Tuesday, March 3, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ബാങ്കിംഗ് തട്ടിപ്പുകാർ ജാഗ്രതൈ! തട്ടിപ്പുകളുടെയും തട്ടിപ്പുകാരുടെയും സമഗ്ര പട്ടികയുമായി റിസർവ് ബാങ്ക് ; രാജ്യത്തെ എല്ലാ ബാങ്കുകൾക്കും നിർദ്ദേശങ്ങൾ

by Brave India Desk
Jul 17, 2024, 08:26 pm IST
in News, India
Share on FacebookTweetWhatsAppTelegram

ന്യൂഡൽഹി : ബാങ്കിംഗ് തട്ടിപ്പുകൾ തടയുന്നതിനായി രാജ്യത്തെ എല്ലാ ബാങ്കുകൾക്കും പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ നൽകി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. നേരത്തെ ബാങ്കുകള്‍ക്ക് അയച്ചിരുന്ന 36 സര്‍ക്കുലറുകള്‍ പരിഷ്കരിച്ചാണ് പുതിയ നിര്‍ദേശങ്ങൾ ആർബിഐ തയാറാക്കിയിരിക്കുന്നത്.

തട്ടിപ്പുകള്‍ ആയി കണക്കാക്കപ്പെടുന്ന ഇടപാടുകളുടെ സമഗ്രമായ പട്ടികയും റിസര്‍വ് ബാങ്ക് തയാറാക്കിയിട്ടുണ്ട്. വാണിജ്യ ബാങ്കുകള്‍, റീജിയണല്‍ റൂറല്‍ ബാങ്കുകള്‍, അര്‍ബന്‍ സഹകരണ ബാങ്കുകള്‍, സംസ്ഥാന സഹകരണ ബാങ്കുകള്‍, കേന്ദ്ര സഹകരണ ബാങ്കുകള്‍, ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവയ്ക്കെല്ലാം റിസർവ് ബാങ്കിന്റെ പുതിയ നിര്‍ദേശങ്ങൾ ബാധകമായിരിക്കും.

Stories you may like

ഇറാൻ – ഇസ്രായേൽ യുദ്ധം: പൗരന്മാരെ ഒഴിപ്പിക്കാനാവില്ലെന്ന് അമേരിക്ക, സ്വന്തം നിലയ്ക്ക് രക്ഷപ്പെടാൻ നിർദ്ദേശം!

‘അയാള്‍ക്കും ആത്മാഭിമാനമുണ്ട്’; കാമുകന് ജനിച്ച കുട്ടിക്ക് സ്വന്തം പേര് നല്‍കിയ ഭർത്താവിൻ്റെ മാന്യത, വിധി പുറപ്പെടുവിച്ച് ഹൈക്കോടതി!

ആർബിഐ നിർദ്ദേശങ്ങൾ അനുസരിച്ച് ബാങ്കിംഗ് തട്ടിപ്പുകളായി കണക്കാക്കപ്പെടുന്ന കാര്യങ്ങൾ ഇവയാണ്.

1. ഫണ്ടുകളുടെ ദുരുപയോഗവും ക്രിമിനൽ വിശ്വാസ ലംഘനവും
2. വ്യാജ സ്വർണം പോലുള്ളവയിലൂടെയുള്ള പണം തട്ടൽ
3. അക്കൌണ്ടുകളിലെ തിരിമറി , വ്യാജ അക്കൗണ്ടുകൾ വഴിയുള്ള ഇടപാട്
4. ഏതെങ്കിലും വ്യക്തിയെ കബളിപ്പിക്കുക എന്ന ഉദ്ദേശത്തോടെ വസ്‌തുതകൾ മറച്ചുവെച്ച് ആൾമാറാട്ടം നടത്തിയുള്ള വഞ്ചന
5. ഏതെങ്കിലും തെറ്റായ രേഖകൾ/ഇലക്‌ട്രോണിക് രേഖകൾ ഉണ്ടാക്കി വഞ്ചന നടത്തുക
6. തട്ടിപ്പ് നടത്തുക എന്ന ഉദ്ദേശത്തോടെ ഇലക്ട്രോണിക് റെക്കോർഡ്, മറ്റ് രേഖകള്‍ എന്നിവയിൽ മനഃപൂർവം കൃത്രിമം നടത്തൽ, നശിപ്പിക്കൽ, മാറ്റം വരുത്തൽ, വികലമാക്കൽ എന്നിവ
7. തട്ടിപ്പിന് വേണ്ടിയുള്ള വായ്പാ സൗകര്യങ്ങൾ
8. വിദേശനാണ്യത്തിലടക്കമുള്ള തട്ടിപ്പ് ഇടപാടുകൾ
9. തട്ടിപ്പിന്റെ ഭാഗമായുള്ള ഇലക്ട്രോണിക് ബാങ്കിംഗ് / ഡിജിറ്റൽ പേയ്‌മെന്റ് സംബന്ധമായ ഇടപാടുകൾ.

Tags: rbibanking fraud
Share10TweetSendShare

Latest stories from this section

ബ്രിട്ടീഷ് പൈതൃകം വിട്ട് ‘സേവാ തീർത്ഥിലേക്ക്; പ്രധാനമന്ത്രിയുടെ ഓഫീസ് ഇന്ന് കർത്തവ്യ പഥിലെ പുതിയ അഡ്രസ്സിലേക്ക് മാറുന്നു

യൂട്യൂബിൽ 3 കോടി, ഇൻസ്റ്റാഗ്രാമിൽ 10 കോടി; ആഗോള ഡിജിറ്റൽ ഭൂപടത്തിൽ ‘മോദി യുഗം

റഷ്യൻ യുദ്ധവിമാനങ്ങൾ വാങ്ങാനുള്ള പണമില്ല, ഇനി ആശ്രയം ചൈന ; പണത്തിന് പകരം എണ്ണ കൊടുത്ത് ചൈനീസ് ജെ-10സി യുദ്ധവിമാനങ്ങൾ വാങ്ങാനൊരുങ്ങി ഇറാൻ

ചൈനീസ് കളിപ്പാട്ടം വീണ്ടും ചീറ്റി; പാകിസ്താന് പിന്നാലെ ഇറാനിലും തകർന്ന് വീണ് ചൈനയുടെ വ്യോമപ്രതിരോധ സംവിധാനം!

ഇന്ത്യയുടെ കരുത്തിൽ സുരക്ഷിതമായ മടക്കം; യുദ്ധത്തിനിടയിൽ കുടുങ്ങിയ നടി ഇഷ ഗുപ്ത നാട്ടിലെത്തി; കേന്ദ്ര സർക്കാരിന്റെ വേഗതയേറിയ നീക്കങ്ങൾക്ക് പ്രശംസ

ഇന്ത്യയുടെ കരുത്തിൽ സുരക്ഷിതമായ മടക്കം; യുദ്ധത്തിനിടയിൽ കുടുങ്ങിയ നടി ഇഷ ഗുപ്ത നാട്ടിലെത്തി; കേന്ദ്ര സർക്കാരിന്റെ വേഗതയേറിയ നീക്കങ്ങൾക്ക് പ്രശംസ

പണിയൊന്നുമില്ല; മാസം സമ്പാദിക്കുന്നത് കോടികൾ; വെളിപ്പെടുത്തലുമായി ആമസോൺ ഉദ്യോഗസ്ഥൻ

യുദ്ധം സൈബര്‍ ലോകത്തേക്കും; യുഎഇയിലെ ആമസോൺ ഡാറ്റാ സെന്ററുകൾക്ക് നേരെ ഡ്രോൺ ആക്രമണം, ഇന്റർനെറ്റ് സേവനങ്ങൾ അവതാളത്തിൽ!

Discussion about this post

Latest News

ഇറാൻ ചർച്ചയ്ക്ക് വന്നോ? ട്രംപിന്റെ വാദം പച്ചക്കള്ളമെന്ന് ലറിജാനി; ഗൾഫ് മേഖലയിൽ യുദ്ധം കത്തുന്നു

ഇറാൻ – ഇസ്രായേൽ യുദ്ധം: പൗരന്മാരെ ഒഴിപ്പിക്കാനാവില്ലെന്ന് അമേരിക്ക, സ്വന്തം നിലയ്ക്ക് രക്ഷപ്പെടാൻ നിർദ്ദേശം!

പ്രസവാവധി ഔദാര്യമല്ല, സ്ത്രീയുടെ അവകാശമാണ്”; ഡോക്ടറുടെ പഠനം മുടക്കിയ മെഡിക്കൽ ബോർഡിന് ഹൈക്കോടതിയുടെ വിമർശനം

‘അയാള്‍ക്കും ആത്മാഭിമാനമുണ്ട്’; കാമുകന് ജനിച്ച കുട്ടിക്ക് സ്വന്തം പേര് നല്‍കിയ ഭർത്താവിൻ്റെ മാന്യത, വിധി പുറപ്പെടുവിച്ച് ഹൈക്കോടതി!

ബ്രിട്ടീഷ് പൈതൃകം വിട്ട് ‘സേവാ തീർത്ഥിലേക്ക്; പ്രധാനമന്ത്രിയുടെ ഓഫീസ് ഇന്ന് കർത്തവ്യ പഥിലെ പുതിയ അഡ്രസ്സിലേക്ക് മാറുന്നു

യൂട്യൂബിൽ 3 കോടി, ഇൻസ്റ്റാഗ്രാമിൽ 10 കോടി; ആഗോള ഡിജിറ്റൽ ഭൂപടത്തിൽ ‘മോദി യുഗം

റഷ്യൻ യുദ്ധവിമാനങ്ങൾ വാങ്ങാനുള്ള പണമില്ല, ഇനി ആശ്രയം ചൈന ; പണത്തിന് പകരം എണ്ണ കൊടുത്ത് ചൈനീസ് ജെ-10സി യുദ്ധവിമാനങ്ങൾ വാങ്ങാനൊരുങ്ങി ഇറാൻ

ചൈനീസ് കളിപ്പാട്ടം വീണ്ടും ചീറ്റി; പാകിസ്താന് പിന്നാലെ ഇറാനിലും തകർന്ന് വീണ് ചൈനയുടെ വ്യോമപ്രതിരോധ സംവിധാനം!

ഇന്ത്യയുടെ കരുത്തിൽ സുരക്ഷിതമായ മടക്കം; യുദ്ധത്തിനിടയിൽ കുടുങ്ങിയ നടി ഇഷ ഗുപ്ത നാട്ടിലെത്തി; കേന്ദ്ര സർക്കാരിന്റെ വേഗതയേറിയ നീക്കങ്ങൾക്ക് പ്രശംസ

ഇന്ത്യയുടെ കരുത്തിൽ സുരക്ഷിതമായ മടക്കം; യുദ്ധത്തിനിടയിൽ കുടുങ്ങിയ നടി ഇഷ ഗുപ്ത നാട്ടിലെത്തി; കേന്ദ്ര സർക്കാരിന്റെ വേഗതയേറിയ നീക്കങ്ങൾക്ക് പ്രശംസ

ബാറ്റ് റിങ്കുവിന്റെ കയ്യിൽ, സഞ്ജു ക്രീസിലേക്ക്; വിൻഡീസിനെ അടിച്ചു പഞ്ഞിക്കിട്ട ആവേശത്തിൽ പറ്റിയ അമളി; ഈഡൻ ഗാർഡൻസിലെ ചിരിവിരുന്ന്; വീഡിയോ കാണാം

ബാറ്റ് റിങ്കുവിന്റെ കയ്യിൽ, സഞ്ജു ക്രീസിലേക്ക്; വിൻഡീസിനെ അടിച്ചു പഞ്ഞിക്കിട്ട ആവേശത്തിൽ പറ്റിയ അമളി; ഈഡൻ ഗാർഡൻസിലെ ചിരിവിരുന്ന്; വീഡിയോ കാണാം

പണിയൊന്നുമില്ല; മാസം സമ്പാദിക്കുന്നത് കോടികൾ; വെളിപ്പെടുത്തലുമായി ആമസോൺ ഉദ്യോഗസ്ഥൻ

യുദ്ധം സൈബര്‍ ലോകത്തേക്കും; യുഎഇയിലെ ആമസോൺ ഡാറ്റാ സെന്ററുകൾക്ക് നേരെ ഡ്രോൺ ആക്രമണം, ഇന്റർനെറ്റ് സേവനങ്ങൾ അവതാളത്തിൽ!

ലോകത്തിന് ഭീഷണിയായി ഇറാന്റെ ‘ക്രൂരത’; ഹോർമുസ് കടലിടുക്ക് അടച്ചു, എണ്ണ കപ്പലുകൾ കത്തിക്കുമെന്ന് ഭീഷണി!

ലോകത്തിന് ഭീഷണിയായി ഇറാന്റെ ‘ക്രൂരത’; ഹോർമുസ് കടലിടുക്ക് അടച്ചു, എണ്ണ കപ്പലുകൾ കത്തിക്കുമെന്ന് ഭീഷണി!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies