Wednesday, October 14, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
International

നിങ്ങൾ എന്നെ ഉപേക്ഷിക്കരുത് ; എനിക്ക് യാതൊരു കുഴപ്പമില്ല , ഞാൻ ഉറപ്പ് നൽകുന്നു ; തിരഞ്ഞെടുപ്പ് പ്രചാരണത്തിലേക്ക് ജോ ബൈഡൻ

by Brave India Desk
Jul 13, 2024, 11:59 am IST
in International
Share on Facebook
Tweet
WhatsApp
Telegram

വാഷിംഗ്ടൺ :നിരവധി വിവാദങ്ങൾക്ക് ശേഷം തിരഞ്ഞെടുപ്പ് പ്രചാരണത്തിലേക്ക് മടങ്ങിയെത്തി യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. തന്റെ ആരോഗ്യനിലയിൽ ഒരു പ്രശ്‌നവും ഇല്ലെന്നും ഭാവിയിൽ കാര്യപ്രാപ്തിയോടെ എല്ലാ തീരുമാനങ്ങളും സ്വീകരിക്കുമെന്ന് വോട്ടർമാർക്ക് ഉറപ്പ് നൽകി ജോ ബൈഡൻ. മിഷിഗണിൽ ഒരു പൊതുപരിപാടിക്കിടെയാണ് ബൈഡന്റെ പരാമർശം

‘നമുക്ക് ജോലികൾ തീർക്കേണ്ടതുണ്ട് , ഞാൻ ഉറപ്പ് നൽകുന്നു. എനിക്ക് യാതൊരു വിധ കുഴപ്പവുമില്ല, നിങ്ങൾ എന്നെ ഉപേക്ഷിക്കരുത് ‘ എന്ന് ജോ ബൈഡൻ പറഞ്ഞു.

Stories you may like

16-കാരിക്ക് നേരെ റോബോട്ടിനെ ഉപയോഗിച്ച് ലൈംഗികാതിക്രമം, രണ്ട് യുവാക്കൾ പിടിയിൽ!

‘നീ ഒരു ഭീകരനാണ്, ആയിരക്കണക്കിന് ആളുകളെ കൊന്നുതള്ളി!; എന്തിനാണ് ഇങ്ങോട്ട് വന്നത്?’; ന്യൂയോർക്ക് എയർപോർട്ടിൽ യൂനുസിനെ വളഞ്ഞ് പ്രവാസി ബംഗ്ലാദേശികൾ

പ്രസിഡന്റ് സ്ഥാനത്തേക്ക് വീണ്ടും മത്സരിക്കുന്നതിൽ പാർട്ടിയിൽ എതിർപ്പുകൾ നേരിടുന്നതിനടെയാണ് ബൈഡന്റെ പ്രഖ്യാപനം. റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ഡോണൾഡ് ട്രംപുമായി നടന്ന സംവാദത്തിൽ വാക്കുകൾ ഇടറുകയും ക്യത്യമായി മറുപടി പറയാൻ കഴിയാതെ വന്നതോടെയാണ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന കാര്യത്തിൽ പാർട്ടിക്കുള്ളിൽ നിന്ന് അതൃപ്തി രേഖപ്പെടുത്തിയത്. ബൈഡന്റെ പ്രായാധിക്യം ചർച്ചയായതോടെ ഡെമോക്രാറ്റുകൾക്കിടയിൽ ആശങ്കയായി മാറി.

കൂടാതെ നാറ്റോ ഉച്ചകോടിയിലും താൻ തന്നെ മത്സരിക്കുമെന്നും പ്രസിഡന്റ് ആകുമെന്നും ബൈഡൻ പ്രഖ്യാപിച്ചിരുന്നു. ഉച്ചകോടിക്ക് ശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ വൈസ് പ്രസിഡന്റ് കമല ഹാരിസിനെ വൈസ് പ്രസിഡന്റ് ട്രംപ് എന്നാണ് പരാമർശിച്ചത്. യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമർ സെലെൻസ്‌കിയെ റഷ്യൻ പ്രസിഡന്റ് പുടിൻ എന്നും ബൈഡൻ വിശേഷിപ്പിച്ചു. ഇതോടെ, നവംബറിൽ നടക്കുന്ന യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽനിന്നു ബൈഡൻ പിന്മാറണമെന്ന ആവശ്യവുമായി കൂടുതൽ ഡെമോക്രാറ്റിക് നേതാക്കൾ രംഗത്തെത്തുകയായിരുന്നു.

Tags: joe biden
Share
Tweet
Send
Share

Latest stories from this section

സൗദി വിളിച്ചാൽ ഞങ്ങൾ ഇറങ്ങും’; പശ്ചിമേഷ്യൻ യുദ്ധത്തിലേക്ക് പാകിസ്താനും? ഹൂതികളുടെ മിസൈലാക്രമണത്തിൽ വിറച്ച് ഷെഹബാസ്..

‘സഹായങ്ങൾ തന്നിട്ടും തങ്ങളെ തന്നെ ഉപദ്രവിക്കുന്നു;ഭീകരാക്രമണങ്ങൾ തടഞ്ഞില്ലെങ്കിൽ ഭാവിയിൽ താലിബാന്റെ ഭരണം തന്നെ തകരുമെന്ന് പാകിസ്ഥാൻ

ക്വറ്റയ്ക്ക് സമീപം പാകിസ്താൻ സൈനിക പരിശീലന വിമാനം തകർന്നു വീണു ; രണ്ട് പൈലറ്റുമാർ കൊല്ലപ്പെട്ടു

ക്വറ്റയ്ക്ക് സമീപം പാകിസ്താൻ സൈനിക പരിശീലന വിമാനം തകർന്നു വീണു ; രണ്ട് പൈലറ്റുമാർ കൊല്ലപ്പെട്ടു

‘യൂണിഫോം അഴിച്ച് വെച്ച് രാഷ്ട്രീയത്തിലേക്ക് വാ, ജനവിധി നേരിട്’; പാക് സൈനിക മേധാവി അസിം മുനീറിന് രാഷ്ട്രീയ നേതാവിന്റെ പരസ്യ വെല്ലുവിളി

ഖൈബർ പക്തൂൺഖ്വയിലെ അടിയന്തരാവസ്ഥയ്ക്ക് പിന്നിൽ പട്ടാള മേധാവി അസിം മുനീർ; സൈന്യത്തിനെതിരെ സായുധ പ്രതിരോധത്തിന് ആഹ്വാനം ചെയ്ത് ടിടിപി

റിയാദ് വിമാനത്താവളത്തിൽ വീണ്ടും ഹൂതി ആക്രമണം; ടെർമിനലിൽ തീപിടുത്തം, പ്രവർത്തനം പൂർണ്ണമായി നിർത്തിവെച്ചു

റിയാദ് വിമാനത്താവളത്തിൽ വീണ്ടും ഹൂതി ആക്രമണം; ടെർമിനലിൽ തീപിടുത്തം, പ്രവർത്തനം പൂർണ്ണമായി നിർത്തിവെച്ചു

Latest News

പാകിസ്ഥാൻ താരങ്ങൾക്കൊപ്പമുള്ള ടൂർണമെന്റ്; വ്യാജ പ്രചാരണത്തിനെതിരെ നിയമപോരാട്ടത്തിനൊരുങ്ങി ധവാൻ

പാകിസ്ഥാൻ താരങ്ങൾക്കൊപ്പമുള്ള ടൂർണമെന്റ്; വ്യാജ പ്രചാരണത്തിനെതിരെ നിയമപോരാട്ടത്തിനൊരുങ്ങി ധവാൻ

‘ഒരു ദിവസം പോലും ജയിലിൽ കിടന്നില്ല, പോക്സോ കേസ് പ്രതിക്ക് അറസ്റ്റില്ലാതെ ജാമ്യം!’;  പോലീസിനെതിരെ  രോഷം

‘ഒരു ദിവസം പോലും ജയിലിൽ കിടന്നില്ല, പോക്സോ കേസ് പ്രതിക്ക് അറസ്റ്റില്ലാതെ ജാമ്യം!’;  പോലീസിനെതിരെ  രോഷം

16-കാരിക്ക് നേരെ റോബോട്ടിനെ ഉപയോഗിച്ച് ലൈംഗികാതിക്രമം, രണ്ട് യുവാക്കൾ പിടിയിൽ!

16-കാരിക്ക് നേരെ റോബോട്ടിനെ ഉപയോഗിച്ച് ലൈംഗികാതിക്രമം, രണ്ട് യുവാക്കൾ പിടിയിൽ!

ഗുജറാത്തിലെ തോൽവിക്കും കാരണം ‘SIR’ ആണോ രാഹുൽ? ചോദ്യവുമായി സുരേഷ് ഗോപി

ഗുജറാത്തിലെ തോൽവിക്കും കാരണം ‘SIR’ ആണോ രാഹുൽ? ചോദ്യവുമായി സുരേഷ് ഗോപി

രോഹിതിനൊപ്പം സൂര്യയും ബുംറയും തിലകും; മുംബൈയുടെ പുതിയ നായകൻ ആര്? വെളിപ്പെടുത്തലുമായി ആകാശ് ചോപ്ര

രോഹിതിനൊപ്പം സൂര്യയും ബുംറയും തിലകും; മുംബൈയുടെ പുതിയ നായകൻ ആര്? വെളിപ്പെടുത്തലുമായി ആകാശ് ചോപ്ര

ഇന്ത്യൻ ബൗളിങ് നിര ‘പല്ലില്ലാത്ത സിംഹങ്ങളോ”? വിമർശനങ്ങൾ തള്ളി ഭരത് അരുൺ

ഇന്ത്യൻ ബൗളിങ് നിര ‘പല്ലില്ലാത്ത സിംഹങ്ങളോ”? വിമർശനങ്ങൾ തള്ളി ഭരത് അരുൺ

ജയിൽ ചാടി നേരെ പോലീസ് സ്റ്റേഷനിൽ; ആധാർ കാർഡ് തിരികെ ചോദിച്ചെത്തിയ മോഷണക്കേസ് പ്രതി പോലീസ് കണ്ണുവെട്ടിച്ച് വീണ്ടും മുങ്ങി

കൊച്ചിയിലെ ജൂതപ്പള്ളിക്ക് മുന്നിൽ തീയിട്ട സംഭവം; ദുരൂഹ ചാറ്റുകളും ദൃശ്യങ്ങളും കണ്ടെത്തി, തീവ്രവാദ ബന്ധം സംശയിച്ച് എൻഐഎയും ഐബിയും

ഗൾഫ് മേഖലയെ വിറപ്പിച്ച് വീണ്ടും ഹൂതി ആക്രമണം; സൗദി അരാംകോയുടെ ആസ്ഥാനത്ത് വൻ സ്ഫോടനവും തീപിടിത്തവും, ജീവനക്കാരെ അടിയന്തരമായി ഒഴിപ്പിച്ചു

ഗൾഫ് മേഖലയെ വിറപ്പിച്ച് വീണ്ടും ഹൂതി ആക്രമണം; സൗദി അരാംകോയുടെ ആസ്ഥാനത്ത് വൻ സ്ഫോടനവും തീപിടിത്തവും, ജീവനക്കാരെ അടിയന്തരമായി ഒഴിപ്പിച്ചു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies