുമായി അടുക്കാൻ ഇന്ത്യ!’; അഫ്ഗാൻ ഭരണകൂടത്തിന്റെ വിക്ടറി ഡേ ആഘോഷത്തിൽ പങ്കെ‌ടുത്ത് ഇന്ത്യൻ ഉദ്യോഗസ്ഥർ!

‘ദേശീയപതാക ഉയർത്തി ഭീകരന്റെ മാതാപിതാക്കൾ!’; ഷോപ്പിയാനിൽ നിന്ന് ഹൃദയം തൊടുന്ന സ്വാതന്ത്ര്യദിന ചിത്രം; സോഷ്യൽ മീഡിയയിൽ വൈറൽ!

‘ദേശീയപതാക ഉയർത്തി ഭീകരന്റെ മാതാപിതാക്കൾ!’; ഷോപ്പിയാനിൽ നിന്ന് ഹൃദയം തൊടുന്ന സ്വാതന്ത്ര്യദിന ചിത്രം; സോഷ്യൽ മീഡിയയിൽ വൈറൽ!

3000 രൂപയ്ക്ക് അക്കൗണ്ട് വാടകയ്ക്ക് നൽകി’; തട്ടിയെടുത്തത് 25 കോടി രൂപ; പട്നയിൽ ഡിജിറ്റൽ തട്ടിപ്പ് സംഘത്തിലെ 3 പേർ അറസ്റ്റിൽ!

3000 രൂപയ്ക്ക് അക്കൗണ്ട് വാടകയ്ക്ക് നൽകി’; തട്ടിയെടുത്തത് 25 കോടി രൂപ; പട്നയിൽ ഡിജിറ്റൽ തട്ടിപ്പ് സംഘത്തിലെ 3 പേർ അറസ്റ്റിൽ!

മക്കളെ പിടിച്ചിറക്കാം; ട്രൈബ്യൂണലുകൾക്ക് അധികാരമുണ്ടെന്ന് സുപ്രീം കോടതി; വയോജന സംരക്ഷണത്തിൽ നിർണായക വിധി!

മക്കളെ പിടിച്ചിറക്കാം; ട്രൈബ്യൂണലുകൾക്ക് അധികാരമുണ്ടെന്ന് സുപ്രീം കോടതി; വയോജന സംരക്ഷണത്തിൽ നിർണായക വിധി!

നരേന്ദ്ര മോദിക്കും ആർഎസ്എസിനും പിന്തുണ’; സർക്കാരിനെതിരായ വ്യാജ പ്രചാരണങ്ങളിൽ പ്രതിഷേധിച്ച്  രാജിവച്ച് പോലീസ് ഉദ്യോഗസ്ഥൻ

നരേന്ദ്ര മോദിക്കും ആർഎസ്എസിനും പിന്തുണ’; സർക്കാരിനെതിരായ വ്യാജ പ്രചാരണങ്ങളിൽ പ്രതിഷേധിച്ച്  രാജിവച്ച് പോലീസ് ഉദ്യോഗസ്ഥൻ

ഒരു ലക്ഷം സൈനികർ, ഗറില്ല പോരാട്ടത്തിൽ ക്രൂര പരിശീലനം; പാകിസ്ഥാന്റെ ഉറക്കം കെടുത്തി ബലൂചിസ്ഥാൻ ആർമി

എന്നെ ഇല്ലാതാക്കാൻ നോക്കിയാൽ 1000 മിസൈലുകൾ ഇറാനിലേക്ക് പായും, ഇറാന് ഭീഷണിയുമായി ട്രംപ്; തിരിച്ചടിച്ച് എതിരാളികൾ

സഖ്യരാജ്യത്തിന് നേരെയും ട്രംപിന്റെ ബോംബ് ഭീഷണി! ഇറാൻ വെള്ളക്കൊടി ഉയർത്തണം; വഴങ്ങിയില്ലെങ്കിൽ ഒമാനെയും തകർക്കുമെന്ന് മുന്നറിയിപ്പ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology